വനത്തിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി; കാട്ടാന ആക്രമിച്ചതെന്ന് സംശയം
അപ്പപ്പാറ: തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ പനവല്ലി – അപ്പപ്പാറ റോഡിൽ വനത്തിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കമ്പളക്കാട് പറളിക്കുന്ന് ആലൂർ ഉന്നതിയിലെ ചാന്ദ്നി (62) യാണ്…
കെ എസ് ആർ ടി സി ബസ് ഇടിച്ച് ഒരാൾ മരിച്ചു
കേണിച്ചിറ : കെ എസ് ആർ ടി സി ബസ് ഇടിച്ച് ഒരാൾ മരിച്ചു .താഴമുണ്ട സ്വദേശി പറമ്പിൽ മത്തായി (58) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്…
രാജ്യത്ത് വർധിപ്പിച്ച ട്രെയിൻ യാത്രാനിരക്ക് പ്രാബല്യത്തിൽ
ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ചത് നിലവിൽ വന്നു. ഓര്‍ഡിനറി ക്ലാസുകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസയും മെയില്‍/ എക്‌സ്പ്രസ് നോണ്‍ എസി ക്ലാസ്, എസി ക്ലാസ്…
സംസ്ഥാനത്ത് പുതിയ തിരിച്ചറിയൽ കാർഡ്; നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഇനി നേറ്റിവിറ്റി കാർഡ്
സ്വന്തം അസ്തിത്വം തെളിയിക്കാൻ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് അറുതി വരുത്താൻ ചരിത്രപ്രധാനമായ നീക്കവുമായി കേരള സർക്കാർ. സംസ്ഥാനത്ത് ഫോട്ടോ പതിപ്പിച്ച ‘നേറ്റിവിറ്റി കാർഡ്’ നടപ്പാക്കാൻ മന്ത്രിസഭായോഗം തത്വത്തില്‍…
മൈസൂരു കൊട്ടാരത്തിന് സമീപം ഹൈഡ്രജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർ മരിച്ചു, നാല് പേർക്ക് പരിക്ക്
മൈസൂരു: മൈസൂരു കൊട്ടാരത്തിന് സമീപം സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ബലൂൺ വിൽപ്പനക്കാരൻ ഉപയോഗിച്ചിരുന്ന ഹൈഡ്രജൻ ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച രാത്രി 8.45-ഓടെയാണ്…
പുൽപ്പള്ളി വണ്ടിക്കടവിലെ നരഭോജി കടുവ കൂട്ടിലായി
പുൽപ്പള്ളി : വണ്ടിക്കടവ് നിവാസികളെ ഭീതിയിലാഴ്ത്തിയ കടുവ വനംവകുപ്പിന്റെ കൂട്ടിലായി. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് കടുവ കൂട്ടിൽ കുടുങ്ങിയത്. വയനാട് വന്യജീവി സങ്കേതത്തിലെ WWL 48 എന്ന…
കഞ്ചാവും മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ
സുൽത്താൻബത്തേരി : വില്പനക്കും ഉപയോഗത്തിനുമായി കൈവശം വെച്ച കഞ്ചാവും മെത്തഫിറ്റമിനുമായി ബാംഗ്ലൂർ സ്വദേശി പിടിയിൽ. മായനദ്ധ നഗർ, എൽ. ആകാശ് (23) നെയാണ് ജില്ലാ ലഹരി വിരുദ്ധ…
ക്ഷേത്ര മോഷണ കേസിലെ മുഖ്യ പ്രതി പോലീസ് പിടിയിൽ
മേപ്പാടി: ചെല്ലംകോട് കരിയാത്തന്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി ഭണ്ഡാരത്തിലെ പണം മോഷ്ടിച്ചു ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന മുഖ്യ പ്രതി പിടിയിലായി. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് എടക്കാട്ട് പറമ്പ്…
കഴിഞ്ഞ മാസം 1.18 കോടി പേർ ഉംറ നിർവഹിച്ചു
ജിദ്ദ – കഴിഞ്ഞ മാസം (ജുമാദ അൽആഖിറ) സ്വദേശികളും വിദേശികളുമായി 1,18,63,477 പേർ ഉംറ കർമ്മം നിർവഹിച്ചതായി ഹജ്, ഉംറ മന്ത്രാലയവും ഹറംകാര്യ വകുപ്പും അറിയിച്ചു. കഴിഞ്ഞ…
