ശക്തമായ കാറ്റിൽ വയനാട് ചുരത്തിൽ പലയിടങ്ങളിൽ മരം വീണു.

ലക്കിടി : രാത്രിയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ വയനാട് ചുരത്തിൽ പലയിടങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു, രണ്ട്, നാല് വളവുകളിലായിരുന്നു ഗതാഗത തടസ്സം നേരിട്ടത്. ഹൈവേ…

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറി‌‍ഞ്ഞു; നിരവധി പേർക്ക് പരിക്ക്, 2 പേരുടെ നില ​ഗുരുതരം

കോട്ടയം: തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജം​ഗ്ഷനിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറി‌‍ഞ്ഞ് നിരവധി പേർക്ക് പരിക്ക്. മുപ്പതോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ രണ്ടു പേരുടെ…

വയനാട്ടിലെ ഓട്ടോറിക്ഷ ചാർജ്: മീറ്റർ നിരക്ക് പാലിക്കാത്തവർക്ക് കർശന നടപടി

മാനന്തവാടി: എച്ച്.ആർ.സി.പി.സി മാനന്തവാടി ജോയിൻ്റ് ആർ.ടി.ഒ നടത്തിയ ചർച്ചയിൽ, കേരളത്തിലെ എല്ലാ ജില്ലകളിലും വയനാട്ടിലും ഓട്ടോറിക്ഷകളിൽ രേഖപ്പെടുത്തിയ ചാർജ് മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്ന് സൂചിപ്പിച്ചു.   വള്ളിയൂർക്കാവ്…

അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രത്തില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ റെയ്ഡ്; നിരവധി സിലിണ്ടറുകളും ഗ്യാസ് റീഫില്ലിങ് ഉപകരണങ്ങളും പിടികൂടി

മുക്കം:മുക്കം നഗരസഭയിലെ കാതിയോട് പ്രവർത്തിക്കുന്ന അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രത്തില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ റെയ്ഡ്.ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറില്‍നിന്നും വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സിലണ്ടറിലേക്ക്…

ധ്രുതകർമ്മ സേന രൂപീകരിച്ചു.

പുൽപ്പള്ളി :  പ്പെട്ടെന്നുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളടക്കമുള്ള അത്യാഹിതങ്ങൾ നേരിടുമ്പോൾ സാദ്ധ്യമാകുന്ന സഹായങ്ങൾ ചെയ്തു കൊടുക്കാനായി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പുൽപ്പള്ളിയിൽ ധ്രുതകർമ്മ സേന രൂപീകരിച്ചു. എമർജൻസി റെസ്പോൺസ്…

വീടിന് അപകട ഭീഷണി ഉയർത്തിയ മരം മുറിച്ച് നീക്കി എസ്.വൈ.എസ് സാന്ത്വനം എമർജൻസി ടീം

മാനന്തവാടി: ഒണ്ടയങ്ങാടി, പളളിത്താഴെ എടപ്പടി റോഡിൽ ചക്കാലിക്കൽ ഷൈജലും കുടുംബവും താമസിക്കുന്ന വീടിന് ഭീഷണിയായ വന്മരം മുറിച്ചു നീക്കി എസ്.വൈ.എസ് സാന്ത്വനം എമർജൻസി ടീം അംഗങ്ങൾ. ഷൈജലും…

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

മുട്ടിൽ : വാരിയാട് നിയന്ത്രണം വിട്ട ബൈക്ക് മരത്തിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. മുട്ടിൽ സ്വദേശി സുഹൈൽ ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം കൈനാട്ടി…

വൈത്തിരി സ്വദേശിയിൽ നിന്ന് ആറര ലക്ഷം തട്ടിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത് വയനാട് സൈബർ പോലീസ്

കൽപ്പറ്റ: വൈത്തിരി സ്വദേശിയിൽ നിന്ന് ആറര ലക്ഷം തട്ടിയ കേസിൽ ഒരാളെ തൃശൂരിൽ നിന്ന് പൊക്കി വയനാട് സൈബർ പോലീസ്. തൃശൂർ, കിഴക്കേ കോടാലി, തേറാട്ടിൽ വീട്ടിൽ…

സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ :നിരവധി കുട്ടികൾ ചികിത്സ തേടി

ദ്വാരക എ യു പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 50 ഓളം കുട്ടികൾ വിവിധയിടങ്ങളിൽ ചികിത്സ തേടിയതായാണ് പ്രാഥമിക വിവരം. സ്കൂളിൽ നിന്ന് ഇന്നലെഉ ച്ചഭക്ഷണം കഴിച്ചവർക്കാണ്…

സ്‌കൂൾ ബസ് ഡ്രൈവർക്ക് ഹൃദയാഘാതം. 20 കുട്ടികളെ രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങി

കോയമ്പത്തൂർ: സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം. 20 കുട്ടികളെ രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങി. വെള്ളക്കോവിൽ കെസിപി നഗറിൽ താമസിക്കുന്ന സ്‌കൂൾ ബസ് ഡ്രൈവറായ സോമലയപ്പൻ…

error: Content is protected !!