ഉരുൾപൊട്ടൽ ദുരന്തം :കുട്ടികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു മന്ത്രി കെ രാജൻ

മുണ്ടക്കൈ – ചൂരൽമല പ്രകൃതി ദുരന്തം അതിജീവിച്ച കുട്ടികൾക്കുള്ള സൈക്കിളുകൾ റവന്യൂ വകുപ്പ് മന്ത്രി കെ രാജന് കൈമാറി. കാലടി സ്വദേശികളായ എഡ്മണ്ടൻ്റ് ബ്രദേഴ്സ് ഭാരവാഹികളാണ് സൈക്കിൾ…

ഷമീം പാറക്കണ്ടി തരിയോട് പഞ്ചായത്ത് പ്രസിഡൻ്റ്

തരിയോട് പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിംലീഗിലെ ഷമീം പാറക്കണ്ടിയെ തിരഞ്ഞെടുത്തു. മുന്നണി ധാരണയെ തുടർന്ന് കോൺഗ്രസ് അംഗം ഷിബു സ്ഥാനം ഒഴിഞ്ഞിരുന്നു. ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഷമീം പ്രസിഡൻറ്…

ദുരന്ത ബാധിതരോട് ബാങ്കുകള്‍ അനുകമ്പ കാട്ടണം’; സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ഇഎംഐ പിടിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് ഉരുൾ പൊട്ടൽ ദുരന്ത ബാധിതരോട് ബാങ്കുകള്‍ അനുകമ്പ കാട്ടണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ഇഎംഐ പിടിക്കരുതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകൾക്ക് നിര്‍ദ്ദേശം…

മുണ്ടക്കൈ പുനരധിവാസം മേപ്പാടി ഗ്രാമപഞ്ചായത്തിന് വയനാട് ജില്ലാ പഞ്ചായത്ത് 5 കോടി രൂപ നൽക്കും

കൽപ്പറ്റ: മുണ്ടക്കൈ ദുരിത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മേപ്പാടി ഗ്രാമ പഞ്ചായത്ത് തയ്യാറിക്കുന്ന വിവിധ പദ്ധതികൾക്ക് വയനാട് ജില്ലാ പഞ്ചായത്ത് 5 കോടി രൂപയുടെ സഹായം അനുവദിക്കാൻ…

ഡ്രൈവേഴ്സ് സഹകരണ സംഘം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിനായി വയനാട് ജില്ലാ ഡ്രൈവേഴ്സ‌് സഹകരണ സംഘം ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.…

ചികിത്സാ വിവരങ്ങള്‍ രോഗിയ്ക്ക് നേരിട്ട് കാണാം; സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ സംവിധാനം വരുന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പിഒഎസ് മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള…

പനി, ജലദോഷം എന്നിവയ്ക്ക് ഉൾപ്പെടെയുള്ള 156 ഫിക്സഡ് ഡോസ് മരുന്നുകള്‍ നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍(എഫ്ഡിസി) മരുന്നുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. ഇത്തരത്തിലുള്ള…

പത്ത് ലിറ്റർ ചാരായവും 25 ലിറ്റർ വാഷും പിടികൂടി ഒരാൾ അറസ്റ്റിൽ

മാനന്തവാടി: മാനന്തവാടി എക്സൈസ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെ ക്ടർ(ഗ്രേഡ്) സുനിൽ. കെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധ നയിൽ വീട്ടിൽ സൂക്ഷിച്ച നിലയിൽ പത്ത് ലിറ്റർ ചാരായവും, 25…

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ഒരു കുട്ടി കൂടി രോഗമുക്തി നേടി

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരു കുട്ടിക്ക് കൂടി രോഗമുക്തി. ജൂലൈ 18നാണ് രോഗ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…

ബത്തേരിയിൽ 900 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ

ബത്തേരി: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ബത്തേരിയിൽ നടത്തിയ പരിശോധനയിൽ 900 ഗ്രാം കഞ്ചാവുമായി നീലഗിരി ഗൂഢല്ലൂർ ചേരമ്പാടി ഇറക്കൽ സിദ്ദീഖ് മരക്കാർ (48) ആണ് പിടിയിലായത്.…

error: Content is protected !!