1200 കോടിയുടെ മോറിസ് കോയിൻ തട്ടിപ്പ്: മൂന്ന് പ്രതികൾ അറസ്റ്റിൽ
മലപ്പുറം : 1200 കോടി രൂപയുടെ മോറിസ് കോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ മലപ്പുറം യൂനിറ്റ് അറസ്റ്റ് ചെയ്തു.പൂക്കോട്ടുംപാടം കരുളായി പിലാക്കോട്ടുപാടം…
10 ലിറ്റർ ചാരായവുമായി ഒരാൾ അറസ്റ്റിൽ
മാനന്തവാടി : മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ യേശുദാസൻ പി ടി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാനന്തവാടി താലൂക്കിൽ, ചെറുകാട്ടൂർ വില്ലേജിൽ, കൊയിലേരി ഭാഗത്ത് നിന്ന്…
ടീച്ചർ ട്രെയിനിങ്; അപേക്ഷിക്കാം
കൽപ്പറ്റ കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിങ് ഡിവിഷൻ ആരംഭിക്കുന്ന മോണ്ടി സോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിങ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡിഗ്രി, പ്ലസ്ടു, എസ്എസ്എൽസി യോഗ്യതയുള്ള…
കമ്പ്യൂട്ടര് ഇന്സ്ട്രക്ടർ നിയമനം
തിരുനെല്ലി ഗവ ആശ്രമം സ്കൂളില് കമ്പ്യൂട്ടര് ഇന്സ്ട്രക്ടര് തസ്തികയില് കരാറടിസ്ഥാനത്തില് നിയമനം നടത്തുന്നു. ബി.എസ്.സി കമ്പ്യൂട്ടര് സയന്സ്, ബി,സി.എ യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. സ്ഥാപനത്തില് താമസിച്ച് ജോലി ചെയ്യാന്…
കുടിശ്ശികകളെല്ലാം തീർക്കുമെന്ന് സഭയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ‘ക്ഷേമപെൻഷൻ വർധിപ്പിക്കും’
തിരുവനന്തപുരം:ക്ഷേമപെൻഷൻ ഇനിയും വർധിപ്പിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണഞെരുക്കം കാരണമുണ്ടായ സാമൂഹ്യക്ഷേമ പെൻഷൻ കുടിശ്ശിക ഗുണഭോക്താക്കൾക്ക് 2024-25 സാമ്പത്തിക വർഷത്തിൽ രണ്ടു ഗഡുക്കളും 2025-26…
കഴിഞ്ഞ വർഷം സംസ്ഥാനത്ത് മുങ്ങി മരിച്ചത് 232 കുട്ടികൾ;കൂടുതൽ കുട്ടികൾ മുങ്ങി മരിച്ചത് മലപ്പുറത്ത്
കഴിഞ്ഞ വർഷം സംസ്ഥാനത്ത് മുങ്ങിമരിച്ചത് 232 കുട്ടികളെന്ന് കണക്ക്. ഏറ്റവും കൂടുതൽ കുട്ടികൾ മുങ്ങി മരിച്ചത് മലപ്പുറത്താണ്. സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളാണ് വിവരാവകാശ നിയമപ്രകാരം…
വിദേശ വിനിമയ നിരക്ക് TODAY
ഡോളര് – 83.48 പൗണ്ട് – 106.82 യൂറോ – 90.29 സ്വിസ് ഫ്രാങ്ക് – 93.06 ഓസ്ട്രേലിയന് ഡോളര് – 56.25 കനേഡിയന് ഡോളര് –…
വയനാട് ചുരത്തിൽ സോളാർ സ്ട്രീറ്റ് ലൈറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചു
ലക്കിടി :പുതുപ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചുരം സംരക്ഷണ സമിതിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സോളാർ സ്ട്രീറ്റ് ലൈറ്റ് പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചു. ടാലെൻ മാർക്ക് ബിൽഡേഴ്സ് സ്പോൺസർ…
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധന ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജൂൺ മാസത്തിൽ ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും…
