ഡോക്ടർ വന്ദന ദാസ് വധക്കേസ്: ശിക്ഷാവിധി ഇന്ന്
കൊല്ലം :ഡോക്ടർ വന്ദന ദാസ് കൊലപാതകക്കേസിൽ ശിക്ഷാവിധി ഇന്ന്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. കേസ് അപൂർവങ്ങളിൽ അപൂർവമായി കണ്ട് പരമാവധി ശിക്ഷ പ്രതി…
പെരുന്നാൾ ദിനത്തിൽ സ്നേഹ വിരുന്നൊരുക്കി എസ് വൈ എസ് സാന്ത്വനം
മാനന്തവാടി: വിശുദ്ധിയുടെ വൃതാനുഷ്ഠാന കാലത്തിന് ശേഷം ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എസ് വൈ എസ് സാന്ത്വനത്തിന് കീഴിൽ…
പ്രശാന്ത് മലവയല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
കല്പറ്റ: കല്പറ്റ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പ്രശാന്ത് മലവയല്‍ ഇന്ന് (ശനി) 12 മണിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഗുജറാത്ത് എംപി ദാവല്‍ പട്ടേലിന്റെ സാന്നിധ്യത്തിലാണ് പത്രിക…
സംസ്ഥാനത്ത് താപനില ഉയരുന്നു;11 ജില്ലകളില്‍ താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. 11 ജില്ലകളില്‍ താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍,…
കൽപ്പറ്റ പുഴമുടിയിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞു ഒരാൾ മരിച്ചു
കല്പറ്റ: കൽപ്പറ്റ പുഴമുടിയിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞു. വാഹനത്തിനു അടിയിൽ പെട്ട് ഒരാൾ മരണപ്പെട്ടു. കാവുമണ്ണ പത്താം മൈൽ സ്വദേശി കാരക്കൽ ജിനേഷ്(36)വയസ്സ് ആണ് മരണപ്പെട്ടത്.…
രാജ്യത്ത് പെട്രോൾ വില വർധിച്ചു; പ്രീമിയം പെട്രോളിന് ലിറ്ററിന് 2.35 രൂപ ഉയർന്നു
രാജ്യത്ത് പെട്രോൾ വില വർധിപ്പിച്ചു പൊതുമഖല എണ്ണ കമ്പനികൾ. പ്രീമിയം പെട്രോളിനാണ് വില വർധിച്ചത്. രണ്ട് രൂപയിലേറെയാണ് വർധനവ്. ഭാരത് പെട്രോളിയത്തിന്റെ പ്രീമിയം പെട്രോളായ സ്പീഡ്, ഇന്ത്യൻ…
ചെറിയ പെരുന്നാൾ ഖുതുബ നിർവഹിക്കുയായിരുന്ന മസ്ജിദ് ഇമാം, പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു
ഒറ്റപ്പാലം: തൃക്കട്ടിരിക്കടുത്ത ആറ്റാശ്ശേരിയിലെ ഇസ്ലാമിക്കു സർവീസ് സൊസൈറ്റി ജുമാമസ്ജിദ് ഇമാം മൗലവി അബ്ദുൽ ഷുക്കൂർ ഖാസിമി (54) യാണ് മരണപ്പെട്ടത്. ചെറിയ പെരുന്നാൾ നമസ്‌കാരം നിർവഹിച്ചു ഖുതുബ…
ഇറാനുമായുള്ള യുദ്ധത്തിനിടെ തകർന്നത് 16 യുഎസ് യുദ്ധവിമാനങ്ങൾ, നഷ്ടം ശതകോടികൾ
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതുമുതൽ ഇതുവരെ കുറഞ്ഞത് ആളില്ലാ യുദ്ധവിമാനങ്ങളുൾപ്പെടെ 16 യുദ്ധവിമാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ടുകൾ. ഇതിൽ ഇറാന്റെ ആക്രമണത്തിൽ തകർന്ന 10 ‘റീപ്പർ’ (Reaper) സ്ട്രൈക്ക്…
ഹജ്ജ് പ്രാക്ടിക്കൽ പഠനക്ലാസും യാത്രയയപ്പും ഏപ്രിൽ 14-ന്
തരുവണ: വയനാട് ജില്ലയിൽ നിന്നും ഈ വർഷം ഹജ്ജിന് പോകുന്ന ഹജ്ജാജിമാർക്കായി തരുവണ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ഏപ്രിൽ 14 ചൊവ്വാഴ്ച ഹജ്ജ് പ്രാക്ടിക്കൽ ക്ലാസും…
