ജയിൽ മോചിതനായി സ്‌റ്റേഷനിലെത്തി യാത്ര പറഞ്ഞു ശേഷം ബൈക്ക് മോഷ്ടിച്ച് വീണ്ടും ജയിലിലേക്ക്
കണ്ണൂർ: സെൻട്രൽ ജയിലിൽനിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മോഷ്ടാവ്, പോലീസിനോട് യാത്ര പറയാൻ സ്റ്റേഷനിലെത്തി എല്ലാവരെയും അമ്പരപ്പിച്ചു. എന്നാൽ, യാത്ര പറഞ്ഞു പോയതിന് ശേഷം ഒരു ബൈക്ക്…
വാല്‍പ്പാറയില്‍ എട്ടുവയസ്സുകാരനെ കൊന്നത് കരടിയാണെന്ന് അധികൃതർ ; മുഖത്തിന്റെ ഒരു ഭാഗമടക്കം കടിച്ചെടുത്തു
വാല്‍പ്പാറയില്‍ എട്ടുവയസുകാരനെ കടിച്ചുകൊന്നത് കരടിയാണെന്ന് അധികൃതര്‍. നേരത്തെ പുലിയാണെന്ന സംശയം നിലനിന്നിരുന്നു. വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മുഖത്തെ മുറിവ് കരടിയുടെ ആക്രമണരീതിയിലുള്ളതാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്.…
ഓണക്കിറ്റ് വിതരണം ഈ മാസം18 മുതൽ; 14 അവശ്യസാധനങ്ങൾ ലഭിക്കും
തിരുവനന്തപുരം: ഓണക്കാലത്ത് മഞ്ഞകാർഡുകാർക്കും( എ.എ.വൈ) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) ഓണക്കിറ്റ് വിതരണം ചെയ്യും. ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കുന്ന…
വയനാട് ചുരത്തിൽ ലോറിക്ക് തീ പിടിച്ചു
വയനാട് ചുരം ഇറങ്ങി വന്ന ലോറിക്കടിയിൽ നിന്നും തീ പടർന്നു. രാത്രി ഒരു മണിയോടെയാണ് സംഭവം ചുരം 28ാം മൈലിൽ വച്ചാണ് തീ ശ്രദ്ധയിൽപ്പെട്ടത്.പുറകിൽ വന്ന ബൈക്കുകാരുടെയും…
പശുക്കിടാവിനെ കടുവ കൊന്നു
പുൽപ്പള്ളി കുറുവാ ദ്വീപിനടുത്ത് ചെറിയമല രാഘവന്റെ മൂന്നു വയസ്സ് പ്രായമുള്ള പശുവിനെയാണ് കടുവ കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് ചെറിയ മല വനമേഖലയിൽ വെച്ചാണ് സംഭവം. ഈ മേഖലകളിൽ…
സാക്ഷരത മിഷൻ കരിയർ ഗൈഡൻസ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു
സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി ടോടം റിസോഴ്സ് സെന്ററിന്റെ സഹകരണത്തോടെ തുല്യതാ പഠിതാക്കൾക്കായി നടത്തുന്ന കരിയർ ഗൈഡൻസ് ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ടി സിദ്ദിഖ്…
വാൽപ്പാറയിൽ എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു
തമിഴ്നാട് വാൽപ്പാറയിൽ വീണ്ടും കുട്ടിയെ പുലി കടിച്ചുകൊന്നു. അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകൻ നൂറിൻ ഇസ്ലാമാണ് മരിച്ചത്. വേവർലി എസ്റ്റേറ്റിലാണ് സംഭവം ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം.…
ഭക്ഷ്യവിപണന ചന്തയൊരുക്കി കോട്ടത്തറ സിഡിഎസ്
കോട്ടത്തറ സിഡിഎസിന്റെ നേതൃത്വത്തിൽ എഫ്എൻഎച്ച്ഡബ്യൂ (ഫുഡ്, ന്യുട്രീഷൻ, ഹെൽത്ത് & വാഷ്) അഗ്രിയുടെ ഭാഗമായി കർക്കിടക ഭക്ഷ്യവിപണന ചന്ത സംഘടിപ്പിച്ചു. കർക്കിടക ഔഷധക്കഞ്ഞി, പത്തില തോരൻ,…
ഫാർമസിസ്റ്റ്, ലാബ് അസിസ്റ്റന്റ് നിയമനം
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്, ലാബ് അസിസ്റ്റന്റ് നിയമനം നടത്തുന്നു. സംസ്ഥാന ഫാർമസി കൗൺസിലിന്റെ അംഗീകാരമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫാർമസിസ്റ്റ് തസ്തികയിലേക്കും വിഎച്ച്എസ്സി എംഎൽടി യോഗ്യതയുള്ളവർക്ക് ലാബ്…
