മുംബൈ-തിരുവനന്തപുരം എയർഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി
തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം എയർഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. ഇതിനെ തുടർന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തി.യാത്രികർ എല്ലാം സുരക്ഷിതരാണ് ബോംബ് സ്ക്വാഡ് പരിശോധന…
കഴക്കൂട്ടത്തു നിന്നും കാണാതായ 13 കാരിയെ കണ്ടെത്തി; വിശാഖപട്ടണത്തുനിന്നാണ് കുട്ടിയെ കിട്ടിയത്.
വിശാഖപട്ടണം: അസം സ്വദേശിനി തസ്മിദ് തംസത്തിനെ കണ്ടെത്തി. വിശാഖപട്ടണത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 37 മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിൽ താംബരം എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. മലയാളം…
ക്യാൻസർ രോഗ നിർണ്ണയ സ്ക്രീനിംഗ് ക്യാമ്പ് നടത്തി
ബത്തേരി: സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള തിരുനെല്ലി ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 30 വയസിന് മുകളിലുള്ള ആളുകൾക്കായി ക്യാൻസർ നിർണ്ണയ സ്ക്രീനിംഗ്…
പനമരത്ത് വാഹനാപകടം : സ്കൂട്ടർ യാത്രികരായ രണ്ട് പേർക്ക് പരിക്ക്
പനമരം : പനമരം ആര്യന്നൂർനടയിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. അഞ്ചുക്കുന്ന് കളത്തിങ്കര കോളനിയിലെ മനു (24), ഷീനേഷ് (19)…
ഇനി എസ്എസ്എല്സി പരീക്ഷ കൂടുതല് എളുപ്പമാകും; പഴയ ചോദ്യപേപ്പര് സമഗ്ര പ്ലസില് ലഭിക്കും.
എസ്എസ്എല്സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് കൂടുതല് സൗകര്യങ്ങള് ഒരുക്കുകയാണ് സർക്കാർ. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ പഴയ ചോദ്യപേപ്പർ വിശകലനം ചെയ്യുന്നത് പതിവാണ്.ഇത്തരത്തില് പഴയ ചോദ്യപേപ്പറുകള് വിശകലനം ചെയ്യുന്നതിലൂടെ വിദ്യാർഥികള്ക്ക് പരീക്ഷയെ…
ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ കൈമാറി
കൽപ്പറ്റ:സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപയുടെ ഡി.ഡി. പ്രസിഡൻ്റ് കെ.ആർ. ശി വശങ്കരൻ ജില്ലാകളക്ടർ ഡി.ആർ.…
കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
അമ്പലവയൽ മാളിക ചേലക്കാട് മാധവനെ [64] ആണ് കൃഷിയിടത്തിൽ ആത്മഹത്യ ചെയ്ത നി ലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടുമുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. ഇന്നുച്ചയോ ടെയാണ് കൃഷിയിടത്തിൽ മൃതദേഹം…
ബാണാസുര സാഗർ അണക്കെട്ടിലേക്ക് നാളെ മുതൽ പ്രവേശനം
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട ബാണാസുരസാഗർ അണക്കെട്ടിലേക്ക് നാളെ (22.08. 2024) മുതൽ സന്ദർശകരെ പ്രവേശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ചൂരൽമല ഉരുൾപൊട്ടലിനെത്തുടർന്ന് ആഗസ്റ്റ് ഒന്നിനാണ് കേന്ദ്രം അടച്ചിട്ടത്.
സ്വർണവില വർധിച്ചു; പവന് 53,680 രൂപയായി
സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും കൂടിയ നിലവാരത്തിൽ. ഇന്ന് 400 രൂപ വർധിച്ച് 53, 680 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് 50…
