ഇന്ന് കനത്ത മഴയ്ക്ക് സാധ്യത ; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…

തോൽപ്പെട്ടിയിൽ ആഡംബര കാറിൽ കടത്തിയ മെത്താംഫിറ്റമൈനുമായി നാല് പേർ പിടിയിൽ

മാനന്തവാടി: തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ സംയുക്ത പരിശോധനയിൽ ആഡംബര കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താംഫിറ്റമൈനുമായി നാല് പേർ അറസ്റ്റിലായി. എക്സൈസ് വകുപ്പിന്റെ സംസ്ഥാന…

 ടി 20 യിൽ ഇന്ത്യയെ അട്ടിമറിച്ച് അയർലാൻഡ്

അയർലാൻഡുമായുള്ള ആദ്യ ടി 20 യിൽ ഇന്ത്യയ്ക്ക് തോൽവി. ഇതാദ്യമായാണ് അയർലാൻഡിനോട് ഇന്ത്യ ഒരു മാച്ചിൽ തോൽക്കുന്നത്. ശ്രേയസ് അയ്യർ എന്ന പുതിയ ക്യാപ്റ്റന് കീഴിൽ ഇറങ്ങിയ…

എ.ഐ. ക്യാമറയിൽ പതിയുന്ന നിയമ ലംഘനങ്ങളിൽ പിഴ അടയ്ക്കുന്നത് 40 ശതമാനം മാത്രം

സംസ്ഥാനത്ത് മോട്ടോർവാഹനവകുപ്പിന്റെ എ.ഐ. ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങളിൽ പിഴയൊടുക്കുന്നത് 40 ശതമാനത്തിൽ താഴെമാത്രം. ഓരോ വർഷവും അടയ്ക്കുന്ന പിഴത്തുക കുറഞ്ഞുവരുന്നു. റോഡിലെ നിയമലംഘനം കുറയ്ക്കാൻ 2023 ജൂൺ…

ക്രൂഡ് ഓയിൽ വില പഴയ നിലയിൽ; ഇന്ന് ബാരലിന് 70.71 യുഎസ് ഡോളർ

ക്രൂഡ് ഓയിൽ വില പഴയ നിലയിൽ എത്തി. ഇന്ന് ബാരലിന് 70.71 യുഎസ് ഡോളറാണ് എണ്ണവില. പശ്ചിമേഷ്യൻ സംഘർഷം ആരംഭിക്കുന്നതിന് ഒരു ദിവസം മുൻപ് ബാരലിന് വില…

ലോകകപ്പ് ഫുട്ബോൾ അമേരിക്കയെ തകർത്ത് തുർക്കി (3-2)

ആതിഥേയരായ അമേരിക്കയെ തകർത്ത് 2026 ഫിഫ ലോകകപ്പിൽ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി തുർക്കി. ആകെ മൊത്തം അഞ്ച് ഗോളുകളായിരുന്നു ഈ ഒരൊറ്റ മത്സരത്തിൽ പിറന്നത്. രണ്ട്…

ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായോ? നഷ്ടപരിഹാരവുമായി ആർബിഐ

ന്യൂഡൽഹി: ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് പ. ഇക്കാര്യം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. 50,000 രൂപ വരെയുള്ള തട്ടിപ്പുകൾക്ക് പരമാവധി 25,000 രൂപ വരെ…

രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയും; അടുത്ത മാസം ഒന്നാം തീയതി പുതിയ വില പ്രഖ്യാപിക്കും

രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയും. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി. എണ്ണ ഇറക്കുമതി സാധാരണ നിലയിലെത്തിയെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.  …

സ്ത്രീ സൗജന്യ യാത്ര, ഡീസൽ വിലവർധന: കോഴിക്കോട് ജില്ലയിൽ ജൂലൈ മുതൽ സ്വകാര്യ ബസ് സമരം

കോഴിക്കോട്: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയും ഡീസലിന്റെ വിലവർധനയും കാരണം സ്വകാര്യ ബസുകൾക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുന്ന സാഹചര്യത്തിൽ ജൂലൈ മാസം മുതൽ ജില്ലയിലെ സ്വകാര്യ…

മാനന്തവാടി ബസ് സ്റ്റാന്റ് പൊളിച്ച് നീക്കൽ 27.06.2026 മുതൽ ടൗണിൽ ഗതാഗത ക്രമീകരണം

മാനന്തവാടി ബസ് സ്റ്റാന്റ് പൊളിച്ച് നീക്കൽ 27.06.2026 മുതൽ ടൗണിൽ ഗതാഗത ക്രമീകരണം .കോഴിക്കോട് റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ കോടതി പരിസരത്തുള്ള ബസ് വേയിൽ ആളെ…