കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു

മലപ്പുറം: മലപ്പുറം ഓതായി കിഴക്കേ ചാത്തല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. കിഴക്കെ ചാത്തല്ലൂരിൽ പട്ടീരി വീട്ടിൽ കല്യാണി അമ്മ (68) ആണ് മരിച്ചത്. വീടിന് അടുത്തെ…

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചു

അശ്ലീല സന്ദേശ വിവാദത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുൽ രാജി വെച്ചു. എഐസിസി നേതൃത്വം രാഹുലിന്റെ രാജി എഴുതി വാങ്ങുകയായിരുന്നു. ഇ മെയിൽ മുഖേന രാജി…

മുത്തങ്ങയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിലായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

ബത്തേരി: 28.95 ഗ്രാം എം.ഡി.എം.എയുമായി മുത്തങ്ങയിൽ യുവാവ് പിടിയിലായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം, പറമ്പിൽപീടിക, കൊങ്കചേരി വീട്ടിൽ പി. സജിൽ കരീം(31)മിനെയാണ് 20.08.2025 ന്…

ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യക്ക് വെങ്കലം.

കസാഖ്‌സ്താനിലെ ഷിംകെന്‍റിൽ പുരോഗമിക്കുന്ന ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യക്ക് വെങ്കലം. ഇന്ത്യയുടെ സൗരഭ് ചൗധരി- സുരുചി ഇന്ദർ…

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. സ്വര്‍ണവില ഇന്ന് 400 രൂപയാണ് വര്‍ധിച്ചത്. 73,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 9230 രൂപയാണ്…

കുടുംബശ്രീ പോക്കറ്റ് മാർട്ട് പോസ്റ്റർ പ്രകാശനം ചെയ്തു

ഓണത്തിന് കുടുംബശ്രീ ഉത്പന്നങ്ങൾ വീട്ടിലേക്ക് എത്തിക്കുന്ന പോക്കറ്റ് മാർട്ട് ഓൺലൈൻ സ്റ്റോറിന്റെ പോസ്റ്റർ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ പ്രകാശനം ചെയ്തു. പോക്കറ്റ്മാർട്ട് വഴി ഇനി ഉത്പന്നങ്ങളും…

വയനാട് പുരധിവാസം എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നൽകി

തിരുവനന്തപുരം: വയനാട് ചൂരൽമല പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി രൂപ നൽകി ലുലു ഗ്രൂപ്പ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ…

സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം നൽകും:മന്ത്രി വി ശിവൻകുട്ടി

ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ…

ചുരത്തിൽ ലോറിക്ക് തീപിടിച്ചു

വയനാട് ചുരം ഒന്നാം വളവിനും അടിവാരത്തിനും ഇടക്ക് ചുരം ഇറങ്ങി വരുന്ന ആക്രി സാധനങ്ങൾ കയറ്റിയ ടോറസ് ലോറിക്ക് തീപിടിച്ചു, പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും…

ജില്ലയിൽ കാൻസർ രോഗികൾ കൂടുന്നു; പഠനം അനിവാര്യമെന്ന് മന്ത്രി ഒ ആർ കേളു

നല്ലൂര്‍നാട് : വയനാട്  ജില്ലയിൽ കാൻസർ രോഗികളുടെ എണ്ണം കൂടുകയാണെന്നും ഇക്കാര്യത്തിൽ ഒരു പഠനം അനിവാര്യമെന്നും പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു.…