യുവാവിനെ കാറിടിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞയാളെ പോലീസ് പിടികൂടി : തുമ്പായത് പൊട്ടി വീണ സൈഡ് മിറര്‍

തൊണ്ടര്‍നാട് (വയനാട്): ആദിവാസി യുവാവിനെ കാറിടിപ്പിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞയാളെ പിടികൂടാന്‍ തുമ്പായത് സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച സൈഡ് മിറര്‍. ജൂണ്‍ 23ന് രാത്രി അമിത…

സ്റ്റാൻഡിലുള്ള ഓട്ടോറിക്ഷ ഓട്ടം പോകാൻ പറ്റില്ലെന്ന് പറഞ്ഞാൽ പിഴ

സ്റ്റാന്‍ഡില്‍ കിടക്കുന്ന ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാര്‍ സവാരി വിളിക്കുന്നവരോട് ഓട്ടം വരാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ഇനി മുതല്‍ നടപടി. യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ കൃത്യമായി എത്തിച്ചില്ലെങ്കില്‍ പിഴ, ലൈസന്‍സ്…

ഡീപ്പ് ഡൈവിങ് ദുഷ്‌കരം; അർജുന്റെ ലോറി നാളെ ഉയർത്തിയേക്കും

ഷിരൂർ :കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ‌ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് കനത്ത മഴയും പുഴയിലെ ശക്തമായ അടിയൊഴുക്കും കാരണം തിരച്ചിൽ ദുഷ്കരമായിരുന്നു.. ഗംഗാവലി…

തിരുവല്ലയിലെ ദമ്പതികളുടേത് മനോവിഷമത്താലുള്ള ആത്മഹത്യ;ഏക മകൻ ലഹരിക്കടിമ, ചികിത്സയിൽ

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ദമ്പതികളുടെ വീട്ടിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. തുകലശേരി സ്വദേശികളായ രാജു തോമസ്…

അർജുൻ കാണാമറയത്തു തുടരുന്നു :ഇന്നത്തെ തിരച്ചിലും അവസാനിപ്പിച്ചു; രക്ഷാപ്രവർത്തനത്തിന് തടസമായി കനത്ത മഴയും പുഴയിലെ അടിയൊഴുക്കും

ഷിരൂർ: പ്രാർഥനയോടെ നാട് മുഴുവൻ കാത്തിരുന്ന ര​ക്ഷാദൗത്യത്തിന്റ പതിനൊന്നാം ദിവസത്തെ ഇന്നത്തെ തിരച്ചിലും വിഫലം. കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു.…

കാർഗിൽ ജവാന്മാരെ ആദരിച്ചു സെൻ്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ നടവയൽ നല്ലപാഠം ക്ലബ്ബ്

നടവയൽ: കാർഗിൽ ദിനാചരണത്തോടനുബന്ധിച്ച് നടവയൽ സെൻ്റ്.തോമസ് ഹയർ സെക്കണ്ടറി സ്കൂൾ നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ കാർഗിൽ വീരമൃത്യുവരിച്ച ജവാൻമാർക്ക് ആദരവ് അർപ്പിച്ചു. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ…

സ്കൂട്ടറിന് പിന്നിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മ കെ.എസ്.ആർ.ടി.സി ബസ് കയറി മരിച്ചു

കോഴിക്കോട്: വടകര ദേശീയപാതയില്‍ കുഴിയില്‍ നിന്നും റോഡിലേക്ക് മറിഞ്ഞു വീണ സ്‌കൂട്ടർ യാത്രക്കാരി കെഎസ്‌ആർടിസി ബസ് കയറി മരിച്ചു.ചോറോട് സ്വദേശിനി പ്രഭയാണ് മരിച്ചത്.   മകൻ്റെ ഭാര്യയുടെ…

നൂതന സംവിധാനങ്ങളോടെയുള്ള ഡി ലെവൽ ആംബുലൻസുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: ആംബുലൻസുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്‌പോർട് ആൻഡ് ഹൈവേ മുൻപ് നിർദ്ദേശിച്ച സംവിധാനങ്ങളോടെ മറ്റൊരു പുതിയ മൊബൈൽ ഐ സി യു സേവനം…

ബത്തേരിയിൽ നിരവധിപേരെ ആക്രമിച്ച തെരുവുനായയെ പിടികൂടി

സുൽത്താൻബത്തേരി നഗരസഭയിൽ ടൗണിനോടുചേർന്ന് വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിരവധി ആളുകളെ ആക്രമിച്ചു പരിക്കേൽപ്പിച്ച തെരുവുനായയെ പിടികൂടി. ഇന്നുച്ചകഴിഞ്ഞ് മൂ ന്നരയോടെ പൂമല സ്‌കൂളിനു സമീപത്തുവെച്ചാണ്…

error: Content is protected !!