അധ്യാപക നിയമനം
കമ്പളക്കാട് ഗവ യു.പി സ്കൂളില് ജൂനിയര് ഹിന്ദി(യു.പി) അധ്യാപികയുടെ ഒരുമാസ താത്കാലിക നിയമനം. ഉദ്യോഗാര്ത്ഥികള് സര്ട്ടിഫിക്കറ്റുകളുടെ അസലുമായി ജൂലൈ 19 (വെള്ളി) രാവിലെ 10.30ന് സ്കൂള് ഓഫീസില്…
എം.ഡി.എം.എയുമായി യുവാവും യുവതിയും അറസ്റ്റിൽ
കൽപ്പറ്റ: അതിമാരക മയക്കുമരുന്നായ എം. ഡി.എം.എ.യുമായി യുവാവും യുവതിയും പോലീസ് പിടിയിലായി. താമരശ്ശേരി കാപ്പുമ്മൽ അതുൽ [30], കൂടത്തായി പൂവോട്ടിൽ പി.വി. ജിഷ [33] എന്നിവരെയാണ് കൽപ്പറ്റ…
കാലവർഷം: ജില്ലാ-താലൂക്ക്തല കൺട്രോൾ റൂമുകളിൽ വിവരം അറിയിക്കാം
കൽപ്പറ്റ: ജില്ലയിൽ കാലവർഷം ശക്തിയാവുകയും റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് തലത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന…
വയനാട് ചുരത്തിൽ വാഹനാപകടം
വയനാട്ചുരം ആറാം വളവിന് മുകളിലായി കാറും ലോറിയും കൂട്ടിയിടിച്ച് അപകടം.ആർക്കും പരിക്ക് ഇല്ല.വാഹനങ്ങൾ വൺവേ ആയി പോകുന്നുണ്ട്
എച്ച് വൺ എൻ വൺ ബാധിച്ച് മലപ്പുറത്ത് ഒരാൾ മരിച്ചു.
മലപ്പുറം : പൊന്നാനി സ്വദേശിയായ സൈഫുന്നീസ (47)ആണ് മരിച്ചത്. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം. വായുവിലൂടെ പകരുന്ന പനിയാണ് എച്ച് വൺ എൻ വൺ. 100…
സംസ്ഥാനത്ത് അതിതീവ്ര മഴ; വയനാട് ജില്ലയിൽ റെഡ് അലർട്ട് എട്ട് ജില്ലയിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. വയനാട്ടിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില് 204.4 മില്ലി മീറ്ററില് കൂടുതല് മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.തെക്കൻ…
സുധന്റെ കുടുംബത്തിന് 16 ലക്ഷം നഷ്ടപരിഹാരം
ചീയമ്പം: വൈദ്യുതി ലൈൻ പൊട്ടി വീണ് ഷോക്കേറ്റ് മരിച്ച ചീയമ്പം 73 സ്വദേശി സുധൻ്റെ കുടുംബത്തിന് 16 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ആശ്രിതർക്ക് ജോലിക്കായി സർക്കാരിൽ…
വയനാട് ജില്ലയിൽ റെഡ് അലർട്ട്; പൊതുജനം ജാഗ്രത പാലിക്കണം
▪️വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പൊതുജനം ജാഗ്രത പാലിക്കണം. ▪️പുഴയിലോ വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. ▪️അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ…
തോട്ടിലിറങ്ങി ഒഴുക്കിൽപെട്ടു, 79കാരി മരകൊമ്പിൽ തൂങ്ങി നിന്നത് 10 മണിക്കൂർ; ചന്ദ്രമതി അമ്മയ്ക്ക് ഇത് രണ്ടാം ജന്മം
പാലക്കാട്: കുളിക്കാനായി തോട്ടിലിറങ്ങി ഒഴുക്കിൽപെട്ട 79-കാരി രക്ഷപ്പെടാനായി മരകൊമ്പിൽ തൂങ്ങി നിന്നത് 10 മണിക്കൂർ. ഒറ്റപ്പാലം സൗത്ത് പനമണ്ണ പൂക്കാട്ടുകുർശ്ശി ചന്ദ്രമതിയാണ് ഒഴുക്കിൽ നിന്ന് മനക്കരുത്ത് കൊണ്ട്…
