പാലക്കാട് അരുംകൊല; വീട്ടമ്മയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി
പാലക്കാട് മണ്ണാർക്കാട്: കൊടക്കാട് കൊമ്പം പള്ളത്ത് കോളനിയിൽ കുടുംബവഴക്കിനെത്തുടർന്നുണ്ടായ തർക്കം ദാരുണമായ കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചു. സുകുമാരൻ, ഭാര്യ ദീപ (42) എന്നിവരാണ് മരിച്ചത്. ഇന്ന്…
മാതാപിതാക്കൾ മറക്കല്ലേ…പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെയാണ്; അഞ്ചുവയസ്സിനു താഴെയുളള 19,80,224 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നൽകും
പോളിയോ പൂർണമായും നിർമാർജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാനത്ത് നാളെ നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. പരിപാടിയുമായി ബന്ധപ്പെട്ട…
മുത്തങ്ങയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. അഞ്ചരക്കിലോ കഞ്ചാവുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി മീൻകുഴി പറമ്പിൽ മുഹമ്മദ്…
വയനാട് ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്
വയനാട് ചുരത്തിൽ രൂക്ഷമായഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്.ആറാം വളവിൽ ചുരം വീതി കൂട്ടുന്നതിൻ്റെ ഭാഗമായി വാഹനങ്ങൾ വണ്‍ സൈഡ് ആയിട്ട് മാത്രമേ പോവുകയുള്ളൂ.ഹൈവേ പോലീസും ചുരം…
പൊഴുതനയിൽ പുള്ളിപുലി അഞ്ച് ആടുകളെ കടിച്ചുകൊന്നു
വൈത്തിരി: വയനാട് പൊഴുതനയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപുലി അഞ്ച് ആടുകളെ കടിച്ചുകൊന്നു . ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. പൊഴുതന ആനോത്ത് ആണിവയൽ സ്വദേശി സെയ്താലിയുടെ ആടുകളെയാണ് പുലി…
ടെറസിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ ഗേറ്റിലേക്ക് വീണു; ഗേറ്റിന്റെ കമ്പി കഴുത്തിൽ തുളച്ചുകയറി ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
മലപ്പുറം:വീടിന്റെ ടെറസിന് മുകളിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ കാൽവഴുതി താഴെയുള്ള ഇരുമ്പ് ഗേറ്റിലേക്ക് വീണ് കഴുത്തിൽ കമ്പി തുളച്ചുകയറി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി മരണത്തിന്…
കെഎസ്ഇബി ഓഫീസില്‍ നിന്ന് അലൂമിനിയം കമ്പികള്‍ മോഷ്ടിച്ചു; ഉദ്യോഗസ്ഥന് ഉള്‍പ്പെടെ അഞ്ച് പേര് പിടിയില്‍
മലപ്പുറം: വഴിക്കടവ് കെഎസ്ഇബി ഓഫീസില്‍ നിന്ന് അലൂമിനിയം കമ്പികള്‍ മോഷ്ടിച്ച സംഭവത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ച് പേര് പിടിയില്‍. 100 കിലോയില്‍ അധികം വരുന്ന കമ്പികളാണ് ഓഫീസ്…
ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ മൂന്നുമാസം ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നീക്കം
തിരുവനന്തപുരം :ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചാൽ മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്.ചെറിയ നിയമലംഘനങ്ങൾക്കുപോലും കർശന നടപടികൾ സ്വീകരിക്കാനാണ് ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ്.ഡ്രൈവിങ്…
മുട്ടില്‍ മരം മുറി കേസ്; മരങ്ങള്‍ ലേലം ചെയ്യാനുള്ള നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി
മുട്ടില്‍ മരം മുറി കേസിലെ മരങ്ങള്‍ ലേലം ചെയ്യാനുള്ള നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങള്‍ ലേലം ചെയ്യാനാണ് സുല്‍ത്താൻ…
