എസ്.ഐ.ആര്‍ നടപടികൾ നിർത്തിവക്കണം: മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ

തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരെ (എസ് ഐ ആര്‍ ) മുസ്ലിം ലീഗ് സുപ്രീംകോടതിയിലേക്ക്. കേരളത്തിലെ എസ് ഐ ആർ നടപടികൾ നിർത്തിവക്കണമെന്ന് ആവശ്യപ്പെട്ടാണ് ലീഗ്…

മെത്താംഫിറ്റാമിൻ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി

മുത്തങ്ങ പൊൻകുഴിയിൽ നിന്നും 132 മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോഴിക്കോട് മടവൂർ സ്വദേശി മിർഷാദ് ആണ് അറസ്റ്റിൽ ആയത്.…

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തെക്കൻ കേരളത്തിലും, മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്…

കർണാടക മദ്യവുമായി മദ്ധ്യവയസ്കൻ പിടിയിൽ

തിരുനെല്ലി: പനവല്ലി ഉന്നതിയിലെ ജോഗി (59) യെയാണ് പോലീസ് പിടികൂടിയത്. 15.11.2025 ഉച്ചയോടെ തോൽപ്പെട്ടിയിൽ വച്ചു നടത്തിയ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എസ്.ആർ.ടി.സി…

സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു

കൊച്ചി: കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 1440 രൂപ കുറഞ്ഞതോടെ 92,000ല്‍ താഴെയെത്തിയ സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 91,640 രൂപയാണ്…

മുത്തങ്ങയിൽ എം ഡി എം എ പിടികൂടിയ സംഭവം ; ഒരാൾ കൂടി അറസ്റ്റിൽ

സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ കൊമേഴ്ഷ്യൽ അളവിൽ അതിമാരക മയക്കുമരുന്നായ 53.48 ഗ്രാം എം.ഡി.എം.എയുമായി ഒക്ടോബറിൽ മൂന്നു പേരെ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ആലപ്പുഴ, മാന്നാർ,…

ക്ഷേമ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതൽ

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും.3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക.നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും…

മീനങ്ങാടിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികൻ മരിച്ചു

മീനങ്ങാടി: ദേശീയപാതയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികൻ മരിച്ചു. ആക്രി സാധനങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന മീനങ്ങാടി എളമ്പാശ്ശേരി സ്വദേശി മത്തായി (ചാക്കോ – 65) ആണ്…

കാട്ടാനയുടെ ആക്രമണം യുവാവിന് പരിക്ക്

ബാവലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ബാവലി ഷാണ മംഗലം ഉന്നതിയിലെ ദേവരാജനാണ് പരിക്ക് പറ്റിയത്. ഇന്ന് രാവിലെ ആറരയോടെ ബാവലിയിലെ പച്ചക്കറി വ്യാപാരിയായ നാസർ കട…

മദീനയിൽ ഉംറ ബസ് കത്തി: നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്; ബസിൽ ഹൈദരാബാദ് സ്വദേശികളും

മക്ക: മദീനയിൽ ഉംറ ബസ് കത്തി നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്. മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. 43 ഹൈദരാബാദ് സ്വദേശികളാണ്…