ആധാറിൽ വീണ്ടു മാറ്റം; കാർഡുകളിൽ ഫോട്ടോയും ക്യുആർ കോഡും മാത്രം ഉൾക്കൊള്ളിക്കും

ന്യൂഡൽഹി: ഡാറ്റ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും ഓഫ്‌ലൈൻ വെരിഫിക്കേഷൻ ഉപയോഗം കുറയ്ക്കുന്നതിനുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഉടമയുടെ ഫോട്ടോയും ക്യുആർ കോഡും മാത്രം…

യുപിഐയുടെ വ്യാജ ആപ്പ് ഉപയോഗിച്ച് പേയ്മെന്റ് നടത്തി; കൊച്ചിയില്‍ അഞ്ചു പേര്‍ അറസ്റ്റിൽ

കൊച്ചി കളമശ്ശേരിയില്‍ വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്. ഒരു യുവതി ഉള്‍പ്പെടെ അഞ്ചുപേരെ കളമശേരി പോലിസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി സ്വദേശികളായ റൂബിന്‍, അജ്‌സല്‍ അമീന്‍,…

തദ്ദേശ തെരഞ്ഞെടുപ്പ് സൂക്ഷ്മപരിശോധന ഇന്ന്; സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 24

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ശനി രാവിലെ 10 മുതല്‍ ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് സൂക്ഷ്മപരിശോധന നടത്തുക. ഈ സമയം സ്ഥാനാര്‍ഥിക്കൊപ്പം തെരഞ്ഞെടുപ്പ്…

എം.ഡി.എം.എ യുമായി 4 യുവാക്കൾ പിടിയിൽ

ബത്തേരി : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി ബത്തേരി കുപ്പാടി പുത്തൻപുരക്കൽ വീട്ടിൽ ബൈജു (23), ചെതലയം കയ്യാലക്കൽ വീട്ടിൽ കെ എം ഹംസ ജലീൽ (28),…

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. മഴമുന്നറിയിപ്പിന്റെ ഭാഗമായി തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം…

വയനാട് ജില്ലാ സ്ക്കൂൾ കലോത്സവം മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി ആവണി

മാനന്തവാടി :വയനാട് ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ഭരതനാട്യത്തിൽ മൂന്നാം സ്ഥാനം എ ഗ്രേഡും നേടിയ ആവണി പി. ആർ. ജയശ്രീ ഹയർ സെക്കണ്ടറി സ്കൂൾ…

ബത്തേരി ഹൈവേ കവർച്ച രണ്ടു പേർ കൂടി അറസ്റ്റിൽ ; ഇതുവരെ കേസിൽ 9പേർ പിടിയിലായി

ബത്തേരി: ആയുധധാരികളായ സംഘം രാത്രി ദേശീയപാതയില്‍ വാഹനം തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരെ മര്‍ദിച്ചശേഷം വാഹനവും മുതലുകളും കവര്‍ച്ച ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ രണ്ടു പേർ കൂടി…

പിവി അൻവറിന്റെ വീട്ടില്‍ ഇഡി റെയ്‌ഡ്; നടപടി വായ്‌പകളെടുത്തതുമായി ബന്ധപ്പെട്ട്

മലപ്പുറം: മുൻ എംഎല്‍എ പിവി അൻവറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടിലും അൻവറിന്റെ സഹായിയുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. വായ്പകളെടുത്തതുമായി ബന്ധപ്പെട്ടാണ് പരിശോധന. ഒരു…

20-ാമത് ജി–20 ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദക്ഷിണാഫ്രിക്കയിൽ

20 -ാമത് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗില്‍ എത്തും. ആഗോള വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരമായിരിക്കും. ജി–20 ഉച്ചകോടിയെന്ന്…