ജില്ലയിലെ 22 സിഡിഎസുകൾക്ക് അന്തര്‍ദേശീയ ഗുണനിലവാര അംഗീകാരം ISO ലഭിച്ചു.

കൽപറ്റ: ജില്ലയിലെ 22 സിഡിഎസുകൾക്ക് അന്തര്‍ദേശീയ ഗുണനിലവാര അംഗീകാരം. മികവിൽ കുതിക്കുന്ന കുടുംബശ്രീക്ക്‌ കരുത്തായി ഐഎസ്ഒ അംഗീകാരം ലഭിച്ചത്. പ്രവർത്തനത്തിൽ ഗുണമേന്മയും മികച്ച സേവനവും ഉറപ്പാക്കിയ 22…

വ്യാജനിൽ കടുപ്പിച്ച് സർക്കാർ, പിടിച്ചെടുത്തത് 17,000 ലിറ്റർ വ്യാജ വെളിച്ചെണ്ണ

സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനകളില്‍ 17,000ത്തോളം ലിറ്റർ വ്യാജ…

ഓണക്കാല ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധന ശക്തമാക്കുമെന്ന് മന്ത്രി വീണ ജോർജ്. 

കേരളത്തിൽ ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധനകള്‍ ശക്തമാക്കുമെന്ന് മന്ത്രി വീണ ജോർജ്. കഴിഞ്ഞ ഒരു മാസത്തിനിടെ 17,000ത്തോളം ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തതായും…

മിൽമയുടെ ബോട്ടിൽ മിൽക്ക് വിപണിയിൽ

തിരുവനന്തപുരം:  മിൽമയുടെ ബോട്ടിൽ മിൽക്ക്  വിപണിയിൽ ഇറങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി ചിഞ്ചു റാണി ഇന്നലെ  ബോട്ടിൽ മിൽക്ക് പുറത്തിറക്കി. പ്ലാസ്റ്റിക് ഉപയോഗം കുറക്കുക എന്ന…

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടത്തരം മഴ തുടരും; മലയോര മേഖലകളില്‍ മഴ കനത്തേക്കും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടത്തരം മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എന്നാല്‍ ഒരു ജില്ലയിലും പ്രത്യേക…

റൂസ മോഡൽ കോളജ് കെട്ടിട നിര്‍മാണം ഉടൻ തുടങ്ങും

വയനാടിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന റൂസ ഗവ. മോഡൽ ഡിഗ്രി കോളജിന് തൃശ്ശിലേരിയിലെ അഞ്ച് ഏക്കര്‍ സ്ഥലത്ത് കെട്ടിടമൊരുങ്ങും. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ…

പാലിയേക്കരയിൽ ടോൾ പിരിക്കേണ്ടെന്ന് സുപ്രീംകോടതി; ദേശീയ പാത അതോറിറ്റിയുടെ അപ്പീൽ തള്ളി

ന്യൂഡൽഹി: മണ്ണുത്തി-ഇടപ്പള്ളി ദേശീയ പാതയിലെ പാലിയേക്കര ടോൾ പിരിവ് നാലാഴ്‌ചത്തേക്ക് തടഞ്ഞ ഹൈകോടതി ഉത്തരവ് തുടരും. വിധിക്കെതിരെ ദേശീയ പാത അതോറിറ്റി നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി.…

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

ബത്തേരി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട് തിരുവമ്പാടി എലഞ്ഞിക്കൽ കവുങ്ങിൻ തൊടി വീട്ടിൽ കെ.എ നവാസി(32)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് ഉച്ചയോടെ…

ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15-അംഗ ടീമിനെ സൂര്യകുമാർ യാദവ് നയിക്കും. മലയാളി താരം സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ടീമിലിടം പിടിച്ചിട്ടുണ്ട്. ടി-20…

‘ചിത്രഗീതം ‘ സംഗീതകൂട്ടായ്മ രൂപീകരിച്ചു

ബത്തേരി :1980കൾക്ക് ശേഷമുള്ള മലയാളത്തിലെ മധുരഗാനങ്ങൾ പാടാനും ആസ്വദിക്കാനും , ഒരു പുതിയ കൂട്ടായ്മ രൂപീകരിച്ചു. ‘ചിത്രഗീതം ‘ എന്ന പേരുള്ള ഈ കൂട്ടായ്മയാണ് രൂപികരിച്ചത്. മോഹൻലാൽ,…