കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി അഡ്മിഷൻ വീണ്ടും ആരംഭിച്ചു
തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രിക്ക് ഇതുവരെ അപേക്ഷ കൊടുക്കാൻ കഴിയാത്തവർക്ക് ഇപ്പോൾ വീണ്ടും അപേക്ഷ സമർപ്പിക്കാം. ലേറ്റ് രജിസ്ട്രേഷൻ 2024-25 അദ്ധ്യയന വര്ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായിലേറ്റ്…
ദുരന്ത മേഖലയിലെ 1,62,543 പേർക്ക് ഭക്ഷണം നൽകി ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ
മേപ്പാടി:മുണ്ടക്കൈ-ചൂരൽമല ദുരന്ത മേഖലയിലെ 1,62,543 പേർക്ക് ഭക്ഷണം തയ്യാറാക്കി നൽകി സംസ്ഥാന ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. ജില്ലാ ഭരണകൂടത്തിൻ്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി…
ഉരുൾപൊട്ടൽ ദുരന്തം: നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം ശേഖരിക്കുന്നു
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോർ വാഹന വകുപ്പ് ശേഖരിക്കുന്നു.പൂർണ്ണമായി നഷ്ടപ്പെട്ട വാഹനങ്ങൾ, ഉപയോഗയോഗ്യമല്ലാത്ത വാഹനങ്ങൾ എന്നിവയുടെ വിവരങ്ങളാണ് ശേഖരിക്കുക. വാഹന രജിസ്ട്രേഷൻ നമ്പർ, ഉടമസ്ഥന്റെ…
സംസ്ഥാനത്ത് 4 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത. നാല് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.…
ഡയാലിസിസ് ടെക്നീഷന് നിയമനം
വൈത്തിരി താലൂക്ക് ആശുപത്രിയില് ദിവസവേതനത്തിന് ഡയാലിസിസ് ടെക്നീഷനെ നിയമിക്കുന്നു. യോഗ്യത. ഡയാലിസിസ് ടെക്നോളജിയില് ഡിപ്ലോമ കേരള പാരാമെഡിക്കല് കൗണ്സില് രജിസ്ട്രേഷന് നിര്ബന്ധം. പ്രവൃത്തി പരിചയമുള്ളവര്ക്ക് മുന്ഗണന.…
നടവയൽ സെൻറ് തോമസ് ഹൈസ്കൂളിൽ ‘നവരസ 2024’ കലാമേള
നടവയൽ സെൻറ്.തോമസ് ഹൈസ്കൂളിൽ ‘നവരസ’2024 സ്കൂൾ കലാമേള പൂർത്തിയായി. വിദ്യാർത്ഥികളിലെ സർഗാത്മക കഴിവുകളെ കണ്ടെത്തിയെടുക്കുവാൻ നടത്തപ്പെട്ട ഈ കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം അനുഗ്രഹീത നാടൻപാട്ട് കലാകാരൻ ശ്രീ.…
വയനാടിനായി പ്രത്യേക വിദ്യാഭ്യാസ അദാലത്ത് നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി
ഉരുൾ പൊട്ടലിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലക്കായി പ്രത്യേക വിദ്യാഭ്യാസ അദാലത്ത് നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി.ഉത്തരമേഖല വിദ്യാഭ്യാസ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.ഇടതുസർക്കാർ അധികാരത്തിലേറിയശേഷം…
വയനാട്ടിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ നിയന്ത്രണത്തിന് സാധ്യത
കൽപറ്റ: പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട്ടിലെ ഭൂവിനിയോഗ നിർമാണ പ്രവർത്തനങ്ങളുടെ നിയന്ത്രണം ശക്തമാക്കും. മുണ്ടക്കൈ , ചൂരൽമല മേഖലയിൽ പഠനത്തിനു സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി…
സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യത;കേന്ദ്ര കാലാവസ്ഥ വകുപ്പ്*
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല് പത്തനംതിട്ട ജില്ലയില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്, പാലക്കാട്,…
