പോക്സോ കേസ്: മദ്ധ്യവയസ്കൻ റിമാൻഡിൽ
പുൽപള്ളി :പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പുൽപള്ളി കൊളത്തൂർ പൂളക്കൊല്ലി പാറവിള പുത്തൻവീട്ടിൽ പി. എസ് സുന്ദരേശ(42)നെയാണ് പുൽപള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ…
തിരുവല്ലയിൽ കാറിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു
പത്തനംതിട്ട :തിരുവല്ല വേങ്ങലിൽ കാറിനു തീപിടിച്ച് 2 പേർ വെന്തുമരിച്ചു. തിരുവല്ല തുകലശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ്…
വന്യജീവി ആക്രമണം: അഞ്ച് വർഷത്തിനിടെ കേരളത്തിൽ 486 പേര് മരിച്ചെന്ന് കേന്ദ്ര സര്ക്കാര്
ന്യൂഡൽഹി: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ അഞ്ച് വര്ഷത്തിനിടെ 486 പേര് മരിച്ചെന്ന് കേന്ദ്രസര്ക്കാര്. ആനയുടെ ആക്രമണത്തിൽ 124 പേരും കടുവയുടെ ആക്രമണത്തിൽ 6 പേരും മറ്റ് മൃഗങ്ങളുടെ…
ലോറിയിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു
പെരുമ്പാവൂര്: ലോറിയിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. എറണാകുളം കലൂര് ജഡ്ജസ് അവന്യൂ പീടികത്തറയില് വീട്ടില് റഹ്മത്തുല്ലയുടെ മകന് മുഹമ്മദ് ഇജാസ് (21), ചങ്ങനാശ്ശേരി കുരിശുംമൂട്…
കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.
കോഴിക്കോട് : കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില് നടത്തിയ പി.സി.ആർ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത് നിലവില് കോഴിക്കോട്ടെ സ്വകാര്യ…
ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ സ്കൂൾ ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു
ബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ന്യൂസ് ലെറ്റർ ‘ദി ഐഡിയൽ മിറർ’ പ്രകാശനം സുൽത്താൻ ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ പി.…
കനത്ത മഴയിൽ കുത്തിയൊഴുകി ഗംഗാവലി, പുഴയിലറങ്ങാനാകാതെ മുങ്ങൽവിദഗ്ധർ
അങ്കോല : ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്താനുള്ള ശ്രമങ്ങൾ 11-ാം ദിനത്തിലും തുടരുന്നു. കനത്ത മഴമൂലമുണ്ടാകുന്ന പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തകർക്ക് വലിയ പ്രതിസന്ധിയാണ് ഇപ്പോഴും…
സ്വർണ്ണവില വീണ്ടും കുത്തനെ കുറഞ്ഞു
ബജറ്റിനുശേഷം വിലയിടിവു രേഖപ്പെടുത്തിയ സ്വർണത്തിന് പക്ഷേ ഇന്നലെ ചലനമുണ്ടായില്ല. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഗ്രാമിന് 6400 രൂപയാണ് വിപണിയിൽ സ്വർണ്ണത്തിന് വിലരേഖപ്പെടുത്തിയത്. എന്നാൽ ഉച്ചയ്ക്ക് ശേഷം…
ബത്തേരിയില് വീണ്ടും തെരുവുനായ ആക്രമണം
ബത്തേരിയില് വീണ്ടും തെരുവുനായ ആക്രമണം.ഇന്ന് രാവിലെ 6 പേരെ നായ കടിച്ചുമ.ണിച്ചിറ സ്കൂൾ പരിസരത്ത് ഇന്നും രണ്ടു പേർക്ക് നേരെ നായയുടെ ആക്രമണം ഉണ്ടായി മണിച്ചിറ സ്വദേശി…
