മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ

കല്‍പ്പറ്റ: വെങ്ങപ്പള്ളി പഞ്ചാബ് മുസ്ലിം പള്ളിക്ക് സമീപം വെച്ച് 9.25 ഗ്രാം മെത്തഫിറ്റമിനുമായി കല്‍പ്പറ്റ മുണ്ടേരി താന്നിക്കല്‍ വീട്ടില്‍ ടി കെ വേണുഗോപാല്‍ (32) പിടിയില്‍. കല്‍പ്പറ്റ…

ഏത് കാലാവസ്‌ഥയിലും നിറഞ്ഞു കായ്ക്കും അവോക്കാഡോപൊള്ളോക്ക് ; അവോക്കാഡോ നടീൽ രീതി

അവക്കാഡോ ചെടികൾ കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയിൽ പിടിച്ചു കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഇടുക്കി, വയനാട് പോലുള്ള ഹൈറേൻജ് പ്രദേശങ്ങളിൽ ഏത് തരം അവകാഡോയും നിറഞ്ഞു…

2026ലെ ഹജ്ജിന് അപേക്ഷിക്കാനുള്ള തീയതി 2025 ഓഗസ്റ്റ് ഏഴ് വരെ നീട്ടി

മലപ്പുറം: 2026ലെ ഹജ്ജ് അപേക്ഷ സമർപ്പണത്തിനുള്ള തീയതി 2025 ഓഗസ്റ്റ് ഏഴ് വരെ നീട്ടി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഹജ്ജിന് തിരഞ്ഞെടുക്കപ്പെടുന്നവർ 152300/-…

ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; 7 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ.

പാലക്കാട് :’വ്യാജ ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയ ശേഷം 7 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 3,35,000 രൂപ തട്ടിയെടുത്ത…

സ്വർണവില വീണ്ടും കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 73200 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്റെ വിലയാണിത്.…

മീനങ്ങാടി സ്റ്റേഷനിൽ ഹാജറായില്ല; ടി പി കേസ് പ്രതി കൊടിസുനിയുടെ പരോൾ റദ്ദാക്കി

മീനങ്ങാടി: ടി പി കേസ് പ്രതി പരോൾ വ്യവസ്ഥ ലംഘിച്ചതോടെ വീണ്ടും ജയിലിൽ അടച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിൽ രണ്ടാഴ്ച മുൻപ് കൊടിസുനിക്ക് പരോൾ…

പെൺസുഹൃത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകി കൊന്നു; യുവാവിന്റെ മരണത്തിൽ യുവതി കസ്റ്റഡിയിൽ

കോതമംഗലം: യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിൽ പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാതിരപ്പള്ളി അൻസിൽ (38) ആണ് വ്യാഴാഴ്ച രാത്രി മരിച്ചത്. എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ…

ആക്രി സാധനങ്ങൾക്കിടയിൽ നിന്നും കിട്ടിയ നാല് ഗ്രാമിന്റെ സ്വർണ്ണ താലി ഉടമസ്ഥനെ തിരികെ നൽകി ആക്രി കച്ചവടക്കാരൻ

കൊല്ലം : കേരളപുരം മാമൂട് ജംഗ്ഷനിൽ ആക്രിക്കട നടത്തുന്ന ഹാഷിം എന്ന ആക്രി കച്ചവടക്കാരനാണ് തന്റെ കടയിൽ കൊണ്ടുവന്ന പഴയ ഒരു അലമാര വെട്ടിപ്പൊളിച്ചപ്പോൾ നാല് ഗ്രാം…

തൃശൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു

തൃശൂർ: മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയ്ക്ക് നേരെ പുലിയുടെ ആക്രമണം. പിതാവ് ഒച്ചവെച്ചതോടെ കുട്ടിയെ പുലി ഉപേക്ഷിച്ചതിനാൽ ദുരന്തം ഒഴിവായി. കൂട്ടിക്ക് പരുക്കേറ്റിട്ടുണ്ട്. മലക്കപ്പാറ വീരൻകുടി ഊരിലാണ്…

ട്രെയിൻ സർവിസ് റദ്ദാക്കി

പാലക്കാട്: തിരുവനന്തപുരം ഡിവിഷനിൽ വിവിധ ദിവസങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനായി താഴെ പറയുന്ന ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.   ആഗസ്റ്റ് രണ്ട്, മൂന്ന്, ആറ്,…