അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണം: ഇന്ത്യക്കാരനടക്കം രണ്ടു മരണം
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ട് പേർ കൊല്ലപ്പെട്ടു. അബുദാബിയിലെ സ്വയ്ഹാനിലുണ്ടായ ആക്രമണത്തിൽ മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണെന്ന് യുഎഇ…
കൃഷ്ണഗിരി കാപ്പിത്തോട്ടത്തിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
കൃഷ്ണഗിരി:കാപ്പിത്തോട്ടത്തിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി(72)യുടേതാണ് മൃതദേഹം. ഫെബ്രുവരി 14ന് ഇവരെ വീട്ടിൽ നിന്നും കാണ്മാനില്ലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് കൃഷ്ണഗിരി പാതിരിക്കവലയിൽ മൃതദേഹം കണ്ടെത്തിയത്.…
നയാര പമ്പുകളിൽ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; പെട്രോളിന് 5 രൂപ 30 പൈസയും ഡീസലിന് 3 രൂപയുമാണ് കൂട്ടിയത്
ഡൽഹി : പെട്രോളിനും ഡീസലിനും വിലകൂട്ടി. സ്വകാര്യ കമ്പനിയായ നയാരയാണ് വില വർദ്ധിപ്പിച്ചത്. പെട്രോളിന് 5 രൂപ 30 പൈസയും ഡീസലിന് 3 രൂപയുമാണ് കൂട്ടിയത്. മറ്റു…
ഇന്ത്യൻ കപ്പലുകൾക്കായ് ഹോർമുസ് കടലിടുക്ക് തുറന്നു; സൗഹൃദ രാജ്യങ്ങൾക്ക് അനുമതി നൽകി ഇറാൻ
ടെഹ്റാൻ: ഇന്ത്യ അടക്കമുള്ള സുഹൃദരാജ്യങ്ങൾക്കായി ഹോർമുസ് കപ്പൽപ്പാത തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്ഥാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾക്കായി ഹോർമുസ്…
കൊച്ചി ഇടയാര്‍ വ്യവസായ പാര്‍ക്കില്‍ തീപിടുത്തം; ഒരാള്‍ വെന്ത് മരിച്ചു
കൊച്ചി ഇടയാര്‍ വ്യവസായ പാര്‍ക്കില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ വെന്ത് മരിച്ചു. ബീഹാര്‍ സ്വദേശി ശത്രുഖ്നന്‍ മുഖ്യയാണ് മരിച്ചത്. സീജി ലൂബ്രിക്കന്‍സ് സ്ഥാപനത്തിലുണ്ടായ തീപിടുത്തം 7 യൂണിറ്റ്…
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു;12 ജില്ലകളില്‍ യെല്ലോ അലർട്ട്
സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. കൊല്ലം, കോട്ടയം, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം, കാസർകോട് എന്നിങ്ങനെ 12 ജില്ലകളില്‍ യെല്ലോ…
രാജ്യത്ത് ഊർജക്ഷാമമില്ല; പ്രവാസികളുടെ സുരക്ഷയ്ക്ക് മുൻഗണന; സർവകക്ഷി യോഗത്തിൽ കേന്ദ്രസർക്കാർ
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള ഏതു സാഹചര്യവും നേരിടാൻ രാജ്യം തയാറെന്ന് സർവകക്ഷി യോഗത്തിൽ കേന്ദ്രസർക്കാർ. നിലവിൽ പെട്രോളിന്റെയും ഊർജപ്രതിസന്ധിയില്ല. ഡീസലിന്റെയും വില കൂട്ടില്ല. പ്രവാസികളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും…
കേരള സർക്കാരിന് കീഴില്‍ പിഡബ്ല്യൂഡി വകുപ്പില്‍ ജോലിയൊഴിവ്; അവസാന തീയതി ഏപ്രില്‍ 1
പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ഓവര്‍സീയര്‍ (സിവില്‍) തസ്തികയിലേക്ക് നടക്കുന്ന റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനുള്ള അവസരം ഏപ്രിൽ 1ന് അവസാനിക്കും. . താല്പര്യമുള്ളവര് കേരള പി.എസ്.സി വെബ്സൈറ്റ് മുഖേന അപേക്ഷ…
എ ടി എം നിബന്ധനകളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ മാറ്റം; പണം പിന്‍വലിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
ന്യൂഡല്‍ഹി : എടിഎം ഉപയോഗ നിബന്ധനകളില്‍ ഏപ്രില്‍ ഒന്നു മുതല്‍ മാറ്റം പ്രഖ്യാപിച്ച് ബാങ്കുകള്‍. എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബന്ധന് ബാങ്ക് എന്നിവയാണ് പുതിയ…
