വൃശ്ചികം ഒന്ന് – ഇനി വ്രതശുദ്ധിയുടെ നാളുകള്‍ മണ്ഡലമാസാരഭം

ഇന്ന് വൃശ്ചികം ഒന്ന്. മണ്ഡലമാസാരഭംഇനി കേരളീയ പ്രഭാതങ്ങള്‍ക്കെന്നും ശരണം വിളിയുടെ ശംഖൊലികള്‍, വായുവിന് കര്‍പ്പൂരത്തിന്റെയും, പനിനീരിന്റെയും ഗന്ധം. ഭക്തി സാന്ദ്രമായ, ശരണമന്ത്രങ്ങളാല്‍ മുഖരിതമായ മണ്ഡലകാലത്തിന് ഇന്ന് ആരംഭം. കലിയുഗവരദനായ…

മണ്ഡലകാല തീർത്ഥാടനം; ശബരിമലയിൽ നട തുറന്നു

ശബരിമല: മണ്ഡലകാല തീർഥാടനത്തിനായി ശബരിമലയിൽ നട തുറന്നു. ശരണം വിളികളുമായി അയ്യപ്പസ്വാമിയുടെ അനുഗ്രഹം തേടിയെത്തിയ ആയിരങ്ങൾ പതിനെട്ടാം പടിക്ക് താഴെ കാത്തുനിൽക്കെ ഞായറാഴ്‌ച വൈകുന്നേരം അഞ്ചോടെയാണ് ശ്രീകോവിൽ…

തദ്ദേശ തിരഞ്ഞെടുപ്പ് : ഹരിതച്ചട്ടം ഹാൻഡ്ബുക്ക് പുറത്തിറക്കി

തിരുവനന്തപുരം :തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ശുചിത്വമിഷൻ തയ്യാറാക്കിയ ഹരിതച്ചട്ടപാലനം സംശയങ്ങളും മറുപടികളും എന്ന ഹാൻഡ്ബുക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പ്രകാശനം ചെയ്തു.…

വൈത്തിരി ഉപജില്ല കലാ മേളയിൽ തിളങ്ങി സെന്റ്തോമസ് ഹൈസ്‌കൂൾ നടവയൽ

വൈത്തിരി ഉപജില്ല സ്‌കൂൾ കലാ മാമാങ്കത്തിൽ തിളങ്ങി നടവയൽ സെന്റ്.തോമസ് ഹൈസ്‌കൂൾ.യുപി വിഭാഗത്തിൽ 16 ഇനങ്ങളിൽ പങ്കെടുത്ത കലാതാരങ്ങൾ എല്ലാ ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഓവറോൾ…

ഇന്ത്യൻ പാസ്‌പോർട്ട് ഇനി ‘ഹൈടെക്’! ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടിന് എങ്ങനെ അപേക്ഷിക്കാം

നിങ്ങളുടെ പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞോ❓   എങ്കിൽ വൈകരുത്, പാസ്പോർട്ട് ഇപ്പോൾ തന്നെ പുതുക്കാം. നവീകരിച്ച പാസ്‌പോർട്ട് സേവാ പ്രോഗ്രാമിന് (PSP V2.0) കീഴിൽ, എല്ലാ പാസ്‌പോർട്ട്…

ടൗണ്‍ഷിപ്പില്‍ വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു.

കല്‍പ്പറ്റ: എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ടൗണ്‍ഷിപ്പില്‍ വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിനിടെ അപകടത്തില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ മരിച്ചു. പനമരം സ്വദേശി രമേശ് (31) ആണ് മരിച്ചത്. വൈദ്യുതി ലൈനുകള്‍…

വാഹനമിടിച്ച് മരണം: ഡ്രൈവർ ഓടിപ്പോയാൽ കടുത്തനടപടി, ഇനി ഉടൻ അറസ്റ്റെന്ന് പോലീസ്

നഗരത്തിൽ ആരെങ്കിലും വാഹനമിടിച്ച് മരിച്ചാൽ പിന്നീടുമതി പോലീസിൽ ഹാജരാകൽ എന്നാണ് ഡ്രൈവർമാരുടെ മനസ്സിലിരിപ്പെങ്കിൽ അതിനി വേണ്ടാ. ഉടൻ അറസ്റ്റ് നടപടികളും വൈദ്യപരിശോധനയുമായി മുന്നോട്ടു പോകാനാണ് സിറ്റി ട്രാഫിക്കിന്റെ…

പെട്രോൾ-ഡീസൽ ആഡംബര വാഹനങ്ങൾ നിരോധിച്ചുകൂടേ; ചോദ്യവുമായി സുപ്രീം കോടതി

ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കേന്ദ്ര സർക്കാർ നടപടികൾ ഫലപ്രദമാകാൻ ഏറ്റവുമാദ്യം ആഡംബര പെട്രോൾ-ഡീസൽ കാറുകൾ ഘട്ടംഘട്ടമായി നിർത്തലാക്കുകയല്ലേ വേണ്ടതെന്ന ചോദ്യവുമായി സുപ്രീം കോടതി. ഇ.വി നയം കാര്യക്ഷമമായി…

32 പന്തിൽ സെഞ്ച്വറി UAE – ക്കെതിരെ 14 കാരൻ വൈഭവിന്റെ വമ്പൻ വെടിക്കെട്ട്

ദോഹ: റൈസ് സ്റ്റാർസ് ഏഷ്യ കപ്പ് ട്വൻ്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ 32 പന്തിൽ സെഞ്ചുറിയടിച്ച് ഞെട്ടിച്ചിരിക്കുകയാണ് യുവതാരം വൈഭവ് സൂര്യവംശി. ടി20-യിൽ ഒരു ഇന്ത്യൻ ബാറ്ററുടെ വേഗതയേറിയ…

ജമ്മു കാശ്‌മീരിലെ പൊലീസ് സ്റ്റേഷനിൽ വൻ സ്‌ഫോടനം; ഏഴുപേർ മരിച്ചു, 20പേർക്ക് പരിക്ക്

രാജ്യത്തെ നടുക്കി വീണ്ടും സ്ഫോടനം. ജമ്മു കാശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ഏഴുപേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില…