എൽപിജി ക്ഷാമത്തിനിടെ ആശ്വാസ വാർത്ത! ഹോർമുസ് കടലിടുക്ക് കടന്ന് ശിവാലികും നന്ദാദേവിയും ഇന്ത്യൻ തീരത്തേക്ക് അടുക്കുന്നു

ദില്ലി: ഹോർമുസ് കടലിടുക്ക് കടന്ന് ദ്രവീകൃത പെട്രോളിയം വാതകവുമായി (എൽപിജി) രണ്ട് ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യൻ സംഘർഷം പാചക വാചക വിതരണത്തെ തടസ്സപ്പെടുത്തിയതിനാൽ രാജ്യത്ത്…

കാണാതായ യുവാവിനെ ബാണാസുര ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി

പടിഞ്ഞാറത്തറ : കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ ബാണാസുര ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി.തരിയോട് ആലക്കൽ വിന്റോ ജോസഫ് (43) ആണ് മരിച്ചത്. വെള്ളിയാഴ്ച മുതൽ ഇദ്ദേഹത്തെ…

ഇൻഡക്ഷൻ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍

ഇൻഡക്ഷൻ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍ പാചകവാതകത്തിനായി എല്ലാവരും നെട്ടോട്ടമോടുകയാണ്. ഗ്യാസ് തീർന്ന് കഴിഞ്ഞാല്‍ പിന്നീട് എല്ലാവരും ഉപയോഗിക്കുന്നത് ഇൻഡക്ഷൻ കുക്കറാണ്.ഗ്യാസ് പോലെ ഒരിക്കലും തീർന്നു…

ഗുണ്ടാ നേതാവ് അലുവ അതുല്‍ കൊലപാതകം; എട്ട് പേര്‍ അറസ്റ്റില്‍

മുണ്ടക്കയം;കൊല്ലത്ത് ഗുണ്ടാ നേതാവ് അലുവ അതുലിന്റെ കൊലപാതകത്തില്‍ പ്രതികളില്‍ നാല് പേരെ ചവറ പോലീസ് മുണ്ടക്കയത്ത് നിന്നും അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 8…

ഇറാന്റെ മുഖ്യ സാമ്പത്തിക സ്രോതസ്സുകൾ ലക്ഷ്യമാക്കി യു.എസ് ആക്രമണം ശക്തമാക്കി;ഖാർഗ് ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

പശ്ചിമേഷ്യൻ സംഘർഷം 15 ദിവസം പിന്നിടുമ്പോൾ, ഇറാന്റെ മുഖ്യ സാമ്പത്തിക സ്രോതസ്സുകൾ ലക്ഷ്യമാക്കി യു.എസ് ആക്രമണം ശക്തമാക്കി. ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന ഖാർഗ് ദ്വീപിൽ…

സംസ്ഥാനത്ത് എല്ലാവര്‍ക്കും ഇനി ആരോഗ്യ പരിരക്ഷ; ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ

തിരുവനന്തപുരം:സംസ്ഥാനത്ത് സാര്‍വത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ്,…

ആധാർ കാർഡിലെ തെറ്റുകൾ തിരുത്തൽ ഇനി എളുപ്പമല്ല; നിബന്ധനകൾ ഏർപ്പെടുത്തി കേന്ദ്രം

ന്യൂഡൽഹി:ആധാർ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനും മറ്റ് അപ്ഡേഷൻ വരുത്തുന്നതിനുമായി നിരന്തരം പരിശ്രമിക്കുന്നവരാണ് നമ്മൾ. പേര്, ജനനത്തീയതി, വിലാസം തുടങ്ങിയവയിലൊക്കെ ഇത്തരത്തിൽ മാറ്റങ്ങൾ ആവശ്യമായി വരാറുണ്ട്. എന്നാൽ, ആധാർ…

LPG ആശങ്ക വേണ്ട വാണിജ്യ പാചകവാതക വിതരണം പുനരാരംഭിച്ചതായി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം

സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാണിജ്യ പാചകവാതക വിതരണം പുനരാരംഭിച്ചതായി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. പാചകവാതക ബുക്കിങ് കുത്തനെ ഉയർന്നതിനെ തുടർന്ന് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ…

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും, ഇറാന്റെ സൈനിക ശേഷിയുടെ 100% അമേരിക്ക നശിപ്പിച്ചു’; ഡോണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ, ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും. എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി.ട്രൂത്ത്…

കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

കൊല്ലം:കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. അലുവ അതുലിനെയാണ് ക്രൂരമായി വെട്ടിക്കൊന്നത്. നേരത്തെ ഗുണ്ടാ നേതാവായിരുന്ന ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അതുൽ. ഈ കേസുമായി…

error: Content is protected !!