129.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ നാല് പ്രതികൾക്ക് 24 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു കോടതി

മലപ്പുറം :വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിൽ 129.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ നാല് പ്രതികൾക്ക് NDPS ACT 20 (b) ii (C ), 29…

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് 4 ജില്ലകളിൽ മഞ്ഞ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഓഗസ്റ്റ് 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില…

വയനാട് ഉരുൾപൊട്ടൽ; ഇനിയും കണ്ടെത്താനുള്ളത് 119 പേരെ, നടത്തിയത് 401 ഡിഎൻഎ പരിശോധനകൾ

മേപ്പാടി : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ളത് 119 പേരെയെന്ന് ഒദ്യോഗിക കണക്കുകൾ. ഡിഎൻഎ ഫലം കിട്ടിയതോടെയാണ് കാണാതായവരെ സംബന്ധിച്ച കണക്കുകളിൽ വ്യക്തത വന്നിരിക്കുന്നത്. സർക്കാർ…

മാനന്തവാടി ക്ഷീരോൽപ്പാദക സഹകരണ സംഘം; ഭരണസമിതി തിരഞ്ഞെടുപ്പ് നാളെ

മാനന്തവാടി: മാനന്തവാടി ക്ഷീരോൽപ്പാദക സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പ് നാളെ നടക്കും.രണ്ടര പതിറ്റാണ്ടായി തുടരുന്ന ഭരണം നിലനിർത്തുമെന്ന് എൽഡി എഫും, വർഷങ്ങൾക്ക് മുമ്പ്കൈവിട്ട ഭരണം തിരിച്ച് പിടിക്കുമെന്ന്…

മൃഗ വേട്ടയ്ക്കിടെ യുവാവ് പിടിയിൽ

മാനന്തവാടി : വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ രാമഗിരി ഭാഗത്ത് വനത്തിൽ നിന്നും കൂരമാനിനെ വേട്ടയാടാൻ ശ്രമിക്കുന്നതിനിടയിൽ യുവാവിനെ വനംവകുപ്പ് പിടികൂടി. എടത്തന സ്വദേശിയായ കെ.സി. രാജനെയാണ്…

മുണ്ടക്കൈ ഉരുൾപൊട്ടൽ: ഇനി കണ്ടെത്താനുള്ളത് 119 പേരെ; തിരച്ചിൽ 20-ാം ദിവസത്തിലേക്ക്

മേപ്പാടി : മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി. പുതിയ കണക്കനുസരിച്ച് 119 പേരെയാണ് കാണാതായത്. ആദ്യം തയ്യാറാക്കിയ പട്ടികയിൽ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎൻഎ…

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം,…

ഉരുൾപൊട്ടിയത്‌ ഒരുതവണ ; അണക്കെട്ടുകൾ രൂപപ്പെ‍ട്ടു , പലതവണ പൊട്ടി , കാരണം അതിശക്തമഴ

കൽപ്പറ്റ:വയനാട്‌ മുണ്ടക്കൈയിൽ ഉരുൾപൊട്ടിയത്‌ ഒരുതവണ മാത്രമെന്ന്‌ വിദഗ്‌ധ സംഘത്തിന്റെ നിഗമനം. വെള്ളവും മണ്ണും മരങ്ങളും കുത്തിയൊലിച്ച്‌ അണക്കെട്ടുകൾ (ഡാമുകൾ)പോലെ രൂപപ്പെട്ടു. അത്‌ പലതവണ പൊട്ടിയതാണ്‌ ദുരന്തത്തിന്റെ തീവ്രത…

ഓട്ടോറിക്ഷ പെർമിറ്റ് ഇളവ് പിൻവലിക്കണമെന്ന് സിഐടിയു സംസ്ഥാന ഘടകം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ് നൽകിയതിൽ എതിർപ്പുമായി സിഐടിയു സംസ്ഥാന ഘടകം. ഓട്ടോകൾക്ക് സംസ്ഥാന പെർമിറ്റ് നൽകുന്നത് അപകടങ്ങൾ കൂടുന്നതിനും സംഘർഷങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ്…

വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ച് വിൽപ്പന നടത്തുന്നവർ പിടിയിൽ

കൽപ്പറ്റ:  വാഹനങ്ങൾ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തി പൊളിച്ച് വിൽപ്പന നടത്തുന്ന രണ്ടു പേർ പോലീസ് പിടിയിൽ. ആലപ്പുഴ തിരുവൻ വണ്ടൂർ ഓതറേത്ത് ബി. സുജേഷ് കുമാർ കോഴിക്കോട്…

error: Content is protected !!