പാമ്പുകടിയേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം; എട്ട് വയസ്സുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: പാമ്പുകടിയേറ്റ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം. ചിറയിൻകീഴ് അഴൂരിലാണ് സംഭവം. മൂലയിൽ വീട്ടിൽ ദിലീപ് അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. കുട്ടി ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചത്.…
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം;അര കിലോമീറ്റര്‍ ചുറ്റളവിലുള്ള അന്‍പതോളം വീടുകള്‍ക്ക് കനത്ത നാശനഷ്ടം
തൃശൂര്‍: മുണ്ടത്തിക്കോട് ദുരന്തം നടന്ന സ്ഥലത്തിന്റെ അര കിലോമീറ്റര്‍ ചുറ്റളവിലുള്ള അന്‍പതോളം വീടുകള്‍ക്ക് കനത്ത നാശനഷ്ടം. സ്ഫോടനത്തിന്റെ ആഘാതത്തില്‍ പരിസരത്തുള്ള എല്ലാ വീടുകളുടെയും ജനല്‍ ചില്ലുകള്‍ തകര്‍ന്നു.…
തമിഴ്നാടും പശ്ചിമ ബംഗാളിലും ഇന്ന് പോളിങ് ബൂത്തിൽ
ചെന്നൈ/കൊൽക്കത്ത : തമിഴ്നാടും പശ്ചിമബംഗാളും വ്യാഴാഴ്ച ബൂത്തിലേക്ക്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ബംഗാളിൽ 152 മണ്ഡലങ്ങളിലേക്കും വ്യാഴാഴ്ച്ച വോട്ടെടുപ്പ്. ബംഗാളിൽ 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ്…
IPL-2026 ലക്ന്നൗവിനെ തകർത്തെറിഞ്ഞ് രാജസ്ഥാൻ റോയൽസ്.
ലക്നൗ: ലക്ന്നൗവിനെ തകർത്തെറിഞ്ഞ് രാജസ്ഥാൻ റോയൽസ്. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 160 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലക്നൗ സൂപ്പർ ജയന്റ്സ് 119 റൺസിൽ ഓൾ ഔട്ടായി.…
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; ഒരാൾ കൂടി മരിച്ചു
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഒരാൾ കൂടി മരിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ ആണ് മരിച്ചത്. 95 ശതമാനത്തിലധികം പൊള്ളലേറ്റിയിരുന്നു. വെന്റിലേറ്ററിൽ…
ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങി; യുവതിയുടെ മൂന്നേ മുക്കാൽ പവന്റെ പാദസരം മോഷ്ടിച്ച് കള്ളൻ
മലപ്പുറം: രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ മൂന്നേ മുക്കാൽ പവന്റെ പാദസരം മോഷ്ടിച്ചു. വണ്ടൂർ ശാന്തിനഗറിലെ അക്കരപ്പറന്പൻ അബ്ദുവിന്റെ മൂത്തമകൾ നജ്ലയുടെ പാദസരമാണ് മോഷ്ടാവ് മുറിച്ചെടുത്തത്. ഇന്നു…
ദേശീയ സെൻസസ് 2027: ആദ്യ ഘട്ടം ജൂലൈ 1 മുതൽ; സെൽഫ് എന്യൂമറേഷൻ ജൂൺ 16 മുതൽ 30 വരെ
2011 ന് ശേഷമുള്ള രാജ്യത്തെ സെൻസസ് സമഗ്രമായി രണ്ട് ഘട്ടങ്ങളിൽ നടക്കും. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് ആണിത്. ആദ്യഘട്ടം ജൂലൈ 1 മുതൽ 30 വരെ…
പട്ടാപ്പകൽ മോഷണം; വ്യാപാരിക്ക് നഷ്ടമായത് ഒന്നര ലക്ഷം
കോഴിക്കോട് : നാദാപുരം കല്ലാച്ചി ടൗണിൽ പട്ടാപ്പകൽ നടന്ന മോഷണത്തിൽ വ്യാപാരിക്ക് നഷ്ടമായത് ഒന്നര ലക്ഷം രൂപ. ടൗണിലെ മലഞ്ചരക്ക് വ്യാപാരി തറവട്ടത്ത് താഴക്കുനി ടി.വി.കെ. കുഞ്ഞമ്മദ്…
തൃശ്ശൂർ വെടിക്കെട്ട് പുര അപകടം: മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം, പരുക്കേറ്റവർക്ക് 50,000; സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്
തൃശ്ശൂർ വെടിക്കെട്ട് പുര അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം…
