മുട്ടിൽ മരം മുറി കേസ്; പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസർ കോടതിയിൽ സമർപ്പിച്ചു, കുപ്പാടിയിലെ ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്നത് 800 കഷ്ണം മരങ്ങൾ
വയനാട്: മുട്ടിൽ മരം മുറിക്കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസർ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. ബത്തേരി കോടതി നിർദ്ദേശപ്രകാരം അന്വേഷണസംഘം വീണ്ടും കണക്കെടുപ്പ് നടത്തുകയായിരുന്നു.…
മന്ത്രിമാരുടെ വകുപ്പുകളില്‍ വിജ്ഞാപനമായി: വി ഡി സതീശന് പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍
തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റ് ദിവസങ്ങള്‍ക്കു ശേഷം വി ഡി സതീശന്‍ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂര്‍ത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍ മുഖ്യമന്ത്രി വി ഡി…
IPL-2026 മുംബൈയെ നാല് വിക്കറ്റിന് തകർത്തു ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
കൊല്‍ക്കത്ത : ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷികള്‍ നിലനിർത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മുംബൈ ഇന്ത്യൻസിനെതിരെ നേടിയ വിജയത്തോടെ നേരിയ പ്രതീക്ഷകള്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്കുള്ളത്. നിർണായക പോരില്‍…
ഇന്നത്തെ എക്സ്ചേഞ്ച് റേറ്റ്
ഇന്നത്തെ വിനിമയ നിരക്ക് ഡോളര്‍ – 96.84 പൗണ്ട് – 129.67 യൂറോ – 112.33 സ്വിസ് ഫ്രാങ്ക് – 122.55 ഓസ്ട്രേലിയന്‍ ഡോളര്‍ – 68.86…
അബ്ദുൽ റഹീമിന്റെ മോചനം; നടപടികൾ പുരോഗതിക്കുന്നതായി സഹായസമിതി; എക്സിറ്റ് വിസ ലഭിച്ചാലുടൻ നാട്ടിലേക്ക് മടങ്ങും
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ പുരോഗതിക്കുന്നതായി സഹായസമിതി. ഏത് നിമിഷവും നടപടി പൂർത്തിയായി എക്സിറ്റ് വിസ കിട്ടുമെന്ന പ്രതീക്ഷയിലാണെന്നും സമിതി…
കെഎസ്ഇബി വര്‍ക്കര്‍ ആകാൻ അവസരം; പത്താം ക്ലാസ് യോഗ്യത, 985 ഒഴിവുകൾ, അവസാന തീയതി ജൂൺ 6
കെഎസ്ഇബി വര്‍ക്കര്‍ (മസ്ദൂര്‍) തസ്തികയിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പി.എസ്.സി ഈ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. 2011 മാര്‍ച്ചിലായിരുന്നു…
വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ; ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം:വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ. ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ വയോജന വകുപ്പ് രൂപീകരിക്കാൻ തീരുമാനമായിരുന്നു. ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമായി യുഡിഎഫ് നൽകിയ വാഗ്ദാനമായിരുന്നു…
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്
കൊച്ചി:സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്നേക്ക് ഗ്രാമിന് 140 രൂപയും പവന് 1120 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിലെ ജ്വല്ലറികളിൽ ഒരു ഗ്രാം സ്വർണം…
കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; നിര്‍ണായക യോഗം ഇന്ന്
തിരുവനന്തപുരം:കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്രാ പ്രഖ്യാപനം ഏത് രീതിയില്‍ പ്രാവര്‍ത്തികമാക്കണമെന്നത് സംബന്ധിച്ച് ആലോചിക്കുന്നതിന് യു ഡി എഫ് സര്‍ക്കാര്‍ വിളിച്ച ഉന്നത…
