നിപ: 7 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്, 14കാരന്റെ സമ്പർക്ക പട്ടികയിൽ 330 പേർ
കോഴിക്കോട്: മലപ്പുറത്ത് നിപ സംശയിച്ച് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന 7 പേരുടെ സാമ്പിളുകൾ നെഗറ്റീവ്. ആറ് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ്…
പെരിക്കല്ലൂർ കടവിലെ തോണിക്കടത്ത് നാളെ മുതൽ പുനരാരംഭിക്കും.
പെരിക്കല്ലൂർ : കനത്ത മഴയിൽ കബനി നദിയിൽ വെള്ളപ്പൊക്കം മൂലം നിർത്തിവച്ചിരുന്ന പെരിക്കല്ലൂർ കടവിലെ തോണിക്കടത്ത് നാളെ (തിങ്കൾ -22/7/2024) പുനരാരംഭിക്കും.വയനാട്ടിലെ സ്കൂളുകൾക്ക് അവധി നാളെ തീരുകയാണ്.…
ക്ഷേമ പെൻഷൻ വിതരണം ജൂലൈ 24 മുതൽ
സംസ്ഥാനത്ത് സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ്…
ബാണസുര സാഗർ പ്രവേശന ടിക്കറ്റ് നാളെമുതൽ ഓൺലൈനായി
കേരള ഹൈഡൽ ടൂറിസം സെന്റർ ബാണസുര സാഗറിൽ പ്രവേശന ടിക്കറ്റ് നാളെ (ജൂലൈ 22) മുതൽ ഓൺലൈൻ മുഖേന ആയിരിക്കുമെന്ന് സൈറ്റ് ഇൻചാർജ്ജ് അറിയിച്ചു. www.keralahydeltourism.comൽ രാവിലെ…
കൊച്ചി നഗരത്തിൽ വൻ കവർച്ച ലക്ഷ്യമിട്ടെത്തിയ നാലുപേരടങ്ങിയ മോഷണ സംഘം പോലീസ് പിടിയിൽ
കൊച്ചി നഗരത്തിൽ വൻ കവർച്ച ലക്ഷ്യമിട്ടെത്തിയ നാലുപേരടങ്ങിയ മോഷണ സംഘം പിടിയിൽ. കുറ്റിക്കാട്ടൂർ വെള്ളിപറമ്പ് കീഴ്മഠത്തിൽ ഹൗസിൽ മുഹമ്മദ്തായി (22), ചക്കുംകടവ് അമ്പലത്താഴം എം.പി. ഹൗസിൽ എം.പി.…
പനിബാധിച്ച് ചികിത്സ തേടുന്ന രോഗികളുടെ എണ്ണത്തിൽ വർധന;പ്രതിദിന രോഗികളുടെ എണ്ണം13,000ത്തിന് അടുത്ത്
സംസ്ഥാനത്ത് പനിബാധിച്ച് ചികിത്സ തേടുന്ന രോഗികളുടെ എണ്ണത്തിൽ വർധന. 13,000ത്തിന് അടുത്താണ് പ്രതിദിന രോഗികളുടെ എണ്ണം. വൈറൽ പനിക്കൊപ്പം ഡെങ്കിയും എലിപ്പനിയും എച്ച്വൺഎൻവണ്ണും ബാധിച്ച് ആളുകൾ ചികിത്സ…
മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ ലക്ഷണങ്ങൾ
മലപ്പുറം: മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ രോഗലക്ഷണങ്ങൾ. കോഴക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. രോഗലക്ഷണം മലപ്പുറം സ്വദേശിയായ 68 കാരന്. മരിച്ച കുട്ടിയുമായി…
നിപ: നാല് സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന്;സമ്പര്ക്ക പട്ടികയില് 246 പേര്
മലപ്പുറം: ജില്ലയില് നിപ സമ്പര്ക്ക പട്ടികയില് ഉള്പ്പെട്ടവരുടെ എണ്ണം 246 ആയതായും ഇവരില് 63 പേര് ഹൈ റിസ്ക് വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രി വീണ ജോര്ജ് അറിയിച്ചു.…
കൊളഗപ്പാറയിൽ വാഹനാപകടം: 3 പേർക്ക് പരുക്ക്
ബത്തേരി: ദേശീയ പാത – 766 യിൽ കൊളഗപ്പാറ കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു 3 പേർക്ക് പരുക്കേറ്റു. കർണാടക സ്വദേശികളായ ബൈക്ക് യാത്രികർക്കും കാറിലെ ഒരാൾക്കുമാണ്…
