സാമൂഹ്യ സുരക്ഷ പെൻഷൻ മസ്റ്ററിങ് ചെയ്യാനുള്ള സമയ പരിധി 2024 സെപ്റ്റംബർ 30 വരെ നീട്ടി

2023 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിംഗിനായി ആഗസ്റ്റ് 24 വരെ അനുവദിച്ച സമയം 2024 സെപ്റ്റംബർ…

പൈതൃക നെൽവിത്ത് സംരക്ഷണ പരിപാടിക്ക് തുടക്കമിട്ട് അസംപ്ഷൻ യു പി സ്കൂൾ

ബത്തേരി: കൃഷിയെയും മണ്ണിനെയും പ്രകൃതിയെയും കുറിച്ച് വിദ്യാർഥികൾക്ക് കണ്ടും കേട്ടും അനുഭവിച്ചും അറിയാനുള്ള അവസരം ഒരുക്കി ബത്തേരി അസംപ്ഷൻ എ യുപി സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും.ബത്തേരി…

ഗുരുദേവ സ്മരണയിൽ കേരളം; ജയന്തി ആഘോഷങ്ങൾക്ക് തുടക്കം

ഇന്ന് ശ്രീനാരായണ ഗുരുജയന്തി. ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തിയിലും വർക്കല ശിവഗിരിയിലും അരുവിപ്പുറത്തും ഗുരുദേവ ജയന്തി ആഘോഷങ്ങൾ തുടങ്ങി. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ രാവിലെ പത്തിന് ശ്രീനാരായണ ദാർശനിക…

മാനന്തവാടി ക്ഷീരോത്പാദ സഹകരണ സംഘം: എൽഡിഎഫ് മുന്നണിക്ക് വിജയം

മാനന്തവാടി: മാനന്തവാടി ക്ഷീരോൽപ്പാദക സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന ഭരണസമിതിക്ക് വിജയം. തിരഞ്ഞെടുപ്പ് നടന്ന ഒമ്പത് സിറ്റുകളിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. ജനറൽ…

പകല്‍ തുണിക്കടയില്‍ ജോലി, രാത്രി മോഷണം തൊഴില്‍; വയനാട് സ്വദേശി അറസ്റ്റില്‍

കാഞ്ഞങ്ങാട്: പകല്‍ വസ്ത്രശാലയില്‍ സെയില്‍സ്മാനായി ജോലിചെയ്യുകയും രാത്രിയില്‍ മോഷണം പതിവാക്കുകയും ചെയ്ത യുവാവിനെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റുചെയ്തു. വയനാട് അമ്പലവയൽ വികാസ് കോളനിയിലെ അബ്ദുള്‍ ആബിദി(26)നെയാണ് ഇൻസ്പെക്ടർ…

ബത്തേരി ക്ഷീരസംഘം തെരഞ്ഞെടുപ്പിൽ സഹകരണ മുന്നണിക്ക് വിജയം

സുൽത്താൻബത്തേരി: ക്ഷീര സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വം നൽകുന്ന സഹകരണ മുന്നണിക്ക് വിജയം. തെരഞ്ഞെടുപ്പ് നടന്ന ആറു സീറ്റിൽ സഹകരണ മുന്നണിയിലെ എബി ജോസഫ്, കെ.സി.…

വയനാട് ജില്ലാ പോലീസ് മേധാവിയായി തപോഷ് ബസുമദാരി ചുമതലയേറ്റു

കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി തപോഷ് ബസുമദാരി ചുമതലേറ്റു. 2019 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി സ്ഥലം മാറിയ ടി. നാരായണന്…

മങ്കി പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ…

സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണം; അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത്. സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ‌ ചൂണ്ടിക്കാണിക്കുന്നു. അവസരം…

വാഹന ലേലം

കൽപ്പറ്റ: വയനാട് ജില്ലയിൽ വിവിധ അബ്കാരി/എൻഡിപിഎസ് കേസുകളിൽ ഉൾപ്പെട്ട് കണ്ടുകെട്ടിയിട്ടുള്ള 127 വാഹനങ്ങളുടെ ഓൺലൈൻ ലേല വിൽപ്പന 27.08.2024ന് 11 മണിക്ക് എംഎസ്ടിസി മുഖേന നടത്തുന്നതാണ്. ലേലത്തിൽ…

error: Content is protected !!