ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ് ; 55 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്
ന്യൂഡല്‍ഹി:ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ്. 55 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. കണ്ണൂരും തിരുവനന്തപുരവും ഒഴിച്ചിട്ടാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പത്തനംതിട്ടയിൽ ഒരു മണ്ഡലത്തിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ല.…
നിയമസഭാ തെരഞ്ഞെടുപ്പ് ചെലവു നിരീക്ഷകര്‍ സംസ്ഥാനത്ത് എത്തിത്തുടങ്ങി
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ചെലവു നിരീക്ഷകര്‍ സംസ്ഥാനത്ത് എത്തിത്തുടങ്ങി. ആകെ 40 ചെലവു നിരീക്ഷകരാണ് കേരളത്തിലുണ്ടാകുക. ഇന്നു വൈകിട്ടോടെ എല്ലാവരും എത്തിച്ചേരും. ഓരോ നിരീക്ഷകര്‍ക്കും മൂന്നോ നാലോ…
ബ്രസീലിയൻ സൂപ്പർതാരം നെയ്മറെ ഒഴിവാക്കി ബ്രസീല്‍ ടീം പ്രഖ്യാപിച്ചു
ബ്രസീലിയൻ സൂപ്പർതാരം നെയ്മറിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. ദേശീയ ടീമിന്റെ ലോകകപ്പിന് മുന്നോടിയായി ഉള്ള ഈ മാസത്തെ സൗഹൃദ മത്സരങ്ങള്‍ക്കുള്ള സ്ക്വാഡില്‍ നെയ്മാറിനെ ഉള്‍പ്പെടുത്തിയിട്ടില്ല.ഇതോടെ ലോകകപ്പ്…
ശിവാലികിന് പിന്നാലെ നന്ദ ദേവിയും ഇന്ന് ഇന്ത്യന്‍ തീരത്തെത്തും
ന്യൂഡൽഹി: പശ്ചിമേഷ്യ സംഘർത്തെ തുടർന്ന് അടച്ചിട്ട ഹുർമുസ് കടലിടുക്ക് കടന്ന ഇന്ത്യന്‍ എൽ.പി.ജി ടാങ്കർ ശിവാലികിന് പിന്നാലെ നന്ദ ദേവിയും ഇന്ന് ഇന്ത്യന്‍ തീരത്തെത്തും. ഇതോടെ നിലവിലെ…
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടിത്തം; ഉപകരണങ്ങള്‍ കേടായി; ശസ്ത്രക്രിയകള്‍ നിര്‍ത്തി
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടിത്തം. സര്‍ജിക്കല്‍ ഐസിയുവിന് സമീപമാണ് തീപിടിത്തം. രോഗികളെ മറ്റിടത്തേക്ക് മാറ്റി. ആര്‍ക്കും പരുക്കില്ല. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് അഗ്നിരക്ഷാ സേനയുടെ പ്രാഥമിക നിഗമനം.…
നിയമസഭാ തിരഞ്ഞെടുപ്പ്, മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകൾ…
തൃശൂരിൽ യുവതിയെ അയല്‍വാസി കുത്തിക്കൊന്നു; കിണറ്റില്‍ ചാടിയ പ്രതിയെ ഫയര്‍ഫോഴ്സ് എത്തി പുറത്തെടുത്തു
തൃശൂര്‍: ഒല്ലൂരില്‍ യുവതിയെ അയല്‍വാസി കുത്തിക്കൊന്നു. 45കാരിയായ സൗമ്യയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം കിണറ്റില്‍ ചാടിയ പ്രതി തോമസിനെ ഫയര്‍ഫോഴ്സ്…
കാബൂളിലെ ആശുപത്രിയിൽ പാക് വ്യോമാക്രമണം 400 പേർ കൊല്ലപ്പെട്ടു ; 250 പേർക്ക് പരിക്ക്
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ പാകിസ്താൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെടുകയും 250 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക സമയം രാത്രി ഒമ്പതിനാണ് കാബൂളിലെ…
നിയമസഭാ തിരഞ്ഞെുപ്പ്; നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു.
2026 ലെ നിയമസഭാ തിരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസർമാരുടെ യോഗം ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ മിനി കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ്…
