സൈബർ തട്ടിപ്പ്: മലപ്പുറം ജില്ലയിൽ 43 പേർ അറസ്റ്റിൽ

മലപ്പുറം : സൈബർ തട്ടിപ്പു സംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ട് വാടകയ്ക്കു നൽകിയവരെ (മ്യൂൾ അക്കൗണ്ട്) ലക്ഷ്യമിട്ടു നടത്തിയ റെയ്ഡിൽ ജില്ലയിൽ 43 പേർ അറസ്റ്റിൽ. ഇതിൽ 36…

വാര്‍ത്താവിനിമയ ഉപഗ്രഹമായ CMS-ഒ 3 വിജയകരമായി വിക്ഷേപിച്ച് ഐ.എസ്.ആര്‍.ഒ.

ശ്രീഹരികോട്ട : രാജ്യത്തെ ഭാരമേറിയ വാര്‍ത്താവിനിമയ ഉപഗ്രഹം CMS-ഒ 3 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരികോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. എല്‍.വി.എം…

മുത്തങ്ങയിൽ എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിൽ

ബത്തേരി: മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനയിൽ 8.05 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം പാണ്ടിക്കാട് പൂക്കുന്നുമ്മൽ സ്വദേശി പി. മുഹമ്മദ് ജംഷീദിനെയാണ് (30) ജില്ലാ ലഹരി…

ഭരണ മലയാളഭാഷ ഉപയോഗം വയനാട് ജില്ലയ്ക്ക് സംസ്ഥാന സർക്കാരിന്റെ ഭരണഭാഷ പുരസ്കാരം

തിരുവനന്തപുരം: ഭരണ സംവിധാന രംഗത്തെ വിവിധ മേഖലകളിൽ മലയാളഭാഷ ഉപയോഗം സാർവത്രികമാക്കിയതിനുള്ള സംസ്ഥാന സർക്കാരിന്റെ ഭരണഭാഷ പുരസ്കാരം തിരുവനന്തപുരം ദർബാർ ഹാളിൽ നടന്ന മലയാള ദിനാഘോഷത്തിൻ്റെയും ഭരണഭാഷ…

വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണം നവംബര്‍ നാലിന് ശേഷം ബിഎല്‍ഒ വീടുകളിലെത്തും

വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണം നവംബര്‍ നാലിന് ശേഷം വോട്ടര്‍മാരെ തേടി ബിഎല്‍ഒ വീടുകളിലെത്തും. വീട്ടില്‍ ആളില്ലെങ്കില്‍ മൂന്നുതവണവരെ എത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമിഷന്റെ നിര്‍ദേശം. എല്ലാവോട്ടര്‍മാരുടെയും ഫോണ്‍ നമ്പര്‍ ബിഎല്‍ഒയുടെ…

രാജ്യത്ത് ഏറ്റവും കൂടുതൽ കടബാധ്യതയുള്ളവരിൽ കേരളം 3ാം സ്ഥാനത്ത്

തിരുവനന്തപുരം: രാജ്യത്ത് കൂടുതല്‍ കടബാധ്യതയുള്ളവരുടെ എണ്ണത്തില്‍ കേരളം (29.9 ശതമാനം) മൂന്നാം സ്ഥാനത്ത്. ദേശീയ സ്റ്റാറ്റിസ്റ്റിക് മന്ത്രാലയത്തിന്റെ അര്‍ധവാര്‍ഷിക ജേര്‍ണലിലാണ് കണക്കുള്ളത്.   രണ്ടാംസ്ഥാനത്ത് തെലങ്കാന (37.2)യുമാണ്.…

നോർക്ക കെയർ പ്രവാസി ഇൻഷുറൻസ് നിലവിൽ വന്നു

തിരുവനന്തപുരം: പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ നിലവിൽ വന്നു. നാല് ലക്ഷത്തിലധികം…

ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം

ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. ഹൊബാര്‍ട്ടില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍…

മീനങ്ങാടിയില്‍ എക്‌സൈസിന്റെ വന്‍ കുഴല്‍പ്പണ വേട്ട, ഒന്നരക്കോടിയോളം രൂപ പിടികൂടി

മീനങ്ങാടി :വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ. സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം കെയും പാർട്ടിയും എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബാബുരാജും പാർട്ടിയും സംയുക്തമായി…

പാലത്തിനടിയില്‍ കഞ്ചാവ് ചെടികള്‍;എട്ടോളം കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി പിഴുതുമാറ്റി

മുട്ടിൽ അമ്പുകുത്തി : കൽപ്പറ്റ എക്‌സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും മുട്ടിൽ അമ്പുകുത്തി ഭാഗത്ത് നടത്തിയ പരിശോധനയിൽ കാരാപ്പുഴ പദ്ധതി സ്ഥലത്തു പാലത്തിനടിയില്‍ നിന്നും…