ഉരുൾപൊട്ടൽ ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകി പൊതുവിതരണ വകുപ്പ്
കൽപ്പറ്റ: മേപ്പാടി ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വിവിധ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾ വാടക വീടുകളിലേക്ക് മാറുന്ന മുറക്ക് ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ കബനി…
ആകാശത്ത് ഇന്ന് സൂപ്പർമൂണും ബ്ലൂമൂണും ഒന്നിച്ചെത്തും
ഈ വർഷത്തെ ആദ്യത്തെ സൂപ്പർമൂൺ ദൃശ്യമാവാൻ ഇനി മണിക്കൂറുകൾ മാത്രം. തിങ്കളാഴ്ച രാത്രി 11.56ന് സൂപ്പർമൂൺ ബ്ലൂമൂൺ പ്രതിഭാസം ആകാശത്ത് തെളിയും . മൂന്ന് ദിവസത്തോളം സൂപ്പർമൂൺ…
ഉരുൾപൊട്ടലിൽ വ്യാപാരികൾക്ക് ഉണ്ടായത് 25 കോടി രൂപയുടെ നഷ്ടം
കൽപ്പറ്റ:ഉരുൾപൊട്ടൽ ദുരന്തത്തിൽ ചൂരൽമലയിലും മുണ്ടക്കൈയിലും വ്യാപാര മേഖലയ്ക്ക് സംഭവിച്ചത് 25 കോടി രൂപയുടെ നാശനഷ്ടമെന്ന് പ്രാഥമിക കണക്ക്. ദുരന്തം 78 വ്യാപാര സ്ഥാപനങ്ങളെ ബാധിച്ചതായും കേരള വ്യാപാരി…
ഖേദം പ്രകടിപ്പിച്ച് കേരള ഗ്രാമീൺ ബാങ്ക്; മുഴുവനാളുകളുടെയും തുക തിരികെ നൽകുമെന്നും ബാങ്ക് അധികൃതർ
കൽപ്പറ്റ:ദുരന്തബാധിതരിൽ നിന്നും ഇഎംഐ തുക പിടിച്ച നടപടിയിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് കേരള കേരള ഗ്രാമീൺ ബാങ്ക്. മുഴുവനാളുകളുടെയും തുക തിരികെ നൽകുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.…
ചൂരൽമല ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളണം മുഖ്യമന്ത്രി
ചൂരൽമല ദുരന്തബാധിതരുടെ വായ്പകൾ എഴു തിത്തള്ളണമെന്ന് മുഖ്യമന്ത്രി. മാതൃകാപരമായ നിലപാട് എടുക്കണം. പലിശയിളവ് പരിഹാരമാകില്ല. ബാങ്കേഴ്സ് സമിതി യോഗത്തിലാണ് മുഖ്യമന്ത്രിയു ടെ നിർദ്ദേശം.
ഓണക്കിറ്റ് ഇത്തവണയും മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രം
തിരുവനന്തപുരം: ഇത്തവണയും ഓണക്കിറ്റ് മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രം. ആറ് ലക്ഷം കാർഡുടമകൾക്ക് സൗജന്യ കിറ്റ് ലഭിക്കുക. കഴിഞ്ഞ വർഷവും മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രമാണ് കിറ്റ് നൽകിയത്.…
അക്കൗണ്ടിൽ ദുരിതാശ്വാസ തുക എത്തിയപ്പോൾ ഇഎംഐ പിടിച്ചുപറിച്ച് ബാങ്ക്; എല്ലാം തകര്‍ന്ന് നിൽക്കുന്നവരോട് ക്രൂരത
കൽപ്പറ്റ : വയനാട്ടിലെ ദുരന്തബാധിതരിൽ നിന്ന് ബാങ്ക് വായ്പ തിരിച്ചടവ് ഉടൻ ഉണ്ടാകില്ലെന്ന സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി യുടെയും(എസ് എൽ ബി സി) സർക്കാരിൻ്റെയും ഉറപ്പ്…
കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് കഞ്ചാവുമായി പിടിയില്‍
കല്‍പ്പറ്റ: കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് കഞ്ചാവുമായി പിടിയില്‍. തളിപ്പുഴ രായിന്‍ മരക്കാര്‍ വീട്ടില്‍ ആര്. ഷാനിബാണ്(26) 150 ഗ്രാം കഞ്ചാവുമായി കഴിഞ്ഞ ദിവസം ബൈപാസില്‍ അറസ്റ്റിലായത്.…
129.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ നാല് പ്രതികൾക്ക് 24 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു കോടതി
മലപ്പുറം :വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിൽ 129.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ നാല് പ്രതികൾക്ക് NDPS ACT 20 (b) ii (C ), 29…
