ചീരാലിൽ വീണ്ടും പുലിയിറങ്ങി
ചിരാൽ : ചീരാലിൽ വീണ്ടും പുലിയിറങ്ങി. ചീരാൽ ടൗണിനോട് ചേർന്നുള്ള പുലിവേലിൽ ബിജുവിൻ്റെ വീട്ടുമുറ്റത്താണ് ഇന്ന് പുലർച്ചെ പുലിയെത്തിയത്. പുലർച്ചെ നാലു മണിയോടെ ബഹളം കേട്ടപ്പോൾ വീട്ടുകാർ…
കരൂർ ദുരന്തം;ചികിത്സയിലായിരുന്ന 65കാരി മരിച്ചു, മരണ സംഖ്യ 41 ആയി
ചെന്നൈ : നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയതായി തമിഴ് മാധ്യമങ്ങൾ.ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന…
മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ട സംഭവം കൊലപാതകം പ്രതി അറസ്റ്റിൽ
സുൽത്താൻബത്തേരി: പഴേരി കുപ്പാടി, പോണയേരി വീട്ടിൽ അനസി(38) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച (25.09.2025) രാത്രിയിൽ പഴേരിയിൽ വച്ചുണ്ടായ വാക്ക് തർക്കത്തിനിടയിൽ അനസ്…
ഏഷ്യ കപ്പ് കലാശപ്പോരിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 147 റൺസ് വിജയലക്ഷ്യം.
ദുബായ് : ഏഷ്യ കപ്പ് കലാശപ്പോരിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 147 റൺസ് വിജയലക്ഷ്യം. ആവേശഭരിതമായ മത്സരത്തിൽ പാകിസ്താനെ 146 റൺസിന് ഇന്ത്യ പുറത്താക്കി. ടോസ് നേടിയ ഇന്ത്യ…
തെങ്ങ് ദേഹത്ത് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
ആലുവ : തെങ്ങ് വീണ് ദേഹത്ത് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെന്റ്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയും വെളിയത്തുനാട് സ്വദേശിയുമാണ് മുഹമ്മദ് സിനാൻ മരിച്ചത്.…
എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ
ബത്തേരി :എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ.കോഴിക്കോട് മടവൂർ ഇടക്കണ്ടിയിൽ വീട്ടിൽ ഇ.കെ. അർഷാദ് ഹിലാൽ (31), കൊടുവള്ളി പുത്തലത്ത് പറമ്പ് വാലുപോയിൽ വീട്ടിൽ വി. പി അബ്ദുൾ…
ഓപ്പോ അടുത്ത മാസം ഓപ്പോ ഫൈൻഡ് X9 സീരീസ് പുറത്തിറക്കും.
ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഓപ്പോ അടുത്ത മാസം ഓപ്പോ ഫൈൻഡ് X9 സീരീസ് പുറത്തിറക്കും. ഇത് ഓപ്പോ ഫൈൻഡ് X8 സീരീസിന് പകരമായിരിക്കും. വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ സീരീസായ…
വസ്ത്രവ്യാപാര സ്ഥാപനത്തിൽ മോഷണം: ഫ്രണ്ട് ഓഫീസ് മാനേജർ അറസ്റ്റിൽ
ബത്തേരി : ബത്തേരിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്ന് ബില്ലടക്കാതെ വസ്ത്രങ്ങൾ കടത്തിയ ഫ്രണ്ട് ഓഫീസ് മാനേജർ അറസ്റ്റിൽ. കൊല്ലം, കടയ്ക്കൽ, ഏറ്റിൻ കടവ്, സുമയ്യ മൻസിൽ ഷാദിo…
മഴ മുന്നറിയിപ്പ് പുതുക്കി, വടക്കൻ കേരളത്തിൽ മഴ കനക്കും; ഇന്ന് 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍…
