സിവില് സര്വീസ് പരിശീലന കേന്ദ്രത്തില് വെള്ളം കയറി മരിച്ചവരിൽ മലയാളി വിദ്യാർഥിയും
ന്യൂഡല്ഹി: ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മരിച്ചവരിൽ മലയാളി വിദ്യാർഥിയും. എറണാകുളം സ്വദേശിയായ നവീൻ ഡാൽവിനാണ് (28) മരിച്ചത്. മൂന്ന് വിദ്യാര്ഥികളായിരുന്നു…
ബാണാസുരസാഗറിൽ ജലനിരപ്പ് ഉയർന്നു; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു : ജാഗ്രതാ നിർദ്ദേശം
പടിഞ്ഞാറത്തറ : ബാണാസുരസാഗർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്ന് ഇപ്പോൾ 772.50 മീറ്ററിൽ എത്തിയിരിക്കുകയാണ്. ഇത് ജലസംഭരണിയുടെ ഇന്നത്തെ അപ്പർ റൂൾ ലെവലായ 773.50 മീറ്ററിന്റെ ഓറഞ്ച് അലേർട്ട്…
വടക്കൻ കേരളത്തിൽ അതിതീവ്ര മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ മഴ ശക്തമാകും. ഇന്ന് മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി വടക്കൻ ജില്ലകളായ കോഴിക്കോട്,…
ജലജന്യ രോഗങ്ങൾ: ജില്ലാ കളക്ടർ ജാഗ്രതാ നിർദ്ദേശം നൽകി
കൽപ്പറ്റ:ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ആവശ്യമായ ശുചിത്വവും ശുദ്ധജല ലഭ്യതയും ഉറപ്പു വരുത്തണമെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ നിർദേശം…
അർജുനായുള്ള തെരച്ചിൽ പതിമൂന്നാം ദിവസത്തിലേക്ക് ; ജീവൻ പണയംവെച്ച് ഈശ്വർ മൽപെ ഡൈവിങ് തുടങ്ങും
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ പതിമൂന്നാം ദിവസത്തിലേക്ക്. ഗംഗാവലിപ്പുഴയിൽ തെരച്ചിലിനായി മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും ഇന്നും ഇറങ്ങും. രാവിലെ കാർവാർ…
ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി-20 പരമ്പര;ഇന്ത്യക്ക് ജയം
ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തില് ഒരു ത്രില്ലിംഗ് വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തില് 43 റണ്സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കായി ബോളിങ്ങില് അക്ഷർ പട്ടേലും…
കാപ്പി മോഷ്ടിച്ച സംഭവം: ഒരാൾ കൂടി പോലീസ് പിടിയിൽ
കമ്പളക്കാട്: മൂന്നു ലക്ഷത്തോളം വിലയുള്ള കാപ്പി മോഷ്ടിച്ച സംഭവത്തിൽ ഒരാളെ കൂടി കമ്പളക്കാട് പോലീസ് പിടികൂടി. മുട്ടിൽ, വാര്യാട് വടക്കൻ വീട്ടിൽ മുഹമ്മദ് മുഹമ്മദ് സുഹൈൽ(24)നെയാണ് അറസ്റ്റ്…
ഇനി ബാഗ് ഇല്ലാത്ത ദിനങ്ങൾ; സ്കൂളിലേക്ക് തോളിൽ ഭാരമില്ലാതെ ‘ഫ്രീ’ ആയി പോകാം; പദ്ധതി നടപ്പാക്കാനൊരുങ്ങി സർക്കാർ
ബാഗും ചുമന്ന് സ്കൂളിലേക്ക് പോകുമ്പോൾ തോന്നിയിട്ടില്ലേ, ഒന്നു ‘ഫ്രീ’ ആയിരുന്നെങ്കിൽ എന്ന്. മാസത്തിൽ നാലു ദിവസമെങ്കിലും ബാഗ് ഇല്ലാത്ത ദിനങ്ങൾ നടപ്പാക്കാനൊരുങ്ങി സർക്കാർ. വൈകാതെ പദ്ധതി പ്രായോഗികമാക്കുമെന്ന്…
മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിൽ
പാലക്കാട് :മാവോയിസ്റ്റ് നേതാവ് സോമനെ പൊലീസ് പിടികൂടി.ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഭീകരവിരുദ്ധ സ്ക്വാഡ് ഇയാളെ പിടികൂടിയത്. കൽപ്പറ്റ സ്വദേശി സോമൻ മാവോയിസ്റ്റ് നാടുകാണി ദളം കമൻഡാന്റാണ്. പൊലീസിനെ…
