ചുട്ടുപൊള്ളി കേരളം; കൊല്ലത്ത് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി, താപനില 40 ഡിഗ്രി കടന്നേക്കും
കൊല്ലം: കനത്ത ചൂട് കാരണം കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതേസമയം…
കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് 12 വയസുകാരന് ദാരുണാന്ത്യം
കൊല്ലം: കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് 12 വയസുകാരന് ദാരുണാന്ത്യം.വീടിന് സമീപം ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന മെഷീൻ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് വൈദ്യുതാഘാതമേറ്റതെന്നാണ് സംശയം. വീടിന് സമീപത്തുള്ള ഷെഡ്ഡിൽ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്.…
ഉഷ്ണ തരംഗ മുന്നറിയിപ്പ്: 3 ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.…
മീനങ്ങാടി ചില്ലിംഗ് പ്ലാന്റിന് സമീപം വാഹനാപകടത്തിൽ 5 പേർക്ക് പരിക്ക്
മീനങ്ങാടി:ജീപ്പ് നിയന്ത്രണം വിട്ട് കാറിലിടിക്കുകയും തുടർന്ന് പിന്നിൽ വന്ന ഓട്ടോയിലുമിടിച്ചാണ് അപകടം. ജീപ്പ് യാത്രികരായ കുന്നമ്പറ്റ അനന്തമാതാ ആശ്രമത്തിലെ രണ്ട് സിസ്റ്റർമാർക്കും, കാർ യാത്രികരായ മുട്ടിൽ സ്വദേശി…
കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു
കണ്ണൂർ : കേരളത്തിൽ കനത്ത ചൂട്തു ടരുന്നതിനിടെ കണ്ണൂർ ജില്ലയിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽകുമാർ (37) ആണ് വ്യാഴാഴ്ച പുലർച്ചെ കണ്ണൂരിലെ സ്വകാര്യ…
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ വരും ദിവസങ്ങളിലും കഠിനമായ ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച വരെ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ ജാഗ്രതയുടെ ഭാഗമായി യെല്ലോ അലർട്ട്…
അമേരിക്ക ഉപരോധം നീക്കിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍, യുദ്ധമാണ് ആഗ്രഹമെങ്കില്‍ അതിനും; നയം വ്യക്തമാക്കി ഇറാന്
തെഹ്റാന്: അമേരിക്ക ഉപരോധം നീക്കിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇറാന്. പുതിയ ചര്‍ച്ചയ്ക്ക് മുമ്പ് അമേരിക്ക വെടിനിര്‍ത്തല്‍ ലംഘനം അവസാനിപ്പിക്കണമെന്ന് ഇറാന് അംബാസഡര്‍ ആമിര്‍ സയ്യിദ് ഇരവാണി പറഞ്ഞു.…
കടുത്ത വേനല്‍ച്ചൂടിന് ആശ്വാസമാകുന്ന വാർത്ത:ഇന്നുമുതൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് കടുത്ത വേനല്‍ച്ചൂടിന് ആശ്വാസമാകുന്ന വാർത്തയാണ് പുറത്ത് വരുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ, ഇന്നുമുതൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.…
റിസോർട്ടിലെ സ്വിമ്മിങ്ങ് പൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു
വേങ്ങര: കുമരകത്ത് വിനോദ സഞ്ചാരത്തിന് എത്തിയ സംഘത്തിലെ 8 വയസ്സുകാരൻ റിസോർട്ടിലെ സ്വിമ്മിങ് പുളിൽ മുങ്ങിമരിച്ചു. മലപ്പുറം വേങ്ങര വെട്ടുതോട് കാപ്പിൽ വീട്ടിൽ നജീമിൻ്റെ മകൻ മുഹമ്മദ്…
