വനിത ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം ഇന്ന് ഇംഗ്ലണ്ടിനെ നേരിടും.
വനിത ട്വന്റി-ട്വന്റി ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. രാത്രി ഏഴുമുതലാണ് മത്സരം. അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഹര്‍മന്‍പ്രീത് കൗര്‍ ആണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. …
ഓപ്പറേഷന്‍ സിന്ധുവിന് കീഴില്‍ ഇതുവരെ 4,415 ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിച്ചു.
ഓപ്പറേഷന്‍ സിന്ധുവിന് കീഴില്‍ ഇതുവരെ ആകെ 4,415 ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിച്ചു. ഇതില്‍ 3,597 പേരെ ഇറാനില്‍ നിന്നും 818 പേരെ ഇസ്രായേലില്‍ നിന്നുമാണ് പ്രത്യേക വിമാനങ്ങളില്‍…
ഓഫ്റോഡ് ജീപ്പ് കാരാപ്പുഴ അണക്കെട്ടിൽ വീണു
വയനാട് : നെല്ലാറച്ചാൽ വ്യൂ പോയിൻ്റിനു സമീപം ഓഫ്റോഡ് ജീപ്പ് കാരാപ്പുഴ അണക്കെട്ടിൽ വീണു. ഇന്നു പുലർച്ചെയാണ് ജീപ്പ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. അഭ്യാസപ്രകടനം…
സംസ്ഥാനത്ത് 5 ദിവസം മഴ ശക്തമായി തുടരും. അഞ്ച് ജില്ലയില്‍ ഓറഞ്ച് ജാഗ്രത.
മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും വരുന്ന അഞ്ച് ദിവസം മഴ ശക്തമായി തുടരും. തെക്കന്‍ കേരളത്തിലും സാമാന്യം ഭേദപ്പെട്ട മഴയുണ്ടാകും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍…
ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ദൈവനാമത്തിലാണ് ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തത്.…
ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
പനമരം:സ്വകാര്യ ബസ്സും ദോസ്‌ത് പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പുഞ്ചവയൽ നീർവാരം റൂട്ടിൽ അമ്മാനിക്കവലയിലാണ് ഇന്ന് വൈകിട്ട് 6:40തോടെ അപകടം ഉണ്ടായത്. പരിക്കേറ്റ ദോസ്‌ത് ഡ്രൈവർ…
പശുക്കിടാവിനെ പുലി ആക്രമിച്ചു
ബത്തേരി : ചീരാലിനടുത്ത് കേരള തമിഴ്‌നാട് അതിർത്തി പ്രദേശമായ പൂളക്കുണ്ടിൽ പശുകുട്ടിയെ പുലി ആക്രമിച്ച് പരിക്കേൽപ്പിച്ചു. പൂളക്കുണ്ട് ആലഞ്ചേരി ഉമ്മറിൻ്റെ പശുക്കിടാവിനെയാണ് രാത്രി 7.30ന് പുലി ആക്രമിച്ചത്.…
അബ്ദുൾ സലാമിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ
കൽപ്പറ്റ: 2023 വർഷത്തെ സംസ്ഥാന പൊലീസ് മേധാവിയുടെ സൈബർ കുറ്റന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണർ വയനാട് സൈബർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ…
വിദ്യാർത്ഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കണം; സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്
വിദ്യാർത്ഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ജൂലൈ 22 മുതൽ സമരം നടത്തുമെന്നാണ്…
