പനി ബാധിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു

മാനന്തവാടി:നിക്കാഹ് കഴിഞ്ഞ അന്ന് തന്നെ പനിബാധിച്ച് ആശുപത്രിയിൽ പ്രവേശിച്ച നവവധു ഒടുവിൽ മരണത്തിന് കീഴടങ്ങി. അഞ്ചുകുന്ന് കാവുങ്ങത്തൊടിക ഷഹാന ഫാത്തിമ (21) യാണ് മരിച്ചത്.കഴിഞ്ഞ പതിനൊന്നാം തീയതിയാണ്…

പാചക തൊഴിലാളികൾക്ക് പരിശീലനം നൽകി

സുൽത്താൻ ബത്തേരി: ബത്തേരി ഉപജില്ലായിലെ പാചക തൊഴിലാളികളുടെ പരിശീലന പരിപാടികൾക്ക് അസംപ്ഷൻ എ യു പി സ്കൂളിൽ ബത്തേരി ഉപജില്ലാ എച്ച് എം ഫോറം സെക്രട്ടറി സ്റ്റാൻലി…

വീട് തകർന്നുവീണ് അഞ്ചുപേർ ചികിത്സയിൽ.

സുൽത്താൻ ബത്തേരി : നെന്മേനിയിൽ വീട് തകർന്നുവീണ് അഞ്ചുപേർ ചികിത്സയിൽ. നെന്മേനി പഞ്ചായത്തിലെ റഹ്മത്ത് നഗർ മനക്കത്തൊടി ആബിദയുടെ വീടാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ തകർന്നുവീണത്.…

ഫോൺപേയിൽ ഇനി ‘കടം’ ലഭിക്കും

പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ ഫോൺപേ UP|യിൽ ക്രെഡിറ്റ് ലൈൻ സൗകര്യം അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് ഈ സൗകര്യം ഉപയോഗിച്ച് മർച്ചന്റ് പേയ്മെന്റുകൾ നടത്താൻ സാധിക്കും. അടുത്തിടെ പ്രീ-അപ്രൂവ്ഡ്…

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടമുണ്ട്. ഇന്നലെ 160  രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് 280  രൂപയുടെ വർധനവാണ് ഉണ്ടായത്.…

ഹേമ കമ്മിറ്റി റിപ്പോർട്ട്: വെളിപ്പെടുത്തലുകളുമായി കൂടുതൽ നടിമാർ രംഗത്ത്

തിരുവനന്തപുരം :ചലച്ചിത്ര മേഖലയിൽ നടിമാർ നേരിടുന്ന ദുരനുഭവങ്ങൾ തുറന്നുകാട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വെളിപ്പെടുത്തലുകളുമായി കൂടുതൽ നടിമാർ രംഗത്ത്. കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍…

കണ്ണൂരിൽ നിപ?: രണ്ടു പേർ നിരീക്ഷണത്തിൽ

രോഗ ലക്ഷണങ്ങളോടെ രണ്ടുപേരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മട്ടന്നൂര്‍ സ്വദേശികളായ അച്ഛനും മകനുമാണ് നിപയുടേതെന്ന് സംശയിക്കുന്ന ലക്ഷണങ്ങളുള്ളത്. ഇരുവരുടെയും സ്രവങ്ങള്‍ കോഴിക്കോട്ടേക്ക് പരിശോധനയ്ക്കും അയക്കും. നിലവില്‍…

പുനരധിവാസത്തിൽ ഒതുങ്ങില്ല തൊഴിൽ ഉറപ്പാക്കും

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ടവർക്ക് പുനരധിവാസം മാത്രമല്ല സമയോചിതമായി തൊഴിലും ഉറപ്പാക്കുമെന്ന് റവന്യൂവകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. ക്യാമ്പുകളിൽ നിന്നും താൽക്കാലിക വാസസ്ഥലങ്ങളിലേക്ക് മാറ്റപ്പെടുന്നവർ ഒറ്റപ്പെടുന്നുവെന്ന…

മീനങ്ങാടി ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തെ മികച്ച കൃഷിഭവനുള്ള പുരസ്കാരം ഏറ്റുവാങ്ങി.

മീനങ്ങാടി: സംസ്ഥാനത്തെ മികച്ച കൃഷിഭവനായി തെരഞ്ഞെടുത്ത മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവനുള്ള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് കെ ഇ വിനയൻ വൈസ് പ്രസിഡൻ്റ്…

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടതടക്കമുള്ള സാഹചര്യമാണ് കേരളത്തിൽ വീണ്ടും…

error: Content is protected !!