പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും
പുതിയപ്രതീക്ഷകളുമായി രാജ്യം പുതുവർഷത്തിലേക്ക് ചുവടുവെച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം വലിയ ആഘോഷങ്ങളോടെയാണ് 2025-നോട് വിട പറഞ്ഞതും 2026-നെ വരവേറ്റതും. പൗരന്മാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും…
85 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള പദ്ധതികൾ ത്വരിതപ്പെടുത്താൻ പ്രഗതിയിലൂടെ സാധിച്ചു : പ്രധാനമന്ത്രി നരേന്ദ്രമോദി.
ന്യൂഡൽഹി:85 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള പദ്ധതികൾ ത്വരിതപ്പെടുത്താൻ പ്രഗതിയിലൂടെ സാധിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഗതിയുടെ 50-ാമത് അവലോകന യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു. റോഡ്, റെയിൽവേ, വൈദ്യുതി,…
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ സ്വർണ്ണകമ്മൽ കവർച്ച ചെയ്യാൻ ശ്രമിച്ച കർണാടക സ്വദേശി പിടിയിൽ
വെള്ളമുണ്ട: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ സ്വർണ്ണകമ്മൽ കവർച്ച ചെയ്യാൻ ശ്രമിച്ച കർണാടക സ്വദേശി പിടിയിൽ. ഹുൻസൂർ, ഹനഗോഡ് ഹോബ്ലി, മണികണ്‌ഠ(20)യെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ്…
തിരുവനന്തപുരത്ത് ലഹരിവേട്ട വീട് വളഞ്ഞ് പോലീസ് ഡോക്ടറും BDS വിദ്യാർഥിനിയും അടക്കം 7 പേർ പിടിയിൽ
തിരുവനന്തപുരം : പുതുവർഷത്തലേന്ന് കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം ഏഴു പേർ പിടിയിൽ. കൊല്ലത്തുനിന്ന് ലഹരിമരുന്നു വിതരണം ചെയ്തെത്തിയ സംഘമാണ് പിടിയിലായത്.…
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ച തുടരുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്.
ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ച തുടരുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ആഭ്യന്തരവിപണിയിലെ ആവശ്യകത വർധിച്ചതും മിതമായ തോതിലുള്ള പണപ്പെരുപ്പവുമാണ് വളർച്ചയെ ശക്തിപ്പെടുത്തുന്നത്.…
എസ്‌ഐആർ; പാർട്ടികളുടെ ബിഎൽഒമാർ വഴി അപേക്ഷ ലഭിച്ചിട്ടില്ലെന്ന് തെര.കമ്മീഷൻ
തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ കരട് പട്ടിക പ്രസിദ്ധീകരിച്ച് ഒരാഴ്ച പിന്നിട്ടിട്ടും അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ബിഎൽഒമാർവഴി ഒരു അപേക്ഷയും ലഭിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ. സംസ്ഥാനത്ത്…
രാജ്യത്ത് എൽപിജി സിലണ്ടർ വില കൂട്ടി; ഉയർന്നത് 111 രൂപ14
ന്യൂഡൽഹി: എണ്ണ കമ്പനികൾ രാജ്യത്ത് എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർദ്ധിപ്പിച്ചത്. എന്നാൽ 14 കിലോ…
പുതുവർഷം; ഇന്ന് മുതൽ രാജ്യത്തെ തപാൽ, ട്രെയിൻ സമയം ,പി എം കിസാൻ തുടങ്ങിയവയിൽ പലവിധ മാറ്റങ്ങൾ
സംസ്ഥാനത്തെ എല്ലാ ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി ഡപ്പോസിറ്റ് സ്‌കീം ഇന്നു മുതൽ നടപ്പാകും. പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോൾ 20 രൂപ ഈടാക്കുമെങ്കിലും കാലിക്കുപ്പി…
ഒറ്റനോട്ടത്തില്‍ പ്രശ്‌നമില്ല; എല്ലാ ഹാപ്പി ന്യൂ ഇയര്‍ മെസേജുകളിലും ക്ലിക്ക് ചെയ്യരുത്, മുന്നറിയിപ്പ്
കൊച്ചി:പുതുവര്‍ഷാശംസകള്‍ നേര്‍ന്ന് കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മെസേജ് ചെയ്യുന്ന തിരക്കിലായിരിക്കും എല്ലാവരും. തിരിച്ചും ആശംസകള്‍ നേര്‍ന്ന് നിരവധിപ്പേരുടെ സന്ദേശങ്ങളാണ് ലഭിക്കുന്നത്. സ്വാഭാവികമായി വരുന്ന ഇത്തരം സന്ദേശങ്ങളില്‍ ചിലതില്‍ ഒളിഞ്ഞിരിക്കുന്ന…
