കപ്പ ബിരിയാണി കഴിക്കുന്നതിനിടയിൽ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു.
കാസർകോട്: കപ്പ ബിരിയാണി കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാര കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോ(43)യാണ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രി 8…
നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
തൊണ്ടർനാട് : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. തൊണ്ടർനാട്, കരിമ്പിൽകുന്നേൽ വീട്ടിൽ രഞ്ജിത്ത്(25) എന്നയാളെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ…
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം ; 4-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.
മുംബൈ : ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം. 150 റണ്‍സിനാണ് ഇന്ത്യ, പരമ്പരയിലെ അവസാനമത്സരം വിജയിച്ചത്. 248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 10.3…
ഇന്നും ചുട്ടുപൊള്ളും; മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അന്തരീക്ഷ താപനില കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ടു ഡിഗ്രി സെൽഷ്യസ് മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ചൂട്…
പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലെ തിരുനാൾ ആഘോഷത്തിനു തുടക്കമായി
പള്ളിക്കുന്ന് : ലൂർദ് മാതാ ദേവാലയത്തിലെ തിരുനാൾ ആഘോഷത്തിനു തുടക്കം കുറിച്ചു ഇടവക വികാരി റവ. ഫാ. അലോഷ്യസ് കുളങ്ങര കൊടിയേറ്റി.തിരുനാൾ പ്രധാന ദിനങ്ങൾ ഫെബ്രുവരി 9…
കോഴിക്കോട്ട് സ്വിഗ്ഗി വിതരണക്കാരന്‍ വെള്ളക്കെട്ടില്‍ മരിച്ച നിലയിൽ
കോഴിക്കോട്ട് : സ്വിഗ്ഗി വിതരണക്കാരനെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് ഇരുചക്രവാഹനവും യുവാവിന്റെ മൃതദേഹവും ഇതുവഴി കടന്നുപോയവര്‍ കാണുന്നത്.മൃതദേഹം ആശുപത്രിയിലേക്ക് നീക്കി. കോഴിക്കോട് ചേവരമ്പലം…
കോട്ടയത്ത് മർദനമേറ്റ് പോലീസുകാരൻ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ
കോട്ടയം : ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ മാഞ്ഞൂർ ചിറയിൽ വീട്ടിൽ ശ്യാം…
പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ആട് ചത്തു : മറ്റൊരു ആടിന് ഗുരുതര പരിക്ക്
മാനന്തവാടി : തിരുനെല്ലി കോട്ടിയൂർ പ്രദേശങ്ങളിൽപുലിയുടെശല്യംരൂക്ഷം.പുള്ളിപ്പുലിയുടെആക്രമണത്തിൽഒരാട് ചത്തു ഒരാടിന് ഗുരുതര പരിക്ക്. കോട്ടിയൂർ കാരമാട് അടിയ ഉന്നതിയിൽ രതീഷിൻ്റെ 3 വയസ്സുള്ള മൂന്നു മാസം ഗർഭിണിയായ ആടാണ്…
പകുതിവിലയ്ക്ക് സ്കൂട്ടര്‍ വാഗ്ദാനം ചെയ്ത് 300കോടിയുടെ തട്ടിപ്പ്; ഇരയായത് 1200 സ്ത്രീകൾ
കൊച്ചി:പകുതിവിലക്ക് സ്ത്രീകള്‍ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. കോടികളുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത് എന്നാണ് പുറത്തു വരുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരൻ…
