അക്ഷയ സംരംഭകരുടെ തിരഞ്ഞെടുപ്പ്: ജില്ലയിലെ 79 ലൊക്കേഷനുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതിയിലേക്ക്, ജില്ലയിലെ 79 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തിൽ 63 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ 13…
വയനാട് തുരങ്കപാതയുടെ പാറ പൊട്ടിക്കൽ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: വടക്കൻ കേരളത്തിന്റെ യാത്രാദുരിതത്തിന് അറുതി വരുത്തുന്ന വയനാട് തുരങ്കപാത നിർമ്മാണത്തിന് ഇന്ന് ഔദ്യോഗിക തുടക്കം. പദ്ധതിയുടെ ഏറ്റവും പ്രധാന ഘട്ടമായ പാറ പൊട്ടിക്കൽ പ്രവൃത്തി മുഖ്യമന്ത്രി…
സഞ്ജു കരുത്തിൽ ഇന്ത്യ, ഇംഗ്ലണ്ടിനെ തകർത്ത് ടി20 ലോക കപ്പ് ഫൈനലിൽ
മുംബൈ∙ ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയുയർത്തിയ 254 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു. 16 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 193 റൺസെന്ന നിലയിലാണ്…
ഗൾഫിലെ CBSE പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി
ദുബായ്: ഗൾഫിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി. പരീക്ഷാഫലം സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കും. നേരത്തെ മാറ്റിവെച്ചതും നടക്കാനുള്ളതുമായ മുഴുവൻ പത്താം ക്ലാസ് പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്.…
ഇറാൻ ആക്രമണത്തെ എതിര്‍ത്ത് സ്പെയിൻ
ഇറാനിലെ യുഎസ് – ഇസ്രയേല്‍ സൈനിക നീക്കത്തിനെതിരെ വീണ്ടും വിമർശനവുമായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാൻചസ്. അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യാപാര ഭീഷണി വീണ്ടും ഉയർത്തിയതിന്…
ജർമ്മൻ പൗരൻ്റെ കളഞ്ഞുകിട്ടിയ പാസ്പോർട്ട് തിരികെ നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ
തിരുനെല്ലി:റോഡിൽ നിന്നും വീണുകിട്ടിയ വിദേശ പൗരൻ്റെ പാസ്പോർട്ട് തിരികെ നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ സുനിൽ കുമാർ. തൃശിലേരി സ്വദേശിയായ സുനിൽ കുമാറാണ് ജർമ്മൻ പൗരനായ കോൺസ്റ്റാന്റിൻ…
പെരുന്നാൾ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ; മാർച്ച് 19 മുതൽ 22 വരെ
റിയാദ്: പെരുന്നാൾ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. മാർച്ച് 19 മുതൽ 22 വരെ നാലുദിവസം നീണ്ടുനിൽക്കുന്നതാണ് അവധി.സ്വകാര്യ മേഖലാ ജിവനക്കാർക്കും ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന മേഖലകളിലെ…
ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞു; ന്യൂസീലൻഡ് ലോകകപ്പ് ഫൈനലിൽ
കൊൽക്കത്ത: ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ കടന്ന് ന്യൂസീലൻഡ്. സെമി ഫൈനൽ വരെ തോൽവിയറിയാതെ കുതിച്ച ദക്ഷിണാഫ്രിക്കയെയാണ് ന്യൂസീലൻഡ് ഒരു സാധ്യതയും അനുവദിക്കാതെ തച്ചുതകർത്തത്.…
പാക്കറ്റ് പൊട്ടിച്ച നിലയില്‍ പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍; പിന്‍വലിക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ പാക്കറ്റ് സ്കൂളുകളില്‍ പൊട്ടിച്ചനിലയില്‍. കാസര്‍കോട്, ഇടുക്കി ജില്ലകളിലെ രണ്ട് സ്കൂളുകളിലാണ് പാക്കറ്റ് പൊട്ടിയ നിലയില്‍ ചോദ്യപേപ്പര്‍ കണ്ടെത്തിയത്. മാര്‍ച്ച് 11ന്…
