വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.
പുല്‍പ്പള്ളി : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ശശിമല അറക്കല്‍ മോഹനനാണ് (60) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വടാനക്കവയ്ക്കടുത്ത്…
ഗ്യാസ് ബുക്കിങ്ങിന്റെ മറവിൽ സൈബർ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം: ഗ്യാസ് ബുക്കിങ്ങിൻ്റെ മറവിൽ സൈബർ തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി പൊലീസ്. സിലിണ്ടറുകളുടെ ലഭ്യതകുറവ് മുതലെടുത്താണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ വലയിലാക്കുന്നത്. ആദ്യം മൊബൈൽ ഫോണിലേക്ക് ഒരു…
ഏപ്രില്‍ ഒന്നു മുതല്‍ പാന്‍ കാര്‍ഡ് അപേക്ഷയില്‍ പുതിയ നിയമങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ 2026 ഏപ്രില്‍ ഒന്നു മുതല്‍ സമഗ്രമായ മാറ്റങ്ങള്‍ നടപ്പിലാക്കുന്നു. അപേക്ഷാ ഫോമുകളിലും ആവശ്യമായ രേഖകളിലും വലിയ പരിഷ്‌കാരങ്ങളാണ്…
പക്ഷിപ്പനി ; കോഴിക്കോട് ജില്ലയിൽ ജാഗ്രതാ നിർദേശം
കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതാ നടപടികൾ സ്വീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലെ നല്ലളത്തുമാണ്…
മാസപ്പിറവി കണ്ടില്ല; ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാള്‍
ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാള്‍. ഒമാനില്‍ മാസപ്പിറവി നിരീക്ഷിക്കുന്നത് വ്യാഴാഴ്ച വൈകീട്ടായിരിക്കും. നാളെ മാസപ്പിറ കണ്ടാല്‍ ഒമാനിലും വെള്ളിയാഴ്ചയായിരിക്കും…
ബത്തേരി പുത്തൻകുന്നിൽ വാഹനാപകടം രണ്ടുപേർ മരിച്ചു
സുൽത്താൻ ബത്തേരി : ബത്തേരി പുത്തൻകുന്നിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു.പുത്തൻകുന്ന് മുസ്ലിം പള്ളിക്ക് സമീപം പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ചീരാൽ സ്വദേശികളായ കലാധരൻ,…
സംഘർഷഭൂമിയിൽ ഇന്ത്യയിൽനിന്നുള്ള ആദ്യഘട്ട മെഡിക്കൽ സഹായം ഇറാനിലെത്തി
ന്യൂഡൽഹി: സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യയിൽനിന്നുള്ള ആദ്യഘട്ട മെഡിക്കൽ സഹായം ഇറാനിലെത്തി. ബുധനാഴ്ചാണ് ഇന്ത്യയിൽനിന്നുള്ള മരുന്നുകളും മറ്റും അടങ്ങിയ മെഡിക്കൽ സാധനങ്ങൾ ഇറാനിലെത്തിയതെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി…
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഉച്ചയ്ക്കു ശേഷം ഇടിമിന്നലോടെയാണ് മഴസാധ്യത.ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു
സാഹസിക ടൂറിസം പരിശീലനം: അപേക്ഷിക്കാം
കേരള അഡ്വെഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (കിറ്റ്സ്) നടത്തുന്ന ഏഴു ദിവസത്തെ സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം.…
