അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 11-ാം ദിനത്തിലേക്ക്; അടിയൊഴുക്ക് വെല്ലുവിളി

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിവസമായ ഇന്നും തുടരും. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കാണ് തിരച്ചിലിന് കനത്ത…

പാരീസ് ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും

പാരിസ് ഒളിമ്പിക്സിന് ഇന്ന് തിരി തെളിയും. ഇന്ത്യൻ സമയം രാത്രി 11 നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. 206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ രണ്ടാഴ്ചക്കാലം…

കെ.എസ്.ആർ.ടി.സി ബസും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്

മാനന്തവാടി-കൽപറ്റ റോഡിൽ അഞ്ചുകുന്ന് ഏഴാം മൈലിൽ രാവിലെ എട്ടരയോടെയാണ് അപകടം. മാനന്തവാടിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും, എതിരേവന്ന പിക്കപ്പ് ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിന്റെ…

തരുവണ എം എസ് എസ് കോളേജിൽ അധ്യാപക ഒഴിവ്

മാനന്തവാടി: തരുവണ എം എസ് എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ സൈക്കോളജി അസി.പ്രൊഫസർ തസ്തികയിൽ രണ്ട് ഒഴിവുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. യോഗ്യതാ എം.എസ്.സി സൈക്കോളജി…

മഴ തുടരും ; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കേരളതീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വടക്കൻ കേരളത്തിൽമഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം മുതൽ കാസർഗോഡ്…

സ്കൂൾ ബസിറിങ്ങിയ 6 വയസുകാരി അതേ വാഹനമിടിച്ചു മരിച്ചു

മണ്ണാർക്കാട്: സ്കൂൾ ബസിറിങ്ങിയ വിദ്യാർത്ഥിനി അതേ വാഹനമിടിച്ചു മരിച്ചു. നാരങ്ങപ്പറ്റ സ്വദേശി നൗഷാദിന്റെ മകൾ ഹിബ (6) ആണ് മരിച്ചത്. നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്.  …

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് 26ന്

പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് 26 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും…

നിപ: എട്ടു പേരുടെ ഫലം നെഗറ്റീവ്

മലപ്പുറം :നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 25) പുറത്തു വന്ന എട്ടു സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി…

അധ്യാപക നിയമനം

മാനന്തവാടി: മാനന്തവാടി ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് അധ്യാപക തസ്തികയിൽ താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 27 ശനിയാഴ്ച രാവിലെ 11…

കുടൽ കുരുക്കത്തിന് അപൂർവ്വ ചികിത്സയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് സർജറി വിഭാഗം

മേപ്പാടി:കുടലിന്റെ ഒരു ഭാഗം കുടലിന്റെ തന്നെ ഉള്ളിലേക്ക് കയറി തടസ്സമുണ്ടാക്കുന്ന അവസ്ഥയാണ് കുടൽ കുരുക്കം (Ileocolic intussusception) ഈ അവസ്ഥയിലായ വെള്ളമുണ്ട സ്വദേശികളായ ദമ്പതികളുടെ 5 മാസം…

error: Content is protected !!