ഇഖാമ നിയമ ലംഘനം: സൗദിയിൽ 17,000 പേർക്ക് ശിക്ഷ
ജിദ്ദ – ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് നിരവധി സ്വദേശികളെയും വിദേശികളെയും ശിക്ഷിച്ചു. കഴിഞ്ഞമാസം (ജുമാദ അൽ ആഖിറ) ആകെ 17,767 പേരെ ജവാസാത്ത്…
കർണാടകയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; 10 പേർ മരിച്ചു, 20 ലധികം പേർക്ക് പരിക്ക്
ബെംഗളൂരു : കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിന് സമീപം ദേശീയപാത 48 ൽ വ്യാഴാഴ്ച പുലർച്ചെ കണ്ടെയ്നർ ട്രക്ക് ആഡംബര സ്ലീപ്പർ ബസിൽ ഇടിച്ചുകയറി പത്ത് പേർ…
ക്രിസ്മസ് ദിനത്തിൽ ക്രൈസ്തവ ദേവാലയത്തിൽ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
ഡൽഹി :ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളിയിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അരമണിക്കൂറോളം പ്രധാനമന്ത്രി ദേവാലയത്തിൽ ചിലവിട്ടു. പ്രധാനമന്ത്രിയ്ക്കൊപ്പം രാജീവ്…
സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകർന്ന് ക്രിസ്മസ്; നാടെങ്ങും ആഘോഷം
നന്മയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ലോകരക്ഷകനായി യേശുക്രിസ്തു ഭൂമിയിൽ അവതരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിനം. കേരളത്തിലും വളരെ…
ക്രിസ്മസ് പുതുവത്സര തിരക്ക്; യാത്രക്കാരെ പിഴിഞ്ഞ് ദീർഘദൂര സ്വകാര്യ ബസുകൾ
ക്രിസ്‌മസ്-പുതുവത്സര തിരക്കിനിടെ യാത്രക്കാരെ പിഴിഞ്ഞ് ദീർഘദൂര സ്വകാര്യ ബസുകൾ. ട്രെയിനുകളിൽ ടിക്കറ്റ് തീർന്നതോടെയാണ് സ്വകാര്യ ബസുകളുടെ ചൂഷണം.ബുക്കിങ് സൈറ്റുകളിൽ സ്വകാര്യ ബസുകൾ ഈടാക്കുന്നത് ഇരട്ടിയിലധികം തുകയാണ്. ഉത്സവ…
വാഹനാപകടം അമ്മയും 2 മക്കള്‍ക്കും ദാരുണാന്ത്യം.
കണ്ണൂര്‍: മട്ടന്നൂർ വാഹനാപകടത്തിൽ അമ്മയും 2 മക്കള്‍ക്കും ദാരുണാന്ത്യം. ഇന്നലെ കുറ്റ്യാട്ടൂരിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഉത്സവത്തിനുപോയി വീട്ടിലേക്ക് മടങ്ങവേയാണ് നെല്ലൂന്നി കുട്ടിക്കുന്നുമ്മൽ റോഡിൽ ലോട്ടസ് ഗാർഡനിൽ…
പക്ഷിപ്പനി ; പച്ചമാംസം കൈകാര്യം ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കണം,മാംസവും മുട്ടയും നന്നായി വേവിക്കണം,ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം : കോട്ടയം,ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി (എച്ച്5 എന്‍1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍…
ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ച് ഫസ്റ്റ് ഗിയറില്‍ തന്നെ, രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് 7000 രൂപ
കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,01,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം.…
