അർജുൻ ദൗത്യം: ഡൈവർമാർ ആദ്യമായി ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്ക് ഇറങ്ങി പരിശോധിക്കുന്നു
ഷിരൂർ :കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ 12ാം ദിവസത്തിലെത്തുമ്പോൾ ആദ്യമായി ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്കിറങ്ങി പരിശോധന. ഡൈവർമാർ പുഴയിലേക്കിറങ്ങി തിരച്ചിൽ നടത്തുകയാണ്.…
കാട്ടാന കാർ കുത്തിപൊളിച്ചു, തലനാരിഴക്ക് ദമ്പതികൾ രക്ഷപ്പെട്ടു
ഗൂഡല്ലൂർ : കാട്ടാന കാർ കുത്തിപൊളിച്ചു, തലനാരിഴക്ക് ദമ്പതികൾ രക്ഷപ്പെട്ടു. ത്രീ ഡിവിഷൻ മൊറമ്പിലാവിലെ പി ഷിഹാബും ഭാര്യ ജുബൈരിയുമാണ് രക്ഷപ്പെട്ടത്. ബത്തേരിയിൽ രോഗിയെ സന്ദർശിച്ച് വീട്ടിലേക്ക്…
സംസ്ഥാന സ്കൂൾ വിളംബര ദീപശിഖ തെളിയിച്ച് സെന്റ് മേരീസ് യു. പി സ്കൂൾ തരിയോട്
തരിയോട് : സെന്റ് മേരീസ് യു. പി സ്കൂളിൽ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും ദീപശിഖ തെളിയിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ…
എല്ഡി ക്ലര്ക്ക്; ആദ്യഘട്ട പരീക്ഷ ഇന്ന് 607 കേന്ദ്രങ്ങളിലായി നടക്കും
തിരുവനന്തപുരം:എൽഡി ക്ലര്ക്ക് ആദ്യഘട്ട പരീക്ഷ ഇന്ന് സംസ്ഥാനത്തെ 607 കേന്ദ്രങ്ങളിലായി നടക്കും. തിരുവനന്തപുരം ജില്ലയിലേക്ക് അപേക്ഷിച്ച 1,39,187 പേരാണ് പരീക്ഷ എഴുതുക. ഉച്ചയ്ക്ക് 1.30 മുതല് 3.30…
ബാണാസുരസാഗറിൽ ജലനിരപ്പ് ഉയർന്നു : ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു : ജാഗ്രതാ നിർദ്ദേശം
പടിഞ്ഞാറത്തറ : ബാണാസുരസാഗർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായാണ് ആദ്യഘട്ട മുന്നറിയിപ്പായ…
വടക്കന് കേരളത്തില് ശക്തമായ മഴയ്ക്ക് സാധ്യത: ജാഗ്രത നിര്ദേശം
വടക്കന് കേരളത്തില് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂര്, കാസര്കോട് ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.സംസ്ഥാനത്ത് ഇടത്തരം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു…
അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 12-ാം ദിവസത്തിൽ;രക്ഷാദൗത്യത്തിന് വെല്ലുവിളിയായി അടിയൊഴുക്ക്; ഇന്ന് ഫ്ലോട്ടിങ് പോന്റൂൺ എത്തിക്കും
അങ്കോല: കർണാടകയിലെ ഷിരൂരിൽ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 12-ാം ദിവസം. ഇന്ന് കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് തിരച്ചിൽ നടത്തും. ഇന്നലെ…
നീറ്റ് പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു, മലയാളിയടക്കം 17 പേർക്ക് ഒന്നാം റാങ്ക്
സുപ്രീം കോടതി നിർദ്ദേശ പ്രകാരം നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചു. മലയാളിയടക്കം 17 പേർക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. കണ്ണൂർ പള്ളിക്കര പൊടിക്കുണ്ട് സ്വദേശി…
ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ ബംഗ്ലാദേശിനെ 10 വിക്കറ്റിന് തോൽപ്പിച്ചു
ധാക്ക: ഏഷ്യാ വനിത കപ്പിൽ ബംഗ്ലാദേശിനെ പത്തുവിക്കറ്റിന് തകർത്തെറിഞ്ഞ് ഇന്ത്യ ഫൈനലിൽ. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഒരുക്കിയ 81 ഓവറിൽ വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടമാകാതെ ഇന്ത്യ…
