കാര്‍ഡിയോളജിസ്റ്റ് നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്ക് കീഴിൽ എക്കോ കാർഡിയോഗ്രാഫി പരിശോധന നടത്തുന്നതിനുവേണ്ടി കാര്‍ഡിയോളജിസ്റ്റുകളുടെ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള കാർഡിയോളജിസ്റ്റ് ഡോക്ടർമാർ ഓഗസ്റ്റ് 19നകം…

ഇതര സംസ്ഥനങ്ങളിൽ നിന്ന് വരുന്ന പച്ചക്കറികളിൽ മാരക കീടനാശിനിയെന്ന് കൃഷിവകുപ്പിന്റെ കണ്ടെത്തൽ

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന പച്ചക്കറി – പഴവർഗങ്ങളിൽ മാരക കീടനാശിനി പ്രയോഗം. കൃഷി വകുപ്പ് ഓണക്കാലത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഇതര സംസ്ഥാനങ്ങളിൽ…

സംസ്ഥാനത്തെ പൊതു ആരോഗ്യ സംവിധാനം മികച്ച നിലവാരത്തിലാണ് പ്രവ൪ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ : സംസ്ഥാനത്തെ പൊതു ആരോഗ്യ സംവിധാനം മികച്ച രീതിയിലാണ് നിലനിൽക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ സ്വകാര്യ ആശുത്രികളിൽ മികച്ചവയെ പല അന്താരാഷ്ട്ര സ്വകാര്യ കുത്തക…

തേയില വെട്ടുന്ന യന്ത്രം ദേഹത്ത് വീണ് ഇടുക്കിയിൽ തോട്ടം തൊഴിലാളി ദാരുണാന്ത്യം

ഇടുക്കി: തേയില വെട്ടുന്ന യന്ത്രം നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ തോട്ടം തൊഴിലാളി മരിച്ചു.ഇടുക്കി സൂര്യനെല്ലി ഗുണ്ടുമല ഡിവിഷനിലെ വിജയ് ശേഖർ ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം…

തൃശ്ശൂരിൽ ഓടിക്കൊണ്ടുരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂരിൽ ബസിൽ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. പൂവ്വത്തൂർ സ്വദേശി നളിനിയാണ് മരിച്ചത്. പൂവ്വത്തൂർ മാർക്കറ്റിന് സമീപം താമസിക്കുന്ന പെരിങ്ങാട് ശ്രീധരൻ ഭാര്യയാണ് നളിനി. 74…

പെരുമ്പാവൂരിൽ വൻ മയക്ക് മരുന്ന് വേട്ട;30 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതി ഉൾപ്പടെ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

പെരുമ്പാവൂർ : പെരുമ്പാവൂരിൽ വൻ മയക്ക് മരുന്ന് വേട്ട, 30 ലക്ഷത്തോളം രൂപ വിലവരുന്ന ഹെറോയിനുമായി യുവതി ഉൾപ്പടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. ആസാം…

കണ്‍സഷന്‍ സ്വകാര്യ ബസ്സുകളുടെ ഔദാര്യമല്ല, കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്; സീറ്റില്‍ നിന്നും എഴുന്നേല്‍പ്പിക്കരുത്’: മന്ത്രി വി ശിവന്‍കുട്ടി

സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി. മോശമായി പെരുമാറിയാല്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുതെന്നും മന്ത്രി…

‘മതംമാറാൻ നിർബന്ധിച്ചു, വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചു; 21-കാരിയുടെ മരണത്തിൽ ആൺസുഹൃത്ത് പിടിയിൽ

കൊച്ചി: കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍. കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്റെ മകള്‍ സോനാ എല്‍ദോസിന്റെ (21) മരണത്തിലാണ് ആണ്‍സുഹൃത്തായ…

കർഷകർക്ക് വിള ഇൻഷുറൻസ് ക്ലെയിമുകൾ ഇന്ന് വിതരണം ചെയ്യും

രാജ്യത്തെ 30 ലക്ഷത്തിലധികം കർഷകർക്ക് 3,200 കോടിയിലധികം രൂപയുടെ വിള ഇൻഷുറൻസ് ക്ലെയിമുകൾ കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് വിതരണം ചെയ്യും. രാജസ്ഥാനിലെ ജുൻജുനുവിലാണ്…

ദേശീയപാത 66ൽ ക്യാമറകൾ മിഴി തുറന്നു; വാഹനങ്ങൾ നിരീക്ഷണ വലയത്തിൽ

രാമനാട്ടുകര: ക്യാമറകൾ മിഴി തുറന്നതോടെ രാമനാട്ടുകര ദേശീയപാത 66ൽ വാഹനങ്ങൾ നിരീക്ഷണ വലയത്തിൽ. രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള പാതയിൽ മുഴുവൻ വാഹനങ്ങളുടെയും ചലനങ്ങൾ ഇനി സദാസമയം…