കോഴിക്കോട് മെഡി. കോളേജിൽ സന്ദർശകർക്ക് വിലക്ക്,നിപ ബാധിച്ച കുട്ടിയുടെ നില അതീവഗുരുതരം
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട്മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് 14-കാരന്റെ ജീവൻ നിലനിർത്തുന്നത്. 30 പേർ…
അർജുനെ കണ്ടെത്താന് സൈന്യമെത്തുന്നു; ഐഎസ്ആർഒയും ദൗത്യത്തിൽ
അങ്കോല:കർണാടകയിലെ അങ്കോലയില് മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ആറാം ദിവസത്തിൽ. തിരച്ചിലിനായി ഇന്ന് സൈന്യമെത്തും. ഐ.എസ്.ആര്.ഒ.യും രക്ഷാദൗത്യത്തിൽ പങ്കാളിയാകുമെന്ന് അറിയിച്ചിട്ടുണ്ട്.തിരച്ചലിന് സഹായകരമാവുന്ന…
വയനാട് ചുരത്തിൽ പിക്കപ്പ് വാൻ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം
വയനാട് ചുരത്തിലെ ആറാം വളവിന് സമീപം പച്ചക്കറി കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ മറ്റൊരു പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെയും സഹായിയെയും…
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ
ബത്തേരി :മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് എക്സൈമുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽസ് ഇൻസ്പെക്ടർ നിധിൻ KVയും സംഘവും നടത്തിയ വാഹന പരിശോധനയിൽ KL…
തെങ്ങുമുണ്ട ഗവ. എൽപി സ്കൂളിൽ കടപുഴകിയ വന്മരം മുറിച്ച് നീക്കി സാന്ത്വനം എമർജൻസി ടീം അംഗങ്ങൾ
പടിഞ്ഞാറത്തറ: തെങ്ങുമുണ്ട ഗവ.എൽ പി സ്കൂളിൽ കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും കടപുഴകി വീണ വന്മരം മുറിച്ചു നീക്കി എസ്.വൈ.എസ് സാന്ത്വനം. സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതിൻ്റെ…
കേരളത്തിൽ നിപ സ്ഥിരീകരിച്ചു; പൂനെ വൈറോളജി ലാബിലെ ഫലവും പോസിറ്റീവ്
കേരളത്തിൽ നിപ സ്ഥിരീകരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് നിപ സ്ഥിരീകരിച്ചത് പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവായതോടം. നേരത്തെ കോഴിക്കോട് വൈറോളജി ലാബിലെ…
വയനാട് ജില്ലയിലെ ക്ഷീരകർഷകർക്ക് അടിയന്തിര സഹായം അനുവദിച്ചു
വയനാട് ജില്ലയിൽ ഉണ്ടായിട്ടുള്ള പേമാരിയും, വെള്ളപ്പൊക്കവും മൂലം കന്നുകാലികൾക്ക് തീറ്റപ്പുല്ല്, വൈക്കോൽ എന്നിവ ലഭ്യമാകാത്ത സാഹചര്യം നിലവിലുണ്ടെന്ന് പരാതികൾ ലഭ്യമായതിന്റെ അടിസ്ഥാനത്തിൽ അടിയന്തര ഇടപെടൽ നടത്തുകയും ,…
ഇന്നത്തെ വിദേശ വിനിമയ നിരക്ക്
ഡോളര് – 83.72, പൗണ്ട് – 108.15, യൂറോ – 91.20, സ്വിസ് ഫ്രാങ്ക് – 94.20, ഓസ്ട്രേലിയന് ഡോളര് – 55.96, ബഹറിന് ദിനാര് –…
നിയന്ത്രണം വിട്ട ലോറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
ചുണ്ടേൽ : വെള്ളാരംകുന്നിനു സമീപം നിയന്ത്രണംവിട്ട ലോറി മരത്തിലിടിച്ചു മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ലോറിക്കുള്ളിൽ കുടുങ്ങിക്കിടന്ന തമിഴ്നാട് സ്വദേശിയായ ഡ്രൈവറെ പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റ…
