നേപ്പാളില്‍ സമൂഹ മാധ്യമ വിലക്കിനെതിരെയുള്ള യുവജന പ്രക്ഷോഭത്തില്‍ 19 മരണം
കാഠ്മണ്ഡുവിലെ ബനേശ്വറിൽ സമൂഹ മാധ്യമ വിലക്കിനെതിരെ യുവജന പ്രതിഷേധം. പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പോലീസ് വെടിവയ്പ്പിൽ 19 ഓളം പേർ കൊല്ലപ്പെട്ടു. 340 ലധികം പേർക്ക് പരിക്കേറ്റു. ഫേസ്ബുക്ക്,…
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം…
ഓണാഘോഷം ; മലയാളി കുടിച്ചു തീര്‍ത്തത് 920.74 കോടി രൂപയുടെ മദ്യം
കൊച്ചി: ഓണക്കാലത്തെ മദ്യ വില്‍പനയില്‍ ഇത്തവണയും റെക്കോര്‍ഡിട്ട് കേരളം. 920.74 കോടി രൂപയുടെ മദ്യമാണ് ഓണം ആഘോഷ ദിനങ്ങളില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബെവ്കോ)…
കാൻസര്‍ ചികിത്സാ രംഗത്ത് വിപ്ലവ മുന്നേറ്റം: വാക്സിൻ വികസിപ്പിച്ച് റഷ്യ; ആദ്യപരീക്ഷണം വൻ വിജയം
കാൻസർ ചികിത്സാ രംഗത്ത് ചരിത്രമായേക്കാവുന്ന മുന്നേറ്റം നടത്തി റഷ്യൻ ഗവേഷകർ. രോഗത്തെ പ്രതിരോധിക്കാനായി വികസിപ്പിച്ച എന്ററോമിക്‌സ് വാക്‌സിന്‍റെ ട്രയല്‍ പരീക്ഷണങ്ങള്‍ വൻവിജയമായി. പാർശ്വഫലങ്ങളില്ലാതെ മനുഷ്യരില്‍ വിജയകരമായി പരീക്ഷിക്കാൻ…
ബാർബറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പുൽപള്ളി: പാതിരി പുത്തൻപുരയ്ക്കൽ പി.ജെ.ഷാജു(56)വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പാതിരി വെള്ളുപാടി കോളനിക്ക് സമീപം ആൾതാമസമില്ലാതെ കിടന്നിരുന്ന വീട്ടിനുള്ളിലാണ് ഷാജുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്‌ചത്തോളം പഴക്കമുണ്ട്.…
അഞ്ചുകുന്നിൽ വാഹനാപകടം സ്‌കൂട്ടർ യാത്രികൻ മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്.
പനമരം : അഞ്ചുകുന്ന് ഡോക്ടർ പടിയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു. ഭാര്യക്ക് ഗുരുതര പരിക്ക്. മേപ്പാടി റിപ്പൺ സ്വദേശി അരിക്കോടൻ നൂറുദ്ധീൻ (44) ആണ് മരിച്ചത്.…
വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പുൽപ്പള്ളി: മീനംകൊല്ലി കനിഷ്‌ക നിവാസ് കുമാ രന്റെ മകൾ കനിഷ്ക (16) യെയാണ് ടൗണിനോട് ചേർന്ന കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പടിഞ്ഞാറത്തറയിൽ പത്താം ക്ലാസ്സിൽ…
കാലിക്കറ്റ് സർവ്വകലാശാല കോപ്പിയടിക്കണക്കുകൾ പുറത്ത്, 3786 പേർ പിടിക്കപ്പെട്ടുവെന്ന് റിപ്പോർട്ട്
കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ കോപ്പിയടി വ്യാപകമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച സെനറ്റ് അംഗത്തിൻ്റെ ചോദ്യത്തിനു മറുപടിയായി അച്ചടിച്ച് കൈമാറിയ അജണ്ടാ പുസ്‌തകത്തിലാണ് കോപ്പിയടി വിവരങ്ങൾ ചേർത്തിരിക്കുന്നത്.…
ഇന്ന് അന്താരാഷ്ട്ര സാക്ഷരതാ ദിനം; വളരാം അറിവിലൂടെ,അക്ഷരങ്ങളിലൂടെ
ഇന്ന് അന്താരാഷ്ട്ര സാക്ഷരതാ ദിനം. അറിവില്ലായ്മയുടെ ഇരുട്ടിൽ നിന്ന് അറിവിൻ്റെ വെളിച്ചത്തിലേക്കുള്ള യാത്രയാണ് സാക്ഷരത. ലോകമെമ്പാടുമുള്ള ജനങ്ങളെ സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി ഓരോ വർഷവും സെപ്റ്റംബർ 8…
