ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനങ്ങള്‍ക്ക് എംവിഡി നോട്ടീസ്
തിരുവനന്തപുരം: ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്‌റ്റോ, ബിഗ് ബാസ്‌ക്കറ്റ് എന്നിവര്‍ക്കാണ് നോട്ടീസയച്ചത്. ഈ സ്ഥാപനങ്ങളിലെ ടൂ വീലര്‍ ഡെലിവറി…
യാത്രയ്ക്കിടയിലെ ആ ‘ശങ്ക’യ്ക്ക് പരിഹാരമായി ‘ക്ലൂ’ മൊബൈൽ ആപ്പുമായി സംസ്ഥാന സർക്കാർ
കേരളത്തിൽ യാത്രചെയ്യുന്നവർക്ക് യാത്രയ്ക്കിടയിലെ ആ ‘ശങ്ക’യ്ക്ക് പരിഹാരമായി ‘ക്ലൂ’ മൊബൈൽ ആപ്പുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളളവർക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതും സുരക്ഷിതവുമായ…
പോക്സോ കേസ്; ഓട്ടോഡ്രൈവർ അറസ്റ്റിൽ
മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ. മേപ്പാടി, മാന്‌കുന്ന്, ഇന്ദിരാ നിവാസ്, കെ.വി. പ്ലമിൻ(32)യാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. 2025 ഓഗസ്റ്റ് മാസത്തിലാണ്…
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും തിരിച്ചടി; മെഡിസെപ് പ്രീമിയം കുത്തനെ കൂട്ടി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘മെഡിസെപ്പിന്റെ’ പ്രീമിയം തുക വര്‍ധിപ്പിച്ചു. നിലവില്‍ പ്രതിമാസം 500 രൂപയായിരുന്ന പ്രീമിയം 810 രൂപയാക്കിയാണ് ഉയര്‍ത്തിയത്.…
SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 24, 08,503 പേരെ, പരാതികള്‍ ജനുവരി 22 വരെ നല്‍കാം
കേരളത്തിലെ എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടികയിൽ നിന്ന് 24, 08,503 പേരെയാണ് ഒഴിവാക്കിയത്. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. 1,23,83,341 പുരുഷൻമാരും 1,30,58,731…
ക്രിസ്‌മസ് അവധി വിമാന ടിക്കറ്റ് നിരക്ക് വീണ്ടും കുതിച്ചുയർന്നു..!!
ദുബായ്:അവധി തുടങ്ങിയതോടെ വിമാന ടിക്കറ്റ് നിരക്കു വീണ്ടും കുതിച്ചുയർന്നു. ക്രിസ്‌മസ് അവധിക്കു നാട്ടിൽ പോയി മടങ്ങാൻ ഒരാൾക്ക് 2500 – 3000 ദിർഹമാണ് ചെലവ്. 61,000 –…
എം.എഫ്.എ യിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി അഭിനു
കണിയാമ്പറ്റ: മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി കേരള 2023-25 വർഷ ബാച്ച് മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് പെയിന്റിംഗിൽ കണിയാമ്പറ്റ കൂടോത്തുമ്മൽ സ്വദേശി കെ. എ.അഭിനുവിന് ഒന്നാം റാങ്ക്…
അപകടത്തില്‍പെട്ട യുവാവിന് റോഡില്‍ അടിയന്തര ശസ്ത്രക്രിയ; ഉപയോഗിച്ചത് ബ്ലേഡും സ്‌ട്രോയും: ഹീറോകളായി 3 ഡോക്ടര്‍മാര്‍
കൊച്ചി: കേരളത്തിലെ ആരോഗ്യ രംഗത്തിന് തന്നെ അഭിമാനമായി മാറിയ മൂന്നു ഡോക്ടര്‍മാരുടെ പ്രവൃത്തിയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു റോഡില്‍ കിടന്ന യുവാവിന് അവിടെ…
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; ആലപ്പുഴയിലും കോട്ടയത്തും സ്‌ഥിരീകരിച്ചു
ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴി, താറാവ്, കാട എന്നിവയിലാണ് രോഗം കണ്ടെത്തിയത്. ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകളിലെ ഓരോ വാർഡുകളിലും കോട്ടയത്ത് മൂന്നു വാർഡുകളിലുമാണ് രോഗബാധ.…
