Latest News
1 മോഡിഫിക്കേഷനെ കുറിച്ച് പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
2 അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കും: കർണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് കേരള മുഖ്യമന്ത്രി കത്തയച്ചു
3 സ്‌കൂൾ വിദ്യാർത്ഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം; കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ
4 പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28-ന്: 5 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും തുള്ളിമരുന്ന് ഉറപ്പാക്കാം
5 ബ്രസീലിന് തകർപ്പൻ വിജയം
6 പ്രതിമാസ പ​രി​ശോ​ധ​ന; 159 മ​രു​ന്ന് സാ​മ്പി​ളു​ക​ൾ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​ത്; ഒ​രെ​ണ്ണം വ്യാ​ജ​നെ​ന്ന് ഗ്ര​ഡ്‌​സ് റ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി

വോട്ടു തിരിമറി ആരോപണം തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ‘

ന്യൂഡൽഹി : വോട്ടു തിരിമറി ആരോപണം തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് കമ്മീഷൻ ഒരിക്കലും പിന്മാറില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ…

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ; എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ മത്സരിക്കും

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ മത്സരിക്കും. തമിഴ്നാട് സ്വദേശിയാണ് അദ്ദേഹം ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷം ബിജെപി…

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി രണ്ട് ദിവസത്തെ സന്ദർശനത്തതിനായി ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡൽഹി : രണ്ട് ദിവസത്തെ സന്ദർശനത്തതിനായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, ഇന്ന് ഇന്ത്യയിലെത്തും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ ക്ഷണപ്രകാരമാണ് സന്ദർശനം. ഇന്ത്യ-ചൈന…

വിമാന ടിക്കറ്റില്‍ നാലിരട്ടി വര്‍ധന; നാട്ടില്‍ നിന്ന് നേരത്തേ യാത്ര തിരിച്ച് പ്രവാസികൾ

യുഎയില്‍ വിമാനത്താവളങ്ങളില്‍ വന്‍ തിരക്ക്. നാട്ടില്‍ പോയവര്‍ വേനല്‍ അവധി കഴിഞ്ഞ് തിരിച്ചെത്താന്‍ തുടങ്ങിയതിനാലാണ് തിരക്ക് അനുഭവപ്പെടുന്നത്. അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, അല്‍ഐന്‍ വിമാനത്താവളങ്ങളിലാണ് ഏറ്റവും…

രാജ്യത്ത് വാഹന വില കുത്തനെ കുറയും, ജിഎസ്‍ടി വെട്ടിക്കുറയ്ക്കുന്ന നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാർ

ഡൽഹി :രാജ്യത്ത് പാസഞ്ചർ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും വില കുത്തനെ കുറഞ്ഞേക്കും. ഒക്ടോബറോടെ നിരക്ക് കുറയ്ക്കാനും ചരക്ക് സേവന നികുതി (ജിഎസ്ടി) ലളിതമാക്കാനും സർക്കാർ പദ്ധതിയിടുന്നു.  …

ചീരാലിൽ വീണ്ടും പുലിവളർത്തുനായയെ കൊന്നു

ബത്തേരി : ചീരാൽ വെള്ളച്ചാൽ വീണ്ടും പുലിയിറങ്ങി വെള്ളച്ചാൽ എടപ്പരത്തി പാലക്കൽ അരവിന്ദന്റെ വളർത്തുനായയെ പുലി കൊന്നു. ഇന്ന് പുലർച്ചെ 3.30നാണ് നായയെ പുലി കൊന്നത്. തുടർച്ചയായി…

സംസ്ഥാനത്ത് മഴ തുടരും വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമഴക്ക് സാധ്യത ; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 3 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ തുടരും വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്,…

ഓണപ്പരീക്ഷ ഇന്ന് മുതൽ

സംസ്ഥാനത്ത് ഓണ പരീക്ഷ ഇന്ന് ആരംഭിക്കും. യുപി, ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷ ഇന്ന് ആരംഭിക്കുന്നത്. എല്‍പി വിഭാഗത്തിന് ബുധനാഴ്ച മുതലാണ് പരീക്ഷ. ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ്…

ഒമ്പതാം ക്ലാസ് വിദ്യാർഥി വീട്ടിൽ മരിച്ച നിലയിൽ

നടവയൽ : മാതാപിതാക്കൾ പുറത്തുപോയി തിരിച്ച് വന്നപ്പോൾ മകൻ വീട്ടിൽ മരിച്ച നിലയിൽ. കാറ്റാടി കവല തെല്ലിയാങ്കൽ ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകൻ ടി.ഡി.ഋഷികേശ് (14) ആണ്…

കുറ്റിപ്പുറത്ത് വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസ് കാറിൽ ഇടിച്ച് മറിഞ്ഞു ; നിരവധി പേർക്ക് പരിക്കേറ്റു

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് വൻ അപകടം. കുറ്റിപ്പുറം പള്ളിപ്പടിയിൽ കൈലാസ് ഓഡിറ്റോറിയത്തിന് സമീപം വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. അപകടത്തിൽ നിരവധി…