ഗോളെണ്ണത്തിൽ ചരിത്രം; റൊണാൾഡോയ്ക്ക് NIKE വക ഗോൾഡൻ ബൂട്ട്

കഴിഞ്ഞ ദിവസം ഉസ്ബെക്കിസ്ഥാനെതിരായ ലോകകപ്പിലെ പോർച്ചു​ഗലിന്റെ രണ്ടാം പോരാട്ടത്തിൽ വിമർശകരുടെ വായടപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ​ഗോളുകൾ നേടിയിരുന്നു. മാത്രമല്ല ആറ് ലോകകപ്പുകളിൽ ​ഗോൾ നേടിയ ഒരേയൊരു…

നൂൽപ്പുഴയിൽ 210 ലിറ്റർ വാഷ് പിടികൂടി

ബത്തേരി എക്സൈസ് സർക്കിൾ ഓഫീസും വയനാട് EI&IB യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിൽ 210 ലിറ്റർ വാഷ് പിടികൂടി. നൂൽപ്പുഴ വില്ലേജിൽ മുക്കുത്തികുന്ന് ഭാഗത്ത് നടത്തിയ റെയ്ഡിലാണ്…

വെനിസ്വേല ഭൂചലനം; മരണം 164 ആയി ഉയർന്നു

കാറക്കാസ്: വെനിസ്വേലയിൽ ഉണ്ടായ ഇരട്ട ഭൂചലനത്തിൽ മരണം 164 ആയി ഉയർന്നു. പരിക്കേറ്റവരുടെ എണ്ണം 971 ആയി. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരമുണ്ടായ ഭൂചലനത്തിൽ…

സ്വർണ്ണമാല നഷ്ടമാകുന്നത് പതിവാകുന്നു വനിതാ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് പോലീസ്

മാനന്തവാടി ടൗണിലെ മുൻസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്തും കെഎസ്ആർടിസി ബസുകളിലും വനിതാ യാത്രക്കാരുടെ സ്വർണ്ണമാലകൾ നഷ്ടപ്പെടുന്നത് പതിവാകുന്നു. ഒരാഴ്‌ചയ്ക്കിടെ മൂന്ന് സ്ത്രീകളിൽ നിന്നായി പത്ത് പവനിലധികം തൂക്കം…

തൂഫാൻ വൺ മില്യൺ ഗോൾ പദ്ധതി; മുള്ളൻകൊല്ലി സെൻ്റ് തോമസ് യു. പി സ്കൂൾ ഭാഗമായി

മുള്ളൻകൊല്ലി : കേരള സംസ്ഥാന സർക്കാർ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന തൂഫാൻ വൺ മില്യൺ ഗോൾ പദ്ധതിയിൽ മുള്ളൻകൊല്ലി സെൻ്റ് തോമസ് യു. പി…

നിപയില്‍ ആശ്വാസം; പുതിയ രോഗബാധയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

കോഴിക്കോട് ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴും പുതിയ രോഗബാധയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവിലെ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരെ പരിശോധിച്ചതില്‍ ആര്‍ക്കും രോഗബാധയില്ലെന്നും സ്ഥിരീകരിച്ചു.…

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം രണ്ടു വീതം, തിരുവനന്തപുരം, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂണ്‍ മാസം…

നെന്മേനി കുന്താണിയിൽ കടുവ

ബത്തേരി:തൊവരിമല എസ്റ്റേറ്റിൽ തമ്പുരാട്ടി പാറയിലാണ് ഇന്ന് രാവിലെ ഏഴ്മണിയോടെ പ്രദേശവാസിയായ രമേശ് കടുവയെ കണ്ടത്. ജനവാസകേന്ദ്രത്തിൽ നിന്ന് നൂറ് മീറ്ററോളം മാറിയുള്ള പാറയുടെ മുകളിലായിരുന്നു കടുവ. ഫോറസ്റ്റ്…

നിയന്ത്രണം വിട്ട കാറിടിച്ച് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം; കാർ യാത്രികരായ മൂന്ന് പേർക്ക് പരിക്ക്  

പയ്യോളി: ദേശീയപാതയിൽ നിയന്ത്രണം വിട്ട കാറിടിച്ച് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം. മൂരാട് താനാട്ട് സ്വദേശിനി മോളി (52) ആണ് മരണപ്പെട്ടത്. അപകടത്തിൽ കാർ യാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.…

മുത്തങ്ങ കാളങ്കണ്ടിയില്‍ കാട്ടാനയിറങ്ങി; കൃഷിയും ചുറ്റുമതിലും നശിപ്പിച്ചു

ബത്തേരി: മുത്തങ്ങ കാളങ്കണ്ടി ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാന ഭീതിസൃഷ്ടിച്ചു. വീടുകള്‍ക്ക് സമീപമെത്തിയ കാട്ടാന ചുറ്റുമതില്‍ തകർക്കുകയും കൃഷികള്‍ നശിപ്പിക്കുകയും ചെയ്തു.ദേശീയപാതയോട് ചേർന്ന് കിടക്കുന്ന മുത്തങ്ങ കാളങ്കണ്ടിയിലാണ് ബുധനാഴ്ച…