വെള്ളമെന്നു കരുതി കുടിച്ചത് രാസവസ്തു. അമ്മയുടെ കൈകളിൽ നിന്ന് മരുന്ന് കഴിച്ച 21കാരന് ദാരുണാന്ത്യം.

തെലങ്കാന : ആശുപത്രി അധികൃതരുടെ ഗുരുതരമായ അനാസ്ഥയെ തുടർന്ന് ചികിത്സയ്ക്ക് എത്തിയ യുവാവ് രാസവസ്തു ഉള്ളിൽച്ചെന്ന് മരിച്ചു. തെലങ്കാനയിലെ മിരിയാലഗുഡയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് നടുക്കുന്ന സംഭവം നടന്നത്.…

സ്ഥാനാര്‍ത്ഥികളുടെ നിര്യാണത്തെ തുടര്‍ന്ന്‌ വോട്ടെടുപ്പ്‌ മാറ്റിവെച്ച മൂന്നു തദ്ദേശ വാര്‍ഡുകളില്‍ പത്രിക പിന്‍വലിക്കാന്‍ അവസാന തീയതി ഇന്ന്

സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളുടെ നിര്യാണത്തെ തുടര്‍ന്ന്‌ വോട്ടെടുപ്പ്‌ മാറ്റിവെച്ച മൂന്നു തദ്ദേശ വാര്‍ഡുകളില്‍ പത്രിക പിന്‍വലിക്കാന്‍ അവസാന തീയതി ഇന്ന്‌. മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിപ്പാടം, എറണാകുളം പാമ്പാക്കുട…

ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  ഇന്ന് കേരളത്തിലെത്തും.

തിരുവനന്തപുരം :ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ദ്വിദിന സന്ദര്‍ശനത്തിനായി ഇന്നു കേരളത്തിലെത്തും.ഇന്ന് വൈകിട്ട് പാളയം എല്‍.എം.എസില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റിലെ സ്‌നേഹ സംഗമം പരിപാടിയില്‍ ഉപരാഷ്ട്രപതി പങ്കെടുക്കും. …

ഹയർസെക്കൻഡറി എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പുകൾക്ക് തുടക്കമായി 

മേപ്പാടി:ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ സഹവാസ ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മേപ്പാടി ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് ക്യാമ്പായ കോട്ടനാട് സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ…

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

മുട്ടിൽ:കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ്…

നിലമ്പൂർ വനത്തിനുള്ളിൽ സ്വർണ ഖനനം ഏഴ് പേർ പിടിയിൽ സംഘം അരിച്ചെടുത്തത് വൻതോതിലുള്ള സ്വർണം

മലപ്പുറം : നിലമ്പൂർ വനത്തിൽ നിന്ന് സ്വർണ ഖനനം ചെയ്ത കേസിൽ ഏഴ് പേർ പിടിയിൽ. മമ്പാട് പുള്ളിപ്പാടം സ്വദേശികളെയാണ് വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന്…

ജില്ലാ പഞ്ചായത്ത് ഇനി ചന്ദ്രിക കൃഷ്ണൻ നയിക്കും

വയനാട് ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷയായി വൈത്തിരി ഡിവിഷനിൽ നിന്ന് വിജയിച്ച ചന്ദ്രിക കൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. മേപ്പാടി ഡിവിഷനിൽ നിന്നുള്ള ടി. ഹംസയാണ് വൈസ് പ്രസിഡന്റ്. സബ്‍ കളക്ടര്‍…

സ്വകാര്യ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം: വനിത കമ്മീഷൻ

കൽപ്പറ്റ:സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ മാനസികവും സാമ്പത്തികവുമായി ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ. കൽപ്പറ്റ സിവിൽ സ്റ്റേഷൻ കോൺഫറൻസ്…

കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: ചങ്ങരംകുളത്ത് കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം. പള്ളിക്കര തെക്കുമുറി സ്വദേശി മഹ്‌റൂഫിന്റെ മകന്‍ അസ്‌ലം നൂഹാണ് മരിച്ചത്. രാവിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി…

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം കൂടും; സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ മിനിമം വേതനം വര്‍ധിപ്പിക്കും. ഒരുമാസത്തിനുള്ളില്‍ വേതനം പരിഷ്‌കരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങും. ഇപ്പോഴുള്ള വേതനത്തില്‍ 60 ശതമാനംവരെ വര്‍ധനയ്ക്കാണ് ശുപാര്‍ശ. ശനിയാഴ്ച സ്വകാര്യ…