പുതുവർഷം; ഇന്ന് മുതൽ രാജ്യത്തെ തപാൽ, ട്രെയിൻ സമയം ,പി എം കിസാൻ തുടങ്ങിയവയിൽ പലവിധ മാറ്റങ്ങൾ
സംസ്ഥാനത്തെ എല്ലാ ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി ഡപ്പോസിറ്റ് സ്‌കീം ഇന്നു മുതൽ നടപ്പാകും. പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോൾ 20 രൂപ ഈടാക്കുമെങ്കിലും കാലിക്കുപ്പി…
ഒറ്റനോട്ടത്തില്‍ പ്രശ്‌നമില്ല; എല്ലാ ഹാപ്പി ന്യൂ ഇയര്‍ മെസേജുകളിലും ക്ലിക്ക് ചെയ്യരുത്, മുന്നറിയിപ്പ്
കൊച്ചി:പുതുവര്‍ഷാശംസകള്‍ നേര്‍ന്ന് കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മെസേജ് ചെയ്യുന്ന തിരക്കിലായിരിക്കും എല്ലാവരും. തിരിച്ചും ആശംസകള്‍ നേര്‍ന്ന് നിരവധിപ്പേരുടെ സന്ദേശങ്ങളാണ് ലഭിക്കുന്നത്. സ്വാഭാവികമായി വരുന്ന ഇത്തരം സന്ദേശങ്ങളില്‍ ചിലതില്‍ ഒളിഞ്ഞിരിക്കുന്ന…
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരപരിക്ക്.
സുൽത്താൻ ബത്തേരി : നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരപരിക്ക്. നൂൽപ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണി(42) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30…
സ്വർണവിലയിൽ വർധന
കൊച്ചി: മൂന്നുദിവസം തുടർച്ചയായി വില ഇടിഞ്ഞ സ്വർണത്തിന് പുതുവത്സര ദിനത്തിൽ നേരിയ വർധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,380…
വെൽക്കം 2026; നാടെങ്ങും ആഘോഷം; പ്രതീക്ഷകളുമായി പുതുവർഷത്തിലേക്ക്
2026-ന് നിറപ്പകിട്ടാർന്ന തുടക്കം. നഗരങ്ങളിലും വിനോദ സഞ്ചാര മേഖലകളിലും ന്യൂയർ ആഘോഷത്തി മയങ്ങി. കേരളത്തിലങ്ങോളം ഇങ്ങോളം പുതുവത്സരത്തെ വരവേൽക്കാനുള്ള ആവേശത്തിലായിരുന്നു ആളുകൾ. പുതുവത്സരാഘോഷം നടക്കുന്ന പ്രധാന സ്ഥലമായ…
പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം. നാടെങ്ങും വിപുലമായ ആഘോഷ പരിപാടികള്‍. സുരക്ഷ കര്‍ശനമാക്കി പോലീസ്.
പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം. നവവത്സരം ആദ്യമെത്തുന്ന പെസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തിയില്‍ 2026 പിറന്നു. പിന്നാലെ ന്യൂസിലന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും പുതുവര്‍ഷത്തിന് പിറവിയായി. സംസ്ഥാനത്ത് വിപുലമായ പുതുവര്‍ഷ…
സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു
2026 മാർച്ച് 3 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളില്‍ മാറ്റം. മാര്‍ച്ച് 3-ലെ പത്താം ക്ലാസ് പരീക്ഷ മാർച്ച് 11…
സ്വർണവില ഇന്ന് രണ്ട് തവണ കുറഞ്ഞു.ഇതോടെ പവന് 99,160 രൂപയുമായി
കൊച്ചി: സർവകാല റെക്കോഡിൽനിന്ന് താഴേക്ക് പതിക്കുന്ന സ്വർണവില ഇന്ന് രണ്ട് തവണ കുറഞ്ഞു. ഉച്ചക്ക് 1.45ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ…
ഇസ്രയേലിൽ വെച്ച് മരണപ്പെട്ട ജിനീഷിന്റെ ഭാര്യ രേഷ്മയും അന്തരിച്ചു
സുൽത്താൻബത്തേരി: ഇസ്രയേലിൽ വെച്ച് മാസങ്ങൾക്ക് മുമ്പ് മരണപ്പെട്ട സുൽത്താൻ ബത്തേരി കോളിയാടിചമയംകുന്നു പുല്ലകുത്ത് ജിനേഷ് സുകുമാരൻറെ ഭാര്യ രേഷ്‌മ (35) യും മരണപ്പെട്ടു.ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് കോഴിക്കോട്…
