സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക്;അടിസ്ഥാന ശമ്പളം 40,000 രൂപ ആക്കണം
തിരുവനന്തപുരം: അടിസ്ഥാന ശമ്പളം 40,000 രൂപ ആക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ മേഖലയിലെ നഴ്സുമാർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. മാനേജ്മെന്റുകൾ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ, പണിമുടക്ക് സമരത്തിലേക്ക് നഴ്സുമാര്‍ കടക്കുമെന്നും…
ഇറാൻ്റെ രണ്ടാം യുദ്ധക്കപ്പൽ ആക്രമണ ഭീഷണിയിൽ, ശ്രീലങ്കൻ സമുദ്ര അതിർത്തിയിൽ; കപ്പലിൽ നൂറിലധികം നാവികർ
ശ്രീലങ്കൻ തുറമുഖത്തേക്ക് അണയാൻ അനുവാദം തേടി ഇറാൻ യുദ്ധക്കപ്പൽ. ഇറാൻ്റെ രണ്ടാമത്തെ യുദ്ധക്കപ്പൽ ശ്രീലങ്കൻ സമുദ്ര അതിർത്തിയിലേക്ക് നീങ്ങിയതായി ശ്രീലങ്ക. കപ്പലിന് ആക്രമണ ഭീഷണി നേരിടുന്നുണ്ടെന്നും ശ്രീലങ്കൻ…
വിസ കാലാവധി തീർന്നവർക്ക് ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ ;ഓവർസ്റ്റേ ഫൈൻ ഒഴിവാക്കി
ദുബായ്: വ്യോമപാത അടച്ചതിനെ തുടർന്ന് രാജ്യത്ത് കുടുങ്ങി വിസ കാലാവധി തീർന്നവർക്ക് ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ. ഇവർക്കുള്ള ഓവർസ്റ്റേ ഫൈൻ ഒഴിവാക്കി. വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്കും ഫെബ്രുവരി 28ന്…
ബംഗളൂരുവിൽ 11 കോടിയുടെ മയക്കുമരുന്നുമായി മലയാളികൾ പിടിയിൽ
ബംഗളൂരു: കർണാടകയില്‍ വൻ മയക്കുമരുന്ന് വേട്ട. 11 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികളെ ബംഗളൂരുവില്‍ നിന്നാണ് പിടികൂടിയത് .അശ്വിൻ ഷിജു (25), മുബീന നിസ (27)…
ഗ്യാസ് കണക്ഷൻ ഇ-കെവൈസി മസ്റ്ററിങ് ഉടൻ പൂർത്തിയാക്കാൻ കർശന നിർദേശം പുതുക്കാത്ത ഗാർഹിക സിലിണ്ടറുകളുടെ സബ്‌സിഡിയും ഗ്യാസും മുടങ്ങും
ഇന്ത്യൻ ഗ്യാസ്, ഭാരത് ഗ്യാസ് ഉൾപ്പെടെയുള്ള പാചകവാതക ഉപഭോക്താക്കൾക്ക് അടിയന്തര മുന്നറിയിപ്പ്. ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട ഇ-കെവൈസി (e-KYC) അഥവാ മസ്റ്ററിങ് പ്രക്രിയ പൂർത്തിയാക്കാത്തവർക്ക് വരും ദിവസങ്ങളിൽ…
വൈത്തിരി പോലീസ് സ്റ്റേഷൻ- മാനന്തവാടി പോലീസ് ക്വാർട്ടേഴ്‌സ് കെട്ടിടങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
വൈത്തിരി :പുതുതായി നിർമ്മിച്ച വൈത്തിരി പോലീസ് സ്റ്റേഷൻ, മാനന്തവാടി പോലീസ് ക്വാർട്ടേഴ്‌സ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വൈത്തിരി പോലീസ് സ്റ്റേഷൻ പരിസരത്തും…
പച്ചത്തേയില വില നിശ്ചയിച്ചു
ജില്ലയില്‍ ഫെബ്രുവരി മാസത്തെ പച്ചത്തേയിലയുടെ വില 17.71 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍…
ഭൂമിയില്ലാത്ത പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭൂമി ഉറപ്പാക്കും: മന്ത്രി ഒ.ആര്‍ കേളു
തിരുനെല്ലി:ജില്ലയില്‍ ഭൂമിയില്ലാത്ത പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭൂമി ഉറപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ രണ്ടാം ഗേറ്റ് നാരങ്ങക്കുന്ന് നിവാസികള്‍ക്ക് പട്ടയം വിതരണം ചെയ്ത്…
റംസാന് പ്രത്യേക കിറ്റുമായി സപ്ലൈകോ
റംസാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാൻ നിലാവെന്ന് പേരിട്ടിരിക്കുന്ന കിറ്റില്‍ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കിറ്റ് ഉപഭോക്താവിന്…
